രുധിരാഖ്യം -9 432

ശക്തിയിൽ അതിന്റെ കാലുകൾ നിലത്ത് ഉരഞ്ഞു നീങ്ങി പുല്ലുകളും ചെറുകൽ കഷണങ്ങളും ചിതറിത്തെറിച്ചു.

കണ്ണിലേക്ക് അത് വന്ന തെറിക്കാതെ ഇടതു കൈകൊണ്ട് മുഖം കണ്ണിനു കുറുകെ വച്ച് അവൻ ചെന്നായിനെ നോക്കാതെ തന്നെ അതിന്റെ കൈകൊണ്ടുള്ള ശക്തമായ അടിയിൽ നിന്ന് ഒഴിഞ്ഞുമാറി.

അര നിമിഷം കൊണ്ട് വെട്ടി തിരിഞ്ഞവൻ തന്റെ വലതുകൈ വീശി  ചെന്നായയുടെ ഇടതു ചെവി കൂട്ടി ആഞ്ഞടിച്ചു.

വല്ലാത്തൊരു അലർച്ചയോടെ ആ ഭീമാകാരനായ ചെന്നായ ഒരു വശത്തേക്ക് നിരങ്ങിപ്പോയി.

ആ അടിയിൽ ഒന്ന് പതറിയ ചെന്നായ് ഏഥന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പെട്ടന്ന് ഒരു ഭയപ്പാട് കണ്ണുകളിൽ തെളിഞ്ഞ ആ ജന്തു ഏതാനും ചുവടുകൾ പിന്നോട്ടേയ്ക്ക് നീങ്ങിയ ശേഷം തന്റെ മുൻകാലുകൾ മുന്നോട്ടേക്ക് നീട്ടി തലതാഴ്ത്തി മൂക്ക് പുല്ലിലേക്ക് കുത്തിവെച്ചു. വാല് താഴ്ത്തി ഇരു കാലുകൾക്കും ഇടയിലേക്ക് ഒതുക്കി പിടിച്ചു.

ആ ഒരു നിമിഷം ധാരാളം മതിയായിരുന്നു വേദന. വെട്ടിത്തിരിഞ്ഞ അവൻ കുറെ ദൂരം താഴെയായി കാണുന്ന, കുലം കുത്തിയൊഴുകുന്ന  പുഴയ്ക്ക് നേരെ പാഞ്ഞു.

തലയുടെ മരപ്പ് മാറിയ ആ പെൺകുട്ടി അവിടെനിന്ന് പിടഞ്ഞെഴുന്നേറ്റു ചെന്നായ്ക് അരികിലേക്ക് എത്തി. എന്നാൽ അതിന്റെ നിൽപ്പ് കണ്ട അവൾ തന്റെ തലയൊന്നു തിരുമ്മിക്കൊണ്ട് മനസ്സിൽ കുതികുത്തിയ വല്ലാത്തൊരു സംശയത്തോടെ ഏഥൻ പോയ വഴിയെ നോക്കി നിന്നു. അവൾ അവന്റ പിന്നാലെ പാഞ്ഞെങ്കിലും നിമിഷനേരംകൊണ്ട് ഏഥൻ പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന നദിയിലേക്ക് ഒരു വൻ മത്സ്യത്തെപ്പോലെ പോലെ കുതിച്ചു.

അവിടെ ചിതറിവീണ രക്തത്തുള്ളികൾ വിരൽതുമ്പ് കൊണ്ട് തുടച്ചെടുത്ത്

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  9. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.