വേഗം തന്നെ ആ ചില്ലകൾക്കിടയിലൂടെ മരത്തിലേക്ക് നൂണ്ട് കയറി. ഇലകൾ ഇളകാതെ അവൾ പരമാവധി ശ്രദ്ധിച്ച് ആണ് മുകളിലേക്ക് കയറിയത്.
“ഏഥൻ…… ”
വഴിയുടെ അങ്ങേ തലക്കൽ രണ്ടു ചുവന്ന ഗോളങ്ങൾ തെളിഞ്ഞത് കണ്ട ഇന്ദു ഒന്ന് നടുങ്ങി വെപ്രാളത്തോടെ വിളിച്ചു. ഏഥനും അപ്പോൾ തന്റെ കണ്ണുകളെ ആ വെളിച്ചത്തിലേക്ക് ഉറപ്പിക്കുകയായിരുന്നു.
അവൻ അവിടെനിന്ന് കയറാതെ നിൽക്കുന്നത് കണ്ടവൾ വെപ്രാളത്തോടെ തിരിച്ചിറങ്ങാൻ തുടങ്ങുന്നത് കണ്ട ഏഥൻ,അടുത്തടുത്ത് വരുന്ന ചുവന്ന വെളിച്ചങ്ങളിലേക്ക് നോക്കിക്കൊണ്ട് തന്നെ മുകളിലെ പാറക്കല്ലിൽ കൈയെത്തിച്ചു പിടിച്ച് ഒരു പൂച്ച ചാടുന്നത് പോലെ ഒറ്റച്ചാട്ടത്തിന് മുകളിലേക്ക് കയറി.
ശബ്ദമൊന്നും ഉണ്ടായില്ലെങ്കിലും ആ ചുവപ്പ് അടുത്തു വരുന്നതിന്റെ വേഗത കൂടിയത് അവൾ ശ്രദ്ധിച്ചു. കണ്ണുകളിൽ നിറഞ്ഞ വെപ്രാളത്തോടെ അവൾ ഏഥന് നേർക്ക് കൈ നീട്ടി എങ്കിലും അവൻ അത് നിരസിച്ചുകൊണ്ട് ചില്ലകൾക്കിടയിലൂടെ ഒരു പുലി പതുങ്ങി കയറുന്നതുപോലെ മുകളിലേക്ക് കയറി അവൾക്കൊപ്പം എത്തി നിന്നു.
അവന്റെ തോളിൽ മുറുകെ പിടിച്ച തന്റെ കൈ വിറയ്ക്കുന്നത് അറിഞ്ഞ് തന്നെ പുച്ഛത്തോടെ നോക്കിയ ഏഥന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ നോട്ടം തങ്ങൾക്ക് അടുത്തേക്ക് എത്തിയ ആ ചുവപ്പ് ഗോളങ്ങളിലേക്ക് തന്നെ മാറ്റി.
ഇടയ്ക്ക് എപ്പോഴൊക്കെയോ താൻ മനസ്സുകൊണ്ട്,ഒരു പ്രത്യേകതയുമില്ലാത്ത മനുഷ്യസ്ത്രീ മാത്രമായി മാറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
അവർ രണ്ടുപേരും കയറിയിരിക്കുന്ന മരത്തിന് തൊട്ടു താഴെ എത്തിയ
നിഴലായി അരികെ pdf തരാമോ bro…….
Waiting 4 next part✌️
Aduthq bakqthinqyi kathirikkunnu
അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
5 6 part vayicho enikku kitiyilla
ഒന്ന് കൂടി നോക്കാവോ???
Chembarathi part 5 and 6 pls
Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko
❤❤❤
Very good fantasy story. I like it very much.
Nalla story an. Ithupole valla padavum undo
പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…
super
❤️❤️❤️
❤❤❤❤❤❤
നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക് ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
Deva☀️
കൊള്ളാം നന്നായിട്ടുണ്ട് ?
Req ഏഥനെ തട്ടി കളയരുത് ?
എഴുതിയത് ഇട്ടെര്.. ?
കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു