കുറുകിയമർന്ന കണ്ണുകളോടെ എന്തോ ഒന്ന് പറയാൻ അവൻ നാവുയർത്തിയെങ്കിലും അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതോടെ അത് വേണ്ടെന്ന് വെച്ചു ഒരു നിമിഷം നിർന്നിമേഷനായി അവളുടെ മുഖത്തേക്ക് തന്നെ മിഴിനട്ടു നിന്നു.
വേണ്ടെന്ന് മനസ്സ് പറഞ്ഞിട്ടും അവൻ പതിയെ കയ്യുയർത്തി അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു. ആ ഒരു സ്പർശം… അത് ധാരാളമായിരുന്നു അവൾ അത്രനേരം പിടിച്ചു കെട്ടിയ വിഷമങ്ങൾ തടവറ ഭേദിച്ച് പുറത്ത് ചാടാൻ.
ശബ്ദമില്ലാത്ത ഒരു അലറിക്കരച്ചിലോടെ അവനെ ഒന്ന് ചുറ്റി പിടിക്കാൻ അവൾ ആഞ്ഞു എങ്കിലും അല്പം അകലെ നിന്ന് ഒരു മൃഗത്തിന്റെ മുരൾച്ച ചെവിയിൽ എത്തിയതോടെ ഇരുവരും നിശ്ചലരായി.
“മൃ…ഗ്രാആആ……. ”
വീണ്ടും ആ ശബ്ദം ചെവി തുളച്ചു തങ്ങളിലേക്ക് എത്തിയതോടെ ഏഥൻ വേഗം തലവെട്ടിച്ച് ചുറ്റും നോക്കി. വേറെ മാർഗങ്ങളൊന്നുമില്ല എന്ന് കണ്ടതോടെ, ഞൊടിയിടയിൽ അവളെ എടുത്തു ഇടതുവശത്ത് ഒരാൾ പൊക്കത്തിൽ ഉള്ള പാറക്കെട്ടിലേക്ക് കയറ്റി ഇരുത്തി. ആ പാറക്കെട്ടിനു തൊട്ടരികിൽ അവിടമെങ്ങും ഇരുട്ട് പരത്തി ഒരു വൻമരം നിന്നിരുന്നു. അതിന്റെ ചില്ലകൾ വഴിക്ക് മുകളിലേക്ക് ചാഞ്ഞു ഒരു കുടപോലെ നിന്നിരുന്നു. അതിന് ചുവട് മുതൽ ധാരാളം ചില്ലകൾ നിറഞ്ഞിരുന്നു.
അവൾ അവനു നേരെ കയറി വരാൻ വേണ്ടി കൈനീട്ടി എങ്കിലും ഒന്നും മിണ്ടാതെ അവൻ മരത്തിലേക്ക് വേഗം കയറി പോകാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.
ഒന്ന് മടിച്ചു നിന്നതോടെ അവന്റെ നോട്ടം രൂക്ഷമാകുന്നത് കണ്ടവൾ
നിഴലായി അരികെ pdf തരാമോ bro…….
Waiting 4 next part✌️
Aduthq bakqthinqyi kathirikkunnu
അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
5 6 part vayicho enikku kitiyilla
ഒന്ന് കൂടി നോക്കാവോ???
Chembarathi part 5 and 6 pls
Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko
❤❤❤
Very good fantasy story. I like it very much.
Nalla story an. Ithupole valla padavum undo
പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…
super
❤️❤️❤️
❤❤❤❤❤❤
നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക് ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
Deva☀️
കൊള്ളാം നന്നായിട്ടുണ്ട് ?
Req ഏഥനെ തട്ടി കളയരുത് ?
എഴുതിയത് ഇട്ടെര്.. ?
കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു