രുധിരാഖ്യം -8 [ചെമ്പരത്തി] 364

ഏതാനും നിമിഷത്തിനപ്പുറം നീർത്തുള്ളികൾ തന്റെ മുഖത്ത് വീണപ്പോഴാണ് അവൾ കരയുകയാണ് എന്ന ഏഥന് മനസ്സിലായത്.

” ഇന്ദു…..കരയരുത്…..നീ എന്റെ കാര്യം നോക്കാൻ നിൽക്കണ്ട… എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്……പക്ഷേ, ഈ കളിയിൽ നമ്മൾ രണ്ടുപേരും പുറത്തെത്തുമോ എന്നുപോലും സംശയമാണ്…. അങ്ങനെയുള്ളപ്പോൾ അനാവശ്യമായ മോഹങ്ങൾ ഒന്നും കൊണ്ടുനടക്കേണ്ട…. ഒന്നിലേറെ വംശങ്ങൾ  നമ്മളിൽ അർപ്പിച്ച ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിക്കുക…. കേട്ടല്ലോ…. കണ്ണുതുടച്ച് മനസ്സ് അതിലേക്ക് മാത്രം കേന്ദ്രീകരിച്ച് പോകാൻ നോക്ക്… ”

അവളെ തന്നിൽ നിന്ന് അടർത്തിമാറ്റി അവളുടെ കവിളിൽ ചെറുതായൊന്ന് തട്ടിയശേഷം ഏഥൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി.

പെട്ടെന്ന് എന്തോ ഓർത്തതുപോലെതന്നെ തോൾസഞ്ചി തുറന്ന്  വളരെ ചെറിയ ഒരു രത്നം എടുത്ത് അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.

” ഉറപ്പില്ല……. തിരിച്ച് വരാൻ കഴിയുമോ… ഇനി നിന്നെ കാണാൻ കഴിയുമോ എന്നൊന്നും……എന്തൊക്കെ സംഭവിച്ചാലും ഇത് കൈവിടരുത്….. ഇത് നിന്നെ സംരക്ഷിച്ചോളും…. ”

മറ്റൊരു ചെറിയ രത്നം കൂടി തന്റെ കൈകളിലൊതുക്കി പിടിച്ചശേഷം തോൾസഞ്ചി ഒന്നുകൂടി മുറുക്കിയ ഏഥൻ പിന്നീട് ഒന്ന് അവളെ നോക്കുക പോലും ചെയ്യാതെ ഒറ്റച്ചാട്ടത്തിന് പാറക്കല്ലിന് അപ്പുറം കടന്നു ചെന്നായുടെ മുന്നിലേക്ക് ഓടി.

അവന്റെ ഗന്ധം കിട്ടിയതിനാൽ ആകണം ഇരുവരുടെയും ശ്രദ്ധ അവനിലേക്ക് വീണു. അത് മനസ്സിലാക്കിയ അവൻ വെട്ടിത്തിരിഞ്ഞ് താഴെ താഴ്വാരത്തിലേക്ക് ഓടി.

ഒരു നിമിഷം സ്വർണ്ണമാനിനേയും ഏഥനേയും മാറിമാറി നോക്കിയശേഷം ചെന്നായ് തന്റെ പുറത്തിരിക്കുന്നവളുടെ

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.