അവളെ എടുത്തു താഴെ ഇറക്കാൻ വേണ്ടി കൈനീട്ടിയ തനിക്കുനേരെ കൈകൾ വിടർത്തി ആഞ്ഞപ്പോൾ അവളുടെ ചുണ്ടിലൊരു കുസൃതി ചിരി വിടർന്നത് അവൻ കണ്ടിരുന്നില്ല.
പഴയതുപോലെ അവളുടെ അരക്കെട്ടിന് ഇരുവശവും പിടിച്ച് അവൻ താഴേക്ക് ഇറക്കിയെങ്കിലും കണ്ണ് ചിമ്മുന്ന നേരം കൊണ്ട് അവൾ അവന്റെ വയറിനു ചുറ്റും തന്റെ കാലുകൾ ഇട്ട് മുറുക്കി അവനെ ചുറ്റിപ്പിടിച്ചു. ഒപ്പം തന്നെ അവളുടെ കൈകൾ അവന്റെ കഴുത്തിനുചുറ്റും പടർന്നു.
ഒന്ന് ഞെട്ടിയ അവൻ അവളെ താഴെ ഇറക്കാൻ വേണ്ടി ഒന്ന് കുതറിയെങ്കിലും അവൾ തന്റെ പിടിവിടാതെ അവനെ അള്ളിപ്പിടിച്ചു. ഒന്ന് വേച്ചു പോയ അവൻ അവളെ പിന്നിൽ നിന്ന മരത്തിലേക്ക് തന്നെ ചാരിയെങ്കിലും അപ്പോഴും അവൾ തന്റെ പിടുത്തം അയച്ചില്ല.
അവളിൽ നിന്നും വരുന്ന സ്ത്രൈണ ഗന്ധം തന്റെ സിരകളിലേക്ക് പടരുന്നു എന്ന് മനസ്സിലാക്കിയ അവൻ തലവെട്ടിച്ചെങ്കിലും അതിന് പതിവ് അസ്വസ്ഥതയുടെ അകമ്പടി ഉണ്ടായിരുന്നില്ല. പകരം അവിടെ ഒരു പുഞ്ചിരി വിടർന്നുവെങ്കിലും ഇന്ദു അത് കണ്ടില്ല.
ഇനിയും ഈ നിൽപ്പ് തുടർന്നാൽ ശരിയാകില്ല എന്ന് മനസ്സിലാക്കിയ ഏഥൻ ഒന്നുകൂടി കുതറി പിടിവിടുവിച്ച് അവളെ താഴെ ഇറക്കി.
തെല്ലു കുറുമ്പോടെ അവനെ നോക്കിയ അവൾ തന്റെ ഇരു കവിളുകളും വീർപ്പിച്ച് ഒരു കുസൃതി ചിരിയോടെ അവനെ നോക്കിയെങ്കിലും അവൻ മുഖം വെട്ടിത്തിരിച്ചു.
പെട്ടെന്ന് എന്തോ കണ്ടതുപോലെ അവൾക്ക് നേരെ തിരിഞ്ഞ ഏഥൻ അവളുടെ താടിത്തുമ്പിൽ നിന്ന് അടർന്നു വീഴാൻ ഒരുങ്ങി നിന്നിരുന്ന ഒരു തുള്ളി ദ്രാവകം കൈവിരൽകൊണ്ട് തുടച്ച് മാറ്റി.
വെട്ടിത്തിളങ്ങി കൊണ്ടിരുന്ന ആ ദ്രാവകം പറ്റിപ്പിടിച്ച കൈവിരൽ അവൻ അടുത്തു കണ്ട മരപൊത്തിനുള്ളിലെ അൽപ ജലത്തിലേക്ക് മുക്കി പിടിച്ചു.
നിഴലായി അരികെ pdf തരാമോ bro…….
Waiting 4 next part✌️
Aduthq bakqthinqyi kathirikkunnu
അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
5 6 part vayicho enikku kitiyilla
ഒന്ന് കൂടി നോക്കാവോ???
Chembarathi part 5 and 6 pls
Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko
❤❤❤
Very good fantasy story. I like it very much.
Nalla story an. Ithupole valla padavum undo
പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…
super
❤️❤️❤️
❤❤❤❤❤❤
നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക് ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
Deva☀️
കൊള്ളാം നന്നായിട്ടുണ്ട് ?
Req ഏഥനെ തട്ടി കളയരുത് ?
എഴുതിയത് ഇട്ടെര്.. ?
കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു