രുധിരാഖ്യം -8 [ചെമ്പരത്തി] 364

താഴെ മൈതാനത്തിനു നടുവിൽ ഉള്ള ജലധാരക്ക് ചുറ്റും ഒന്ന് വട്ടം കറങ്ങിയ ശേഷം അവൾ ദൂരെ ചക്രവാളത്തിൽ എവിടെയോ മറഞ്ഞതോടെ, ഒരു ദീർഘനിശ്വാസം വലിച്ച ഏഥൻ,ഇന്ദുവിനോട്‌ തന്റെ കൂടെ വരാൻ ആംഗ്യം കാട്ടിയ ശേഷം പതുങ്ങി മുന്നോട്ടേക്ക് നടന്നു.

ഗുഹാ വാതിലിന് മറുപുറത്ത് ചെങ്കുത്തായ വശത്തുകൂടെ രണ്ടാൾ ഒരേപോലെ കൈനീട്ടി വിരിച്ചു പിടിച്ചാൽ എത്തുന്നതിലും വീതിയിലുള്ള വഴിയിലൂടെ ചുറ്റും സൂക്ഷ്മമായി നോക്കി കൊണ്ട് മുന്നോട്ടേക്ക് നടന്ന ഏഥന്റെ കയ്യിലേക്ക് അവന്റെ പുറകെ ഓടിയെത്തിയ ഇന്ദു ഒരു നിറഞ്ഞ ചിരിയോടെ കോർത്തു പിടിച്ചു.

അവളുടെ ഓട്ടത്തിൽ അല്പം ശബ്ദം ഉയർന്നതിനാൽ ആകണം അവൻ പല്ലു കടിച്ചു കൊണ്ട് അവളെ നോക്കി കണ്ണുരുട്ടിയെങ്കിലും അവൾക്ക് അത് ഒരു തമാശ പോലെ ആയിരുന്നു.

” ഇന്ദു…..വെറുതെ തമാശ കളിക്കാൻ നിൽക്കരുത്….. നീ ഇവിടെ മുൻപോട്ടു വയ്ക്കുന്ന ഓരോ ചുവടിനും, ഓരോ നിശ്വാസത്തിനു പോലും ചിലപ്പോൾ ജീവന്റെ വില ഉണ്ടാകും….. ഇവിടുത്തെ മരങ്ങൾക്കും ചെടികൾക്കും വരെ കേൾവിശക്തി ഉണ്ട് എന്നു പറഞ്ഞാൽ ആശ്ചര്യപ്പെടാൻ ഇല്ല…… ഇതിനുള്ളിൽ പുറത്തുനിന്ന് ഒരാൾ കടന്നു എന്നറിഞ്ഞാൽ ഇപ്പോൾ കണ്ട വിലാരയും, നേരത്തെ കണ്ട സൈന്യവും അടക്കം ഇവിടെയെത്തും….. പിന്നെ നീയോ ഞാനോ ആരോ വിചാരിച്ചാലും അതിന് ഒരു തടയിടാൽ നടക്കില്ല…… അതുകൊണ്ടുതന്നെ സൂക്ഷിച്ചും കണ്ടും മാത്രമേ മുന്നോട്ടേക്ക് നടക്കാവൂ കേട്ടല്ലോ….. “

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.