രുധിരാഖ്യം -8 [ചെമ്പരത്തി] 364

അത് അസ്തമയ സൂര്യനെ പോലെ ആയിരിക്കും പ്രകാശം പരത്തുന്നത്. അതു മാത്രമാണ് ഇതിൽ നിന്ന് അതിനെ തിരിച്ചറിയാൻ ഉള്ള വഴി…..”

ഇന്ദുവിനെ തന്നോട് ചേർത്ത്‌ നിർത്തിക്കൊണ്ട് തന്നെ അവൻ പതിയെ പറഞ്ഞു.

“അപ്പോ…… അപ്പോ നമ്മൾ എങ്ങനെ അതിനെ കണ്ടെത്തും……??”

തിരികെ ഒരു ചോദ്യം ഉന്നയിച്ച ഇന്ദുവിന്റെ സ്വരത്തിലെ പ്രതീക്ഷ തീരെ നഷ്ടപ്പെട്ടിരുന്നു.

” നമുക്ക് നോക്കാം… നമ്മൾ ആ പൂവിനുള്ളിൽ കണ്ട രത്നത്തെ  തൊട്ടിരുന്നെങ്കിൽ രുധിരാഖ്യം പിന്നെ ഒരിക്കലും നമുക്ക് കണ്ടെത്താൻ കഴിയില്ലായിരുന്നു… രുധിരാഖ്യം എപ്പോഴും മണ്ണിനടിയിലോ അല്ലെങ്കിൽ പൂർണമായും അടഞ്ഞ മരപ്പൊത്തിലോ പാറക്കൂട്ടത്തിന് ഇടയിലോ ഒക്കെ ആണ് ഉണ്ടാവുക. അതിനു സ്വയം തുരന്ന് ഇറങ്ങാനും, അർഹതയില്ലാത്തവരുടെ കയ്യിൽ നിന്ന് സ്വയം വഴുതി പോകാനും കഴിവുണ്ട്….  അതേപോലെ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം ഉള്ള പല ശക്തികളും…… ”

ഏഥൻ പറഞ്ഞു നിർത്തിയശേഷം തിരിഞ്ഞുനോക്കുമ്പോൾ അവൾ വിടർന്ന കണ്ണുകളോടെ അവനെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.എങ്കിലും അവളിൽ ഒരു നിരാശ ഭാവം നിറഞ്ഞിരുന്നു.

” നമുക്ക് ശ്രമിച്ചു നോക്കാടോ….താൻ നിരാശപ്പെടേണ്ട…. ”

പതിയെ അവളുടെ തോളിൽ ഒന്ന് തട്ടിയിട്ട് അവളെയും വിളിച്ചവൻ മുന്നോട്ടേക്ക് നടന്നു.

വഴിയരികിൽ  അവിടെവിടെയായി പൊന്തകാടിനുള്ളിൽ മറഞ്ഞിരുന്ന ചെറു മൃഗങ്ങൾ,അവരുടെ നനുത്ത കാലൊച്ചയിൽ കുതറി പിടഞ്ഞെഴുന്നേറ്റു ഓടി ഇരുളിൽ എവിടെയോ മറഞ്ഞുകൊണ്ടിരുന്നു.

അവർ പോകുന്നിടത്ത് ഒന്നും വ്യക്തമായ വഴികൾ ഉണ്ടായിരുന്നില്ല. പുല്ലുകളും പൊന്തക്കാടുകളും മാത്രമേ

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.