രുധിരാഖ്യം -8 [ചെമ്പരത്തി] 364

ചേർന്ന് ഇരുന്ന ശേഷം തന്റെ തോളിൽ അതിന്റെ ഭാരം മുഴുവനും താങ്ങി കൊണ്ട് മുകളിലേക്ക് ഉയർത്തി.

വളരെ നിസാരമായി അവൻ ആ മൃഗത്തിനെ,കുത്തികയറിയ കമ്പിൽ നിന്ന് ഉയർത്തി പുറത്തേക്ക് കിടത്തുന്നത് കണ്ട ഇന്ദുവിന്റെ കണ്ണുകൾ മിഴിഞ്ഞു.

അവൾ നോക്കി നിൽക്കുമ്പോൾ തന്നെ ഏഥൻ പോയി, ചുവന്ന രത്നം പ്രകാശിച്ച് നിന്നിരുന്ന പൂവിന്റെ ഇതളുകളിൽ ഒന്നിന്റെ പകുതി അടർത്തിയെടുത്ത് തിരികെയെത്തിയ ശേഷം അവൻ അത് രണ്ടായി കീറി മൃഗത്തിന്റെ മുറിവിന് ഇരുവശത്തും അമർത്തിപ്പിടിച്ചു.

അർദ്ധബോധാവസ്ഥയിൽ പോലും പതിയെ ഒന്ന് കൈകാലുകൾ കുടഞ്ഞ ആ മൃഗത്തിന്റെ മുറിവുകൾ, ആ പൂവിന്റെ ഇതൾ വാടുന്നതിനൊപ്പം  ഭേദമാകുന്നത് ഇന്ദു അത്ഭുതത്തോടെ നോക്കി നിന്നു.

ആ പൂവ് പൂർണ്ണമായും കരിഞ്ഞതോടെ ഏഥൻ അത് ഉപേക്ഷിച്ച് വേഗം എഴുന്നേറ്റവളുടെ കൈയും പിടിച്ചു മുന്നോട്ടേക്ക് നടന്നു. അതിനിടയിലും അവൻ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

“ഏഥൻ….. രുധിരാഖ്യം….അത് എടുക്കണ്ടേ…????”

ആ ചുവന്ന രത്നം ഉണ്ടായിരുന്ന പൂവ് നിൽക്കുന്ന സ്ഥലം കഴിഞ്ഞും മുൻപോട്ടേക്ക് അവൻ വേഗത്തിൽ നടന്നതോടെ ഇന്ദു അവന്റെ കൈ കുതറിച്ചുകൊണ്ട് അവിടെനിന്നു.

“ഇന്ദു…… അത് രുധിരാഖ്യം അല്ല..രുധിരാഖ്യം ഒരിക്കലും മറ്റുള്ളവരുടെ കണ്ണിൽ പെടാൻ പാകത്തിന് വെളിവായി ഉണ്ടാവില്ല. അത് എപ്പോഴും എവിടെയെങ്കിലും മറഞ്ഞിരിക്കും. ഇത്  രുധിരാഖ്യത്തിന്റെ തന്നെ മറ്റൊരു പ്രതിഭാസമാണ്… സാധാരണക്കാരെ കബളിപ്പിക്കാൻ വേണ്ടി അതുതന്നെ കണ്ടെത്തിയ വഴി. രുധിരാഖ്യത്തിന്റെ തിളക്കം ഇതുപോലെ ഒന്നുമല്ല….

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.