രുധിരാഖ്യം -8 [ചെമ്പരത്തി] 364

അതിൽനിന്ന് ഇളം പച്ചനിറത്തിൽ ഉള്ള ഒരു പുക മുകളിലേക്ക് ഉയർന്നു ഏഥൻ അത് ആ മൃഗത്തിന്റെ മുഖം ലക്ഷ്യമാക്കി ഊതി വിട്ടു.

ആ മൃഗം അത് ശ്വസിച്ചതോടെ,അത്ര നേരം മൂക്ക് മണ്ണിൽ കുത്തി ആണെങ്കിലും തുറന്നു ഇരുന്ന കണ്ണുകൾ പതിയെ അടഞ്ഞു.

അതോടെ ഏഥൻ പതിയെ മുന്നോട്ടേക്ക് അതിനടുത്തേക്ക് തന്നെ നടന്നു. എന്നാൽ  ഇന്ദു അവനെ അതിനരികിലേക്ക് വിടാതെന്നവണ്ണം മുറുകെപ്പിടിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു.

” അതിനടുത്തേക്ക് പോവണ്ട… ചാകുവാണേൽ ചാകട്ടെ……. ”

ഏഥന്റെ ചെവിക്കടുത്ത് പറഞ്ഞു കൊണ്ട് അവൾ അവനെ നോക്കി യാചന പോലെ കടുപ്പിച്ച് നോക്കി.

” വിടിന്ദു….”

അവളോട് പറഞ്ഞു കൊണ്ട് വെട്ടിത്തിരിഞ്ഞു അവളെ നോക്കിയ അവന്റെ മിഴികൾ തീക്ഷ്‌ണമായിരുന്നു. അത് കണ്ട ഞെട്ടലിൽ ആയിരിക്കണം പതിയെ അവളുടെ കൈകൾ ഒന്ന് അഴിഞ്ഞത്.

” വിലാരയെ പോലെ ഇതും ഈ വനത്തിലെ കാവൽക്കാരിൽ ഒരാളാണ്…കാവൽക്കാരൻ ഒരാളെ ആക്രമിച്ചാൽ അത് അവന്റെ ധർമ്മമാണ്….അവൻ ചെയ്യേണ്ടുന്ന കടമ….. അതുകൊണ്ടുതന്നെ  അതിനെ ഈ അവസ്ഥയിൽ ഇട്ടിട്ടു പോകാൻ കഴിയില്ല…. ”

ഒട്ടും ഒച്ചയില്ലാതെ തന്നെ അവളുടെ ചെവിയിൽ പറഞ്ഞിട്ട് അവൻ അവളെ മാറ്റിനിർത്തി മൃഗത്തിനു നേർക്ക്  നടന്നു.

“അല്ലെങ്കിലും എന്നോട് ഉള്ളതിനേക്കാൾ കൂടുതൽ ഇഷ്ടം ഈ കാട്ടുമൃഗങ്ങളോട് ആണല്ലോ…. ”

അവൾ അവനെ ദേഷ്യപ്പെട്ടു നോക്കി കണ്ണുരുട്ടി പിറുപിറുത്തു.

എന്നാൽ അവൻ അതിന് മറുപടിയൊന്നും പറയാതെ മുട്ടുമടക്കി മൃഗത്തിന്റെ ശരീരത്തിന് അടിയിലേക്ക്,മരക്കമ്പിനോട്

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.