ശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അത് അവശനായി മാറിയിരുന്നു. ഏതാനും സമയം കഴിഞ്ഞതോടെ അത് തന്റെ മൂക്ക് മണ്ണിലേക്ക് കുത്തി അനങ്ങാതെ കിടന്നു.
അതിന്റെ കയ്യെത്തുന്ന ദൂരത്തിന് അകലെ നിന്നുകൊണ്ട് സൂക്ഷ്മമായി അതിനെയും മുകളിലുള്ള മരത്തെയും വീക്ഷിച്ചു.
” ഇത് ഇര പിടിക്കാൻ വേണ്ടി ചാടിയത് ആയിരുന്നു. പക്ഷേ അതിനിടയ്ക്ക്, അത് കയറിയിരുന്ന കമ്പ് പൊട്ടി താഴെ വീണു…. വയറിലൂടെ ആ മരക്കമ്പ് കുത്തിക്കയറി…. നല്ല മുറിവേറ്റിട്ടുണ്ട്….. ”
ഏഥൻ പോയപാടെ മരപ്പൊത്തിൽ നിന്ന് ഇറങ്ങി സൂക്ഷ്മമായ ചുവടുകളോടെ അവർക്ക് അടുത്തേക്ക് എത്തിയ ഇന്ദുവിനെ ഒന്ന് തറപ്പിച്ച് നോക്കിയിട്ടവൻ അടുത്തേക്ക് വിളിച്ചശേഷം ഒട്ടും ശബ്ദമില്ലാതെ പറഞ്ഞു.
അവൻ പറഞ്ഞത് കേട്ട് ശ്രദ്ധിച്ച് നോക്കിയ ഇന്ദുവിനും അവൻ പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി. പക്ഷേ അതിന്റെ ഉദരത്തിൽ കൂടെ തുളച്ചുകയറിയ മരകഷണത്തിൽ നിന്ന് ഊറി ഇറങ്ങി കൊണ്ടിരുന്ന ദ്രാവകത്തിന്റെ നിറം എന്താണെന്ന് അവൾക്ക് പിടികിട്ടുന്നുണ്ടായിരുന്നില്ല.
“ഭാഗ്യംകൊണ്ട് മാത്രമാണ് നമ്മൾ രക്ഷപ്പെട്ടത്…. ആ മരക്കൊമ്പ് ഒടിഞ്ഞതുകൊണ്ട് മാത്രം…..”
ആ മൃഗത്തിനെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ തന്നോട് ചേർന്നുനിന്ന ഇന്ദുവിനോട് പതിയെയവൻ പറഞ്ഞു.
അവളും അതെയെന്ന് സമ്മതിക്കും വിധം പതിയെ തലയാട്ടി.
ഏഥൻ തന്റെ തോൾസഞ്ചിയിൽ നിന്ന് ഒരു കുഞ്ഞു രത്നം കയ്യിലെടുത്ത് എന്തോ ഒന്ന് മൃദുവായി മന്ത്രിച്ചു കൊണ്ട് ഉയർത്തിപ്പിടിച്ചു. അത് പൂവിനുള്ളിൽ നിന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്ന രത്നത്തിന് പ്രകാശം തട്ടി വെട്ടിത്തിളങ്ങിയതോടെ
നിഴലായി അരികെ pdf തരാമോ bro…….
Waiting 4 next part✌️
Aduthq bakqthinqyi kathirikkunnu
അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
5 6 part vayicho enikku kitiyilla
ഒന്ന് കൂടി നോക്കാവോ???
Chembarathi part 5 and 6 pls
Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko
❤❤❤
Very good fantasy story. I like it very much.
Nalla story an. Ithupole valla padavum undo
പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…
super
❤️❤️❤️
❤❤❤❤❤❤
നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക് ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
Deva☀️
കൊള്ളാം നന്നായിട്ടുണ്ട് ?
Req ഏഥനെ തട്ടി കളയരുത് ?
എഴുതിയത് ഇട്ടെര്.. ?
കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു