അതിന്റെ കഴുത്തിൽ സിംഹത്തിന്റെ സട പോലെ ഒന്ന് നിറഞ്ഞിരുന്നുവെങ്കിലും അത് പക്ഷേ മുള്ളൻപന്നിയുടെ പോലെയുള്ള വലിയ നീണ്ടു കൂർത്ത മുള്ളുകൾ ആയിരുന്നു. അവരെ കണ്ടതിന്റെ ആയിരിക്കണം ആ ജന്തു തന്റെ കഴുത്തിലെ മുള്ളുകൾ വിരിച്ച് പിടിച്ച് നിന്നു.

ക്രൗര്യത്തോടെ അവരെ നോക്കി ചീറി കൊണ്ട് മുന്നോട്ട് ആഞ്ഞ അതിൽ നിന്ന് രക്ഷപെടാനായി എന്താണ് പഴുതുള്ളതെന്ന് അന്വേഷിച്ച് ഏഥന്റെ കണ്ണുകൾ ചുറ്റുപാടും പാഞ്ഞു. തന്നെ ചുറ്റിപ്പിടിച്ചിരുന്ന ഇന്ദുവിന്റെ കൈകൾ തട്ടി മാറ്റി അവളുടെ കയ്യിലേക്ക് തന്റെ കൈകോർത്തു പിടിച്ചു.
ആ ജന്തു അല്പംകൂടി മുന്നോട്ടേക്ക് ആഞ്ഞതോടെ, ഒടിഞ്ഞുവീണ ആ മരച്ചില്ല കൂടി മുന്നോട്ടേക്ക് വലിഞ്ഞു.
ഇന്ദുവിന്റെ കൈയുംപിടിച്ച് ഏതാനും ചുവട് പിന്നോട്ടേക്ക് മാറിയ ഏഥൻ അതോടെ അവിടെ നിന്നു കൊണ്ട് അതിനെ സൂക്ഷിച്ച് നോക്കി..
ആ ജന്തുവിന്റെ നടുവിന് മുകളിലേക്ക് ഉയർന്ന് നിന്ന ഒടിഞ്ഞ മരക്കമ്പിൽ എന്തോ ഒരു ദ്രാവകത്തിന്റെ തിളക്കം പോലെ തോന്നി അവന്.
അതോടെ അവൻ അവളുടെ കൈ വിടുവിച്ച് പതിയെ അതിന് നേരെ നടന്നു. ഇന്ദു വേണ്ടെന്ന് തലയാട്ടിക്കൊണ്ട് അവന്റെ കയ്യിൽ ഇറുകെ പിടിച്ചെങ്കിലും അവൻ അവളുടെ കൈ വിടുവിച്ചു അവളെ അവിടെ നിന്നിരുന്ന ഒരു വലിയ മരത്തിന്റെ പൊത്തിലേക്ക് കയറ്റി നിർത്തി.
എങ്കിലും അവൻ മുന്നോട്ടേക്ക് നടന്നതിന്റെ തൊട്ട് പിറകെ അവൾ പുറത്തേക്കിറങ്ങി.അവൻ അടുത്തെത്തും തോറും ആ ജന്തു ചീറ്റി കൊണ്ട് കൈ നീട്ടി അവനെ മാന്തി കീറാൻ
നിഴലായി അരികെ pdf തരാമോ bro…….
Waiting 4 next part✌️
Aduthq bakqthinqyi kathirikkunnu
അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
5 6 part vayicho enikku kitiyilla
ഒന്ന് കൂടി നോക്കാവോ???
Chembarathi part 5 and 6 pls
Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko
❤❤❤
Very good fantasy story. I like it very much.
Nalla story an. Ithupole valla padavum undo
പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…
super
❤️❤️❤️
❤❤❤❤❤❤
നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക് ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
Deva☀️
കൊള്ളാം നന്നായിട്ടുണ്ട് ?
Req ഏഥനെ തട്ടി കളയരുത് ?
എഴുതിയത് ഇട്ടെര്.. ?
കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു