രുധിരാഖ്യം -8 [ചെമ്പരത്തി] 364

ഒഴുകിക്കൊണ്ടിരുന്നു. ഇനി മുന്നോട്ടേക്ക് എന്ത് എന്ന് അനിശ്ചിതാവസ്ഥയും ജീവൻ പോലും നഷ്ടപ്പെട്ടേക്കാം എന്നുള്ള പേടിയും വല്ലാതെ അവരെ പിടികൂടിയിരുന്നു. ഇനി മറ്റൊന്നും ചോദിക്കാൻ ഇല്ല എന്നവണ്ണം അവരുടെ ചോദ്യങ്ങളെല്ലാം തൊണ്ടയിൽ തന്നെ കുടുങ്ങിപ്പോയി. ഒന്നും അറിയേണ്ടിയിരുന്നില്ല എന്ന ഭാവമായിരുന്നു ഇരുവരിലും നിറഞ്ഞുനിന്നിരുന്നത്.

തന്റെ അടുത്തിരുന്ന രേവതിയമ്മ വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് പതിയെ വേച്ച് വേച്ച് പോയതോടെ ഗൗരി എഴുന്നേറ്റ് ചുറ്റും നോക്കിക്കൊണ്ട് ഗിരീഷിന് അടുക്കൽ വന്നിരുന്നു അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു.

*********************

വീണ്ടും അവർ വളരെയേറെ ശ്രദ്ധിച്ച് ഒച്ചയുണ്ടാക്കാതെ മരത്തിൽനിന്ന് താഴേക്കിറങ്ങി. പൂച്ച ചാടുന്നത് പോലെ ശബ്ദമില്ലാതെ വഴിയിലേക്ക് ചാടിയ ഏഥൻ അവളോട് ഇറങ്ങാൻ ആഗ്യം കാട്ടി എങ്കിലും അവൾ അവന് നേരെ തന്നെ എടുത്ത് ഇറക്കാൻ എന്നവണ്ണം കൈനീട്ടി.

കുറച്ച് ഏറെനേരം നിഷേധാർത്ഥത്തിൽ അവൻ തലയാട്ടിക്കൊണ്ട് കൈ കെട്ടി നിന്നെങ്കിലും, അവളാ ഇരുന്ന ഇരിപ്പിൽ തന്നെ ഇരിക്കുന്നതും സമയം വൈകുന്നതും അവനെ അസ്വസ്ഥനാക്കിയതോടെ രണ്ടും കൽപ്പിച്ച് അവൻ അവൾക്ക് നേരെ കൈ നീട്ടി.

വെളിച്ചത്തിന്റെ നുറുങ്ങു കൊണ്ട് വെട്ടിത്തിളങ്ങിയ  രത്നം പോലെ മുഖം തെളിഞ്ഞ അവൾ ഒറ്റച്ചാട്ടത്തിന് അവനെ ഇറുക്കിപ്പിടിച്ചു.

അവൾ താഴെ ഇറങ്ങാൻ വേണ്ടി അൽപ്പനേരം അങ്ങനെതന്നെ അവൻ അനങ്ങാതെ നിന്നെങ്കിലും അവൾക്ക് മാറ്റമൊന്നും ഉണ്ടാകുന്നില്ല എന്ന് കണ്ടതോടെ ഇത്തിരി ബലം പിടിച്ച് അവൻ അവളെ താഴേക്ക് ഊർത്തി.

ദൃഢമായ നെഞ്ചിലൂടെ

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.