മാളു എണിറ്റു പോയി അമ്മയോട് എന്തൊക്കയോ പറയുന്നുണ്ട്….. എന്നാൽ അമ്മക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല.. അവൾ അമ്മയെ എന്തൊക്കയോ പറഞ്ഞു ആശ്വാസിപ്പിച്ചു…
ഒന്ന് കരച്ചിൽ അടങ്ങിയപ്പോൾ എന്നെ നോക്കി..എനിക്കു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു….
“നിങ്ങള്ക്ക് വിനിതയെ കാണണ്ടേ?….”
അവർ ഞങ്ങളോട് ചോദിച്ചു…. എന്നാൽ ഞങ്ങൾ രണ്ടും മൗനം ആണ്..
ഞങ്ങൾ വന്ന കാര്യം പോലും മറന്നപോലെ ഉള്ള ഒരു ഫീലിംഗ്….. അവർ ഒന്ന് കൂടി ചോദിച്ചപ്പോൾ ഞങ്ങൾ കാണണം എന്ന് പറഞ്ഞു….
……………………………………..
അവർ ഞങ്ങൾക്ക് മുന്നേ നടന്നു ഒരു മുറിയിലേക്ക് ഞങ്ങളെ നയിച്ചു..
അവർ വാതിൽ തുറന്നു അകത്തു കയറി ഒപ്പം ഞങ്ങളും ആ കാഴ്ച്ച കണ്ടു ഞങ്ങൾ സ്തംഭിച്ചു നിന്നു…. നിന്നിടത്തു നിന്നു ഒന്ന് അനങ്ങാൻ കഴിയാതെ ഞങ്ങൾ…
ശരീരം ആകെ മരവിക്കുന്ന അവസ്ഥ പോലെ ആയി ആ കാഴ്ച കണ്ട്….
ഞങ്ങൾ കണ്ടത് ഒരു മെഡിക്കൽ ബെഡിൽ സർവിവൽ കോളേർ അണിഞ്ഞു കിടക്കുന്ന വിനിതയെ ആണ്… അവളുടെ കഴുത്തിനു താഴെ ചലനമില്ല എന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി.. തന്റെ ശരീരത്തിലെ ഒരു സ്പർഷം പോലും അവൾക്കു തിരിച്ചറിയാൻ പറ്റിയിരുന്നില്ല…
അവളുടെ അവസ്ഥ കണ്ടു മാളുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. എനിയ്ക്ക് മനസ്സിൽ നല്ല വിഷമം ഉണ്ട് എങ്കിലും അത് ഞാൻ പുറത്തു കാട്ടിയില്ല…
അവൾ ഞങ്ങൾ വന്നത് ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു.. അവൾക്കു എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല… ഞങ്ങൾ അവളുടെ അമ്മയുടെ മുഖത്തു നോക്കിയപ്പോൾ അവർ ഞങ്ങളെ നോക്കി നിന്നു…
ഞങ്ങൾ രണ്ടു പേരുടെയും മുഖത്തു വിഷമം കണ്ട അവർ ഞങ്ങളോട് പറഞ്ഞു…
“അന്ന് ഉണ്ടായ ആക്സിഡന്റിൽ മോളും ഉണ്ടായിരുന്നു കാറിനുള്ളിൽ….. അവൻ അപ്പോൾ തന്നെ ഞങ്ങളെ വിട്ടു പോയി എങ്കിലും ഇവളെ ഞങ്ങൾക്ക് പകുതി ജീവൻ ആയിട്ട് കിട്ടി… അന്ന് മുതൽ ഉള്ള ഒരു പാട് ചികിത്സ യുടെ ഫലം കൊണ്ട് അവൾ ഈ നിലയിൽ എത്തി….. ഒരു പാട് നാൾ ഇവൾ കോമയിൽ ആയിരുന്നു.. എന്നാൽ ഈ 6 മാസ്സത്തിനു മുൻപ് ഇവൾ ജീവിതത്തിൽ തിരിച്ചു വന്നു… എന്നാൽ കഴുത്തിനു താഴെ ഇപ്പോഴും തളർന്നു കിടക്കുവാ.. ഇനി എന്ന് ഇവൾ പഴയത് പോലെ ആകും എന്ന് പറയാൻ പറ്റില്ല ”
അമ്മ അതു പറഞ്ഞു കരഞ്ഞതും ഉള്ളിലെ വിഷമങ്ങൾ എല്ലാം നുരഞ്ഞു പൊന്തി വന്നു.. അമ്മ കരയാൻ തുടങ്ങി… തന്നെ നിയന്ത്രണം ഇല്ലാതെ അലതല്ലി കരയാൻ തുടങ്ങി… ഞങ്ങൾക്കും ആ വിഷമം കണ്ടു നിക്കാൻ പറ്റിയില്ല…
അമ്മയുടെ കരച്ചിൽ കേട്ടപ്പോൾ വിനിത ഉറക്കം തെളിഞ്ഞു കണ്ണ് തുറന്നു.. അവൾ അപ്പോൾ കാണുന്നത് തന്റെ മുന്നിൽ നിന്നു അമ്മ കരയുന്നതാണ്… അവൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല…
” അമ്മ എന്തിനാ അമ്മേ… ഇപ്പോൾ ഇങ്ങനെ കരയുന്നെ? ”
അവളുടെ സൗണ്ട് കേട്ടതും അമ്മ അവളെ നോക്കി… അവൾ ഒന്നും അറിയാത്ത ഭാവത്തിൽ അമ്മയെ തന്നെ നോക്കി….. ഞങ്ങൾ നിൽക്കുന്നത് അവൾക്കു കാണാൻ കഴിഞ്ഞില്ല.സർവിവൽ കോളേർ അനിഞ്ഞിരിക്കുന്നത് കൊണ്ട് അവൾക്കു തല ചാരിക്കാൻ കഴിയില്ല… അത് കൊണ്ട് മുന്നിൽ നില്കുന്നവരെ മതമേ കാണാൻ കഴിയു.. ഞങ്ങൾ
കഥ ഒപ്പിക്കാം.
നായകന് നായികയെ ഒഴിവാക്കാനുള്ള കാരണം അത്രകണ്ടു എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല
Kichu enthina gokulinod paka kuttykalam muthalulla friendalle dhanyude video edukan mathram any reson
(Kichu? manasilayila)
അടിപൊളി ???❤
Appo Rajeev ഏട്ടൻ കള്ള പേരിൽ നടക്കുവർന്നല്ലേ ഇത്രേം കാലം ?.
മനസ്സിലായില്ല
മനസ്സിലായില്ല മുഖ ചായ മാറ്റാം 1 2 3 ? ??
?????
1st
എങ്കേ പാതാലും നീങ്കളാ തലൈവരേ…?
അടുത്ത കഥ വേഗം സെറ്റ് ആക്കിക്കോ.
Set ആക്കുന്നുണ്ട്…. ഉടനെ വരും.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️?
????അടുത്ത storyikayu വെയ്റ്റിംഗ്