മായാമിഴി 💖 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192

Views : 23352

മായാമിഴി 💖 4

Author : മനോരോഗി ഫ്രം മാടമ്പള്ളി

 

[ Previous Part ]

&nbsp

അവന്റെ ഉള്ളം നിറയെ വൈകിട്ട് അവളോട് സംസാരിക്കാം എന്ന ഒരു ചിന്ത മാത്രമായിരുന്നു…..

 

 

പെട്ടെന്നാണ് അവന് ഒരു കോൾ വന്നത്…

 

മറുതലയ്ക്കൽ ഉള്ള വ്യക്തി പറഞ്ഞ വാക്കുകൾ കേട്ടതോടെ ആദിയുടെ മനസ്സിൽ വീണ്ടും പകയുടെ കനലെരിഞ്ഞു….. 😈

 

 

തുടരുന്നു…

➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️

 

 

 

” നീയെവിടെ പോയേക്കുവാരുന്നു ”

 

 

വീട്ടിലേക്ക് കേറിയ ആദിയോട് നിരഞ്ജൻ ചോദിച്ചു…

 

 

” ആരൂനേ കോളേജിൽ കൊണ്ടാക്കാൻ പോയതാടാ ”

 

 

അതുംപറഞ്ഞ് അവൻ റൂമിലേക്ക് പോയി….

 

 

നിരഞ്ജൻ അങ്ങോട്ടേക്ക് ചെന്നു….

 

 

” നീ ഇന്ന് ആ പെണ്ണിനെ കാണാൻ വേണ്ടിയല്ലേ പോയത്… അതിനു വേണ്ടിയല്ലേ ആരൂനേ കൊണ്ടാക്കാൻ ഉത്സാഹിച്ചത് ”

 

 

നിരഞ്ജൻ പറഞ്ഞു നിർത്തിയതും ഇതിവനെങ്ങനെ അറിഞ്ഞു എന്ന ഞെട്ടലിലായിരുന്നു ആദി….

 

 

 

Recent Stories

The Author

മനോരോഗി ഫ്രം മാടമ്പള്ളി

18 Comments

  1. ♥♥♥♥♥♥♥♥

    1. മനോരോഗി

      😍💖

  2. ഊരുതെണ്ടി

    Next part vegam ponotee..😌🏃

    1. മനോരോഗി

      Okdaa😄

  3. ഊരുതെണ്ടി

    ❤️

    1. മനോരോഗി

      😌💖

  4. ❤️💥

    1. മനോരോഗി

      😍💖

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      നൈസ് 😌💖

  6. Adhikam late akathe part varunundu page kuravanenkilum kuzhapilla😜,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️

    1. മനോരോഗി

      ഒരു പാർട്ട്‌ 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… 😂
      അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും 😌

      ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ്‌ ചിലത് ഫേക്ക് ആണ്…

      വാക്കുകൾക്ക് നന്ദി 😍💖

  7. Vegam theerunu poyallo brooo🤧
    Next part vegam undaville???

    1. മനോരോഗി

      വേഗം തീർന്നുന്നോ…

      വേഗം ഉണ്ടാവോ ന്ന് അറീല 😁

      തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ

      🥰💖

  8. Ohh ayikottae

    1. മനോരോഗി

      ആയ്കോട്ടെ 😌❣️

    1. മനോരോഗി

      😍💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com