മായാമിഴി ? 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192

അതിന് ചുറ്റും മുകളിലായി  കുറെ ലൈറ്റുകൾ…. നടുക്ക് മേലെയായി   കാണികൾക്ക് സ്കോറും  റീപ്ലേയും  ഒക്കെ കാണിക്കാനായി വലിയ സ്ക്രീനുള്ള ടീവി നാല് ഭാഗത്തേക്കുമായി സെറ്റ്    ചെയ്തിരിക്കുന്നു….

 

 

റിങ്ങിന്റെ രണ്ട് മൂലയിൽ  ഫൈറ്റേർസിന് ഇരിക്കാൻ ഓരോ ഓരോ സിറ്റിംഗ് പാഡ് റിങ്ങിന്റെ രണ്ട് തൂണിലും സെറ്റ് ചെയ്തിട്ടുണ്ട്….

 

 

കാണികൾക്ക് ഇരിക്കാൻ വേണ്ടി റിങ്ങിൽ നിന്നും കുറച്ച് മാറി ഹാളിന് ചുറ്റും ഉള്ള സിറ്റിംഗ് സ്റ്റെപ്പ്സ്….

 

 

അതിന്റെ ഒരു ഭാഗത്ത്  ഫൈറ്റേർസിന് കടന്ന് വരാൻ വേണ്ടിയുള്ള എൻട്രി പാത്ത്….

 

 

 

അങ്ങനെ സജ്ജീകരണങ്ങൾ കൊണ്ട് ഹാൾ നിറഞ്ഞു….

 

 

ആളുകളോരോരുത്തരായി വന്ന് തുടങ്ങി….

 

 

 

 

അപ്പൊ അടുത്ത പാർട്ടിൽ കാണാം….

 

 

സ്നേഹത്തോടെ….

മനോരോഗി ഫ്രം മാടമ്പള്ളി?

 

18 Comments

  1. ♥♥♥♥♥♥♥♥

    1. മനോരോഗി

      ??

  2. ഊരുതെണ്ടി

    Next part vegam ponotee..??

    1. മനോരോഗി

      Okdaa?

  3. ഊരുതെണ്ടി

    ❤️

    1. മനോരോഗി

      ??

  4. ❤️?

    1. മനോരോഗി

      ??

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      നൈസ് ??

  6. Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️

    1. മനോരോഗി

      ഒരു പാർട്ട്‌ 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
      അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?

      ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ്‌ ചിലത് ഫേക്ക് ആണ്…

      വാക്കുകൾക്ക് നന്ദി ??

  7. Vegam theerunu poyallo brooo?
    Next part vegam undaville???

    1. മനോരോഗി

      വേഗം തീർന്നുന്നോ…

      വേഗം ഉണ്ടാവോ ന്ന് അറീല ?

      തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ

      ??

  8. Ohh ayikottae

    1. മനോരോഗി

      ആയ്കോട്ടെ ?❣️

    1. മനോരോഗി

      ??

Comments are closed.