മായാമിഴി ? 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192

അതും പറഞ്ഞ് ആദിയും നിരഞ്ജനും ഇറങ്ങി….

 

 

 

 

 

➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️

 

 

 

 

” ഹാ ഇതാര്…  കൊറേ ആയല്ലോ കണ്ടിട്ട്…  എന്താ ഇപ്പൊ ഇവിടെ ”

 

 

ജൂനിയർ കോച്ച്  റിന്റോ ആദിയെ കണ്ടപാടെ പരിചയം പുതുക്കി..

 

 

” ഈ പ്രാവശ്യവും ഞാൻ ഇറങ്ങുന്നുണ്ട് ”

 

 

ആദി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു….

 

 

” ലിസ്റ്റിൽ കണ്ടില്ലല്ലോ ”

 

 

റിന്റോ ഒന്നുടെ ചെക്ക് ചെയ്ത് കൊണ്ട് പറഞ്ഞു….

 

 

” ആഹ്… അധ്രിത് ഈ പ്രാവശ്യവും ഉണ്ട്…  പേര് ചേർക്കാൻ വിട്ട് പോയതാവും ”

 

സീനിയർ കോച്ച് സാമുവൽ അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു…

 

 

 

” നാളെ മുതൽ 18 ദിവസത്തേക്ക് ഡെയിലി പ്രാക്ടീസ് ഉണ്ട്… പിന്നെ എല്ലാ പ്രാവശ്യത്തെയും പോലെ ഡയറ്റ് ചെയ്യണം അത്പോലെ ഫിസിക്കൽ ഫിറ്റ്നെസ്സ് നല്ല രീതിക്ക് മെച്ചപ്പെടുത്തണം.. മിക്കവാറും ഈ പ്രാവശ്യം നല്ല ടൈറ്റ് കോമ്പറ്റിഷൻ ആയിരിക്കാൻ സാധ്യത ഉണ്ട് ”

 

 

 

18 Comments

  1. ♥♥♥♥♥♥♥♥

    1. മനോരോഗി

      ??

  2. ഊരുതെണ്ടി

    Next part vegam ponotee..??

    1. മനോരോഗി

      Okdaa?

  3. ഊരുതെണ്ടി

    ❤️

    1. മനോരോഗി

      ??

  4. ❤️?

    1. മനോരോഗി

      ??

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      നൈസ് ??

  6. Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️

    1. മനോരോഗി

      ഒരു പാർട്ട്‌ 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
      അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?

      ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ്‌ ചിലത് ഫേക്ക് ആണ്…

      വാക്കുകൾക്ക് നന്ദി ??

  7. Vegam theerunu poyallo brooo?
    Next part vegam undaville???

    1. മനോരോഗി

      വേഗം തീർന്നുന്നോ…

      വേഗം ഉണ്ടാവോ ന്ന് അറീല ?

      തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ

      ??

  8. Ohh ayikottae

    1. മനോരോഗി

      ആയ്കോട്ടെ ?❣️

    1. മനോരോഗി

      ??

Comments are closed.