മായാമിഴി ? 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192

സാമുവൽ തന്റെ പ്രിയശിഷ്യന് വേണ്ട നിർദ്ദേശങ്ങൾ നൽകി.. ശേഷം മാറ്റിനിർത്തി കുറച്ച് രഹസ്യ നിർദ്ദേശങ്ങളും നൽകി…

 

 

അവിടെ തനിക്ക് പ്രാക്ടീസിന് വേണ്ട സജ്ജീകരണങ്ങൾ തയ്യാറാക്കിയശേഷം   ആദിയും നിരഞ്ജനും അവിടെ നിന്നും ഇറങ്ങി…

 

 

 

ശാന്തമായ റോഡിലൂടെ  ബൈക്ക് ചീറിച്ച്കൊണ്ട് പോയ അവരെ പിന്തുടരുന്ന രണ്ട് കണ്ണുകൾ അവർ കണ്ടില്ല….. കാണാത്ത പോലെ അഭിനയിച്ചു എന്ന് പറയുന്നതാവും ശരി…. ?

 

 

 

 

”  അവർ കൊത്തിയല്ലേ? ”   – നിരഞ്ജൻ

 

 

” അതങ്ങനെയല്ലേ വരുള്ളൂ… അവരായിട്ട് പിന്മാറിയാലും ദൈവം അവരെയെന്റെ മുൻപിൽ കൊണ്ടുവരും… അല്ലെങ്കി കറക്റ്റ് ആയിട്ട് ആ ചെക്കൻ വൈഗയെ ശല്യപ്പെടുത്തുവോ ”         – ആദി

 

 

 

 

” അഹ്… വരട്ടെന്നേ… ”     – നിരഞ്ജൻ

 

 

 

!!!!!  നിന്റെ  സമയമടുത്തൂ വിശ്വനാഥ വർമ്മേ !!!!

 

 

നിരഞ്ജൻ മനസ്സിൽ ചിന്തിച്ചു…..

 

 

 

 

➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️

 

 

 

 

വൈകുന്നേരം വരെ അവിടേം ഇവിടേം ഒക്കെയായി തെണ്ടിത്തിരിഞ്ഞ് കോളേജ് വിടാറായപ്പോ നിരഞ്ജനേം വീട്ടിലാക്കി ആദി ആരുവിനെ കൂട്ടിക്കൊണ്ട് വരാനായി കോളേജിലേക്ക് പുറപ്പെട്ടു….

 

 

18 Comments

  1. ♥♥♥♥♥♥♥♥

    1. മനോരോഗി

      ??

  2. ഊരുതെണ്ടി

    Next part vegam ponotee..??

    1. മനോരോഗി

      Okdaa?

  3. ഊരുതെണ്ടി

    ❤️

    1. മനോരോഗി

      ??

  4. ❤️?

    1. മനോരോഗി

      ??

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      നൈസ് ??

  6. Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️

    1. മനോരോഗി

      ഒരു പാർട്ട്‌ 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
      അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?

      ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ്‌ ചിലത് ഫേക്ക് ആണ്…

      വാക്കുകൾക്ക് നന്ദി ??

  7. Vegam theerunu poyallo brooo?
    Next part vegam undaville???

    1. മനോരോഗി

      വേഗം തീർന്നുന്നോ…

      വേഗം ഉണ്ടാവോ ന്ന് അറീല ?

      തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ

      ??

  8. Ohh ayikottae

    1. മനോരോഗി

      ആയ്കോട്ടെ ?❣️

    1. മനോരോഗി

      ??

Comments are closed.