മായാമിഴി ? 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192

അവൾ സ്വയം പഴിചാരി…

 

 

 

” ആരാ ”

കോൾ കഴിഞ്ഞ് വന്ന ആദിയോട്

അവൾ  ചോദിച്ചു…

 

 

ആദി എന്നെയാണോ എന്ന അർത്ഥത്തിൽ നെഞ്ചിൽ തൊട്ടു…

 

 

” ആഹ്.. ഇയാളോട് തന്നെ.. ആരാ ഇതിനുമുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ ”

 

 

മീനാക്ഷിയത് ചോദിച്ചതും ഇവളെന്തൊന്ന് ആറാം തമ്പുരാൻ കളിക്കുന്നോ എന്ന മട്ടിൽ അവളെ നോക്കി….

 

 

 

” ഞാൻ ഒരു വഴിപോക്കനാണ് ” ?

– ആദി

 

 

 

” വഴിപോക്കന് ചുറ്റമ്പലത്തിൽ… അല്ല കോളേജിൽ എന്ത് കാര്യം… ഇത് പാർക്കല്ല ”   – മീനാക്ഷി

 

 

 

” അടിയൻ അടിയന്റെ സോദരിയെ കൂട്ടികൊണ്ട് പോവാൻ ആഗതനായതാണ് ” ?  – ആദി

 

 

 

തങ്ങളുടെ സംസാരം കാരണം രണ്ടുപേർക്കും ചിരി വരുന്നുണ്ടെങ്കിലും അവർ പരമാവധി ചിരി കടിച്ച്പിടിച്ചു….

 

 

അതിന് ശേഷം അവർ കുറച്ച് നേരം മൗനിയായി നിന്നു…

 

 

” നേരത്തെ എന്തായിരുന്നു അവിടെ ”

 

 

അല്പനേരത്തെ മൗനം ഭേദിച്ച് മീനാക്ഷി ആദിയോട് ചോദിച്ചു….

 

 

 

” എവിടെ ”     – ആദി

 

 

 

 

18 Comments

  1. ♥♥♥♥♥♥♥♥

    1. മനോരോഗി

      ??

  2. ഊരുതെണ്ടി

    Next part vegam ponotee..??

    1. മനോരോഗി

      Okdaa?

  3. ഊരുതെണ്ടി

    ❤️

    1. മനോരോഗി

      ??

  4. ❤️?

    1. മനോരോഗി

      ??

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      നൈസ് ??

  6. Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️

    1. മനോരോഗി

      ഒരു പാർട്ട്‌ 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
      അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?

      ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ്‌ ചിലത് ഫേക്ക് ആണ്…

      വാക്കുകൾക്ക് നന്ദി ??

  7. Vegam theerunu poyallo brooo?
    Next part vegam undaville???

    1. മനോരോഗി

      വേഗം തീർന്നുന്നോ…

      വേഗം ഉണ്ടാവോ ന്ന് അറീല ?

      തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ

      ??

  8. Ohh ayikottae

    1. മനോരോഗി

      ആയ്കോട്ടെ ?❣️

    1. മനോരോഗി

      ??

Comments are closed.