മായാമിഴി ? 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192

” അല്ല.. ടീച്ചേഴ്സിനോട് സംസാരിക്കുന്നത് കണ്ടല്ലോ ”   – മീനാക്ഷി

 

 

 

 

” അതോ… അടുത്ത മാസം  20 ന്  എനിക്ക് കോമ്പറ്റിഷൻ ഉണ്ട്… ബോക്സിങ്ങിന്റെ… അതിന്

ക്ഷണിച്ചതാ ”   – ആദി

 

 

 

 

” ഓഹ്… അവരെ മാത്രേ ക്ഷണിക്കുന്നുള്ളു? ”   – മീനു

 

 

 

” അല്ല… ഇപ്പൊ തന്നെയും ക്ഷണിച്ചിരിക്കുന്നു… അടുത്ത മാസം 20 ന്  ഗ്രീൻ ഐ സ്പോർട്സ് അക്കാഡമിയിൽ വെച്ചാണ് കൊമ്പറ്റീഷൻ… ആരുവിന്റെ ഒപ്പം വന്നേക്കണം ”

 

 

ആദി പുഞ്ചിരിച്ച് കൊണ്ട് അവളോട് പറഞ്ഞു…

 

 

അവളും സമ്മതം എന്ന അർത്ഥത്തിൽ ഒരു പുഞ്ചിരി സമ്മാനിച്ചു…

 

 

അപരിചിതർ ആയി വന്ന് ഇത്രയും അടുത്തതോർത്ത് രണ്ടുപേർക്കും മനസ്സിൽ കുറച്ച് സന്തോഷം വന്നു…

മനസിലുള്ള ഇഷ്ടം അപ്പോൾ തന്നെ തുറന്ന് പറയാൻ സാധിച്ചെങ്കിലെന്ന് രണ്ടുപേരും ആത്മാർത്ഥമായി ആഗ്രഹിച്ചു…

 

 

 

” ഏട്ടാ പോവാം ”

 

 

 

കറക്റ്റ് സമയത്തായിരുന്നു ആരുവിന്റെ എൻട്രി….

 

 

18 Comments

  1. ♥♥♥♥♥♥♥♥

    1. മനോരോഗി

      ??

  2. ഊരുതെണ്ടി

    Next part vegam ponotee..??

    1. മനോരോഗി

      Okdaa?

  3. ഊരുതെണ്ടി

    ❤️

    1. മനോരോഗി

      ??

  4. ❤️?

    1. മനോരോഗി

      ??

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      നൈസ് ??

  6. Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️

    1. മനോരോഗി

      ഒരു പാർട്ട്‌ 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
      അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?

      ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ്‌ ചിലത് ഫേക്ക് ആണ്…

      വാക്കുകൾക്ക് നന്ദി ??

  7. Vegam theerunu poyallo brooo?
    Next part vegam undaville???

    1. മനോരോഗി

      വേഗം തീർന്നുന്നോ…

      വേഗം ഉണ്ടാവോ ന്ന് അറീല ?

      തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ

      ??

  8. Ohh ayikottae

    1. മനോരോഗി

      ആയ്കോട്ടെ ?❣️

    1. മനോരോഗി

      ??

Comments are closed.