മായാമിഴി ? 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192

 

!!! ഒന്നുല്ലേലും അവളുടെ ഏട്ടനല്ലേ… അവൾക്കൊന്ന് മാറ്റിനിർത്തിക്കൂടെ… ഏട്ടനും കണക്കാ അനിയത്തിയും കണക്കാ!!!

 

 

!!!! എടൊ മിസ്റ്റർ കാലമാട ഇതിന് ഞാൻ എണ്ണിയെണ്ണി പകരം ചോദിക്കും.. നോക്കിക്കോ… തന്നെ ഞാൻ മൂക്ക് കൊണ്ട് ക്ഷ, ണ്ണ, ള്ള, ത്ര, ജ്ഞ വരപ്പിക്കും ഞാൻ… തെണ്ടി…. ശിവനേ കലിപ്പ് തീരണില്ലല്ലോ!!!!

 

 

 

ഇങ്ങനെയൊക്കെ മനസ്സിൽ ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവൾ പിറകിൽ ഒരു കാൽപെരുമാറ്റം കേട്ടത്…

എന്നാൽ അവളാദ്യമത് ഗൗനിച്ചില്ല…

 

 

അയാൾ തന്റെ വശത്തായി വന്നിരുന്നിട്ടും അവൾ നോക്കിയില്ല…

 

 

ആ ആളുടെ അനക്കം ഒന്നും കേക്കാതായപ്പോൾ അവൾ തല മെല്ലെ ചരിച്ച് അങ്ങോട്ടേക്ക് നോക്കി…

 

 

പെട്ടെന്ന് അവളുടെ ഉള്ളിൽ പൂനിലാവ് സ്വപ്നനക്ഷത്രങ്ങളുടെ കൂടെ വന്ന് ഡിസ്കോ ഡാൻസ് കളിക്കാൻ

തുടങ്ങി… ?

 

 

അവൾ നോക്കിയപ്പോൾ കാണുന്നത് തന്നെ നോക്കിയിരിക്കുന്ന ആദിയെയാണ്….

 

 

എന്നാൽ തന്റെ മുഖത്തു ഭാവമാറ്റം വരുത്താതെ അവൾ മുഖം വെട്ടിച്ചു…

 

 

!!!! അവളുമാരുടെ അടുത്തുന്നു വരുന്നെയല്ലേ കൊറച്ചു നേരം  വെയിറ്റ് ചെയ്യെടോ മത്തങ്ങാത്തലയാ!!!! ?

 

 

 

 

” ഹെല്ലോ ”   – ആദി

 

 

” ഹെലോ ”   – മീനാക്ഷി

 

 

 

അതും പറഞ്ഞ് നോക്കിയ അവൾ കാണുന്നത് ഫോണിൽ സംസാരിക്കുന്ന ആദിയെ ആണ്…

 

 

 

!!!! അപ്പോ ഇങ്ങേര് ഫോണിലാരുന്നോ ഹെല്ലോ പറഞ്ഞേ… ശേ ഇട്ട വെയിറ്റ് ഒക്കെ ലോസ് ആയല്ലോ ഈശ്വരാ!!!!!

 

 

18 Comments

  1. ♥♥♥♥♥♥♥♥

    1. മനോരോഗി

      ??

  2. ഊരുതെണ്ടി

    Next part vegam ponotee..??

    1. മനോരോഗി

      Okdaa?

  3. ഊരുതെണ്ടി

    ❤️

    1. മനോരോഗി

      ??

  4. ❤️?

    1. മനോരോഗി

      ??

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      നൈസ് ??

  6. Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️

    1. മനോരോഗി

      ഒരു പാർട്ട്‌ 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
      അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?

      ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ്‌ ചിലത് ഫേക്ക് ആണ്…

      വാക്കുകൾക്ക് നന്ദി ??

  7. Vegam theerunu poyallo brooo?
    Next part vegam undaville???

    1. മനോരോഗി

      വേഗം തീർന്നുന്നോ…

      വേഗം ഉണ്ടാവോ ന്ന് അറീല ?

      തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ

      ??

  8. Ohh ayikottae

    1. മനോരോഗി

      ആയ്കോട്ടെ ?❣️

    1. മനോരോഗി

      ??

Comments are closed.