“ഇവിടെ നിങ്ങൾ എല്ലാവരും ‘നന്മ-തിന്മ’ എന്ന രണ്ട് ശക്തികളെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്… എന്നാൽ നന്മയും തിന്മയും എന്താണെന്ന് പോലും നിങ്ങള്‍ക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അവ്യവസ്ഥ-ശക്തി എന്ന യാഥാർത്ഥ്യം എന്താണെന്നും നിങ്ങൾ വിസ്മരിക്കുന്നു….”
അൽദീയ പറഞ്ഞതിന്റെ പൊരുള്‍ മനസിലാവാതെ ഞങ്ങൾ ചോദ്യ ഭാവത്തോടെ അവരെ നോക്കി.
“കൊലപാതകം മാത്രം ചെയ്യുന്ന നിങ്ങളുടെ ഒരു ശത്രുവിനെ നിങ്ങൾ നശിപ്പിച്ചു എന്നിരിക്കട്ടെ… അപ്പോൾ ആ വ്യക്തിയെ നിങ്ങൾ നശിപ്പിക്കുന്നത് നന്മയുടെ ഭാഗമായിട്ടാണോ നിങ്ങൾ കരുതുന്നത്…?” അൽദീയ അക്ഷമയോടെ ചോദിച്ചു.
ഞങ്ങൾ ആലോചനയോടെ അവരെ നോക്കി നിന്നു. എല്ലാ മുഖത്തും സംഭ്രാന്തി പടരാനും തുടങ്ങി.
“എത്ര വലിയ കുറ്റം ആ വ്യക്തി ചെയ്തിരുന്നാലും നിങ്ങൾ ആ വ്യക്തിയെ നശിപ്പിക്കുകയാണ് ചെയ്തത്… അതിനര്‍ത്ഥം നിങ്ങളും തിന്മ ചെയ്തു എന്നാണ്. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ആയാലും മറ്റുള്ളവരുടെ നാശം കരുതി ആയാലും ഒരു കൊലപാതകം തിന്മ തന്നെയാണ്. ഈ ലോകത്തെ രക്ഷിക്കാൻ വേണ്ടി ഒരു കൊലപാതകം ചെയ്താൽ പോലും അത് തിന്മയുടെ ഭാഗം തന്നെയാണെന്നു ഓര്‍ക്കുക. അതിനെ ന്യായീകരിക്കാൻ നമുക്ക് കഴിയുമെങ്കിലും ആ പ്രവര്‍ത്തി തിന്മയുടെ ഭാഗം തന്നെയാണ്. ആ സാഹചര്യത്തിൽ അവിടെ നന്മ എന്ന വാക്കിനും, പ്രവർത്തിക്കും, നന്മ എന്ന ശക്തിക്കും എല്ലാം എന്തു പ്രസക്തിയാണുള്ളതു…..?”
അൽദീയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകാൻ ആര്‍ക്കും കഴിഞ്ഞില്ല…. ഞങ്ങളാരും മിണ്ടിയില്ല.
“തിന്മ എന്ന പ്രവൃത്തിയെ സ്നേഹിക്കുന്നവര്‍, ശക്തി കൂടിയവർ ആയാലും കുറഞ്ഞവർ ആയാലും, ഒരു കൂട്ടമായി മാറുന്നു… ചേരുന്നു.. ഒരു സമൂഹമായി മാറി അവർ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.
അതുപോലെ തന്നെ നന്മ ചെയ്യുന്നു എന്നു കരുതുന്നവരും കൂട്ടമായി… സമൂഹമായി മാറുന്നു…. മറ്റുള്ളവരുടെ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ വേണ്ടി മറ്റേ സമൂഹത്തിന് എതിരായി അവർ നാശം വിതയ്ക്കുന്നു…. പക്ഷേ ആ രണ്ടു സമൂഹങ്ങളും അവരവരുടെ സമൂഹത്തില്‍ പെട്ടവരെ സ്നേഹിക്കുന്നു… ചിലര്‍ എതിര്‍ സമൂഹത്തില്‍ ഉള്ളവരെ പോലും സ്നേഹിക്കുന്നു.
ഞാനും നന്മയുടെ പ്രതീകമാണ്.. നിഗൂഢ ശക്തികളും നന്മയുടെ പ്രതീകമാണ്… പക്ഷേ അവ്യവസ്ഥ-ശക്തി ഫ്രെന്നിനെ സൃഷ്ടിച്ച ആ നിമിഷം തൊട്ടെ അവനെ എങ്ങനെ നിയന്ത്രിക്കാം… എങ്ങനെ നശിപ്പിക്കാം എന്നു ചിന്തിക്കുകയും, അതിനുവേണ്ടി പ്രയത്നിക്കുകയും മാത്രമാണ് ഞങ്ങൾ കൂടുതലും ചെയ്തിട്ടുള്ളത്. അപ്പോ മറ്റൊരു ശക്തിയെ നശിപ്പിക്കണം എന്നോ നിയന്ത്രിക്കണം എന്നോ ചിന്തിക്കുന്ന ഞങ്ങൾക്ക് എങ്ങനെയാണ് നന്മയുടെ പ്രതീകമായി നിലനില്‍ക്കാന്‍ കഴിയുക….? പക്ഷേ അപ്പോൾ പോലും ഞങ്ങളും എല്ലാ സൃഷ്ടികളേയും സ്നേഹിക്കുക തന്നെ ചെയ്യുന്നു.
ഒഷേദ്രസ് എല്ലാ ജീവികളെയും ശക്തികളേയും അവന്റെ കാല്‍ കീഴില്‍ നിര്‍ത്താന്‍ മാത്രമാണ് ശ്രമിക്കുന്നത്. എല്ലാവരെയും അവന്റെ അനുസരണയിലുള്ളവരായി മാറ്റാനും അവന്‍ ശ്രമിക്കുന്നു. എല്ലാ ശക്തികളിലും പരീക്ഷണങ്ങൾ നടത്തി പുതിയ ജീവികളേ സൃഷ്ടിക്കാനും ശ്രമിക്കുന്നു… പക്ഷേ ഒഷേദ്രസ് പോലും അവന് എതിരായി തിരിഞ്ഞു അവനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ മാത്രമാണ് നശിപ്പിച്ചിട്ടുള്ളത്. ഫെയറി ലോകത്ത് നടന്ന യുദ്ധത്തിൽ അനാവശ്യമായി ആരെയും കൊല്ലരുത് എന്നും അവന്റെ സൃഷ്ടികള്‍ക്ക് അവന്‍ താക്കീതു പോലും നല്‍കിയിരുന്നു… എല്ലാവരെയും അടിമകളാക്കി മാറ്റുക എന്ന ചിന്തയാണ് ഒഷേദ്രസിനുള്ളത്. അതുകൊണ്ട്, ഒന്നുമില്ലെങ്കിലും ഒഷേദ്രസ് അവന്റെ അടിമകളെ സ്നേഹിക്കുന്നു എന്നു പോലും നമുക്ക് വിലയിരുത്താന്‍ കഴിയും.
പക്ഷേ ഇവിടെ, പണ്ടു തൊട്ടേ അവ്യവസ്ഥ-ശക്തി എല്ലാ സൃഷ്ടികളേയും ഉന്മൂലനം ചെയ്യാൻ മാത്രമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്… പിന്നേ നിഗൂഢ
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Inchu pranthayi povum?????
Ok bro കാത്തിരിക്കാം .
Brother, Now please send ENTE ISA❤️❤️
Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??
@Den
നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.
NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.
Bro thangalude Ella storyium
Enikk ayach tharumo plz
Thangalude aaradhakananu ?
Pinne nammude frenninte karyam
Theerumanam aayo
ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.
ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്
ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?♂️?♂️?♂️
എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….
പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?♂️…
എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….
അപ്പൊ കാത്തിരിക്കുന്നു ❤❤❤
With love sulthan ??❤❤
ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.
എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട് സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️
ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro
Enthoke ayi bro thudangio
മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.
എന്നാല്‍ അത് publish ചെയ്യൂ ??
Kelavan അടിച്ചു ketti ഉള്ള varavanallo?
എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും
????kelava ingalkk ഒരു mattom ഇല്ലല്ലോ ?♂️??
@Rajeev
ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??
Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi
@Arun
വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.
വായനയ്ക്ക് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം ?❤️
Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story
അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.
Ayach thaa broi❤️
എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു
അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ് remove ചെയ്യിച്ചത് bro.
സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….
കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?
Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.
സിറിൾ,
അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
ഈ ദാഗവും അതിഗംഭീരം??????
താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട് നന്ദി… സ്നേഹം ?❤️