മാന്ത്രികലോകം 1 [Cyril] 2322

മാന്ത്രിക ലോകം 1

Author – Cyril

 

ഹയ് ഫ്രണ്ട്സ്, ഇതൊരു ഫിക്ഷൻ കഥയാണ്. സ്ഥലവും ലോകങ്ങളും എല്ലാം സങ്കല്‍പം മാത്രം. ഇതിൽ ഒരുപാട്‌ തെറ്റുകൾ ഉണ്ടാവും, ചൂണ്ടിക്കാണിക്കാന്‍ മറക്കരുത്. നിങ്ങളുടെ പോസിറ്റിവ് ആന്‍ഡ് നെഗറ്റീവ് അഭിപ്രായങ്ങള്‍ തുറന്നു പറയുക.  എന്നാൽ ഇനി വായിച്ചോളു. 

****************

 

ഞാൻ ഭീരു ഒന്നും അല്ല… എങ്കിലും ചെറിയ ഭയം കാരണം ഞാൻ നടുങ്ങി.

നിലാ വെളിച്ചം എങ്ങും വ്യാപിച്ചിരുന്നു. പക്ഷേ ആ വെളിച്ചം എന്റെ മുന്നിലുള്ള ഗുഹാമുഖത്തെ തുളച്ച് അകത്ത് പ്രവേശിക്കാന്‍ മാത്രം തയ്യാറായില്ല.

കഴിഞ്ഞ ഒരു മാസമായി ഏതോ ഒരു ശക്തി എന്റെ മനസ്സിനെ ചരടിൽ കെട്ടി ഗുഹയിലേക്ക് വലിക്കുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

ഗുഹയുടെ കവാടം അര്‍ദ്ധവൃത്താകൃതി രൂപത്തിൽ ആയിരുന്നു. ഗുഹയുടെ അകത്ത് കടന്നാൽ മറ്റൊരു ലോകത്ത് എത്തി പെടാനുള്ള കവാടം ദൃശ്യമാകും.

ഒരു നിമിഷം ഞാൻ അവിടേ മടിച്ചു നിന്നു. പക്ഷേ എന്റെ മനസ്സ് അക്ഷമ പ്രകടിപ്പിച്ചു. എന്തും വരട്ടെ എന്ന് മനസ്സിനെ ധൈര്യപ്പെടുത്തി കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി.

വെറും പത്ത് അടി മുന്നോട്ട് വെച്ചതും ഗുഹയ്ക്ക് മുന്നില്‍ ഞാൻ എത്തി കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോഴും എന്റെ കാഴ്ചയ്ക്ക് കവാടത്തിലുള്ള ആ ഇരുട്ടിനെ മാത്രം തുളയ്ക്കാൻ കഴിഞ്ഞില്ല. അകത്ത് എന്താണെന്നും കാണാന്‍ കഴിഞ്ഞില്ല.

അസ്വസ്ഥത, ഭയം, പരിഭ്രാന്തി പിന്നെ വേറെയും എന്തെല്ലാമോ എന്റെ മനസ്സിനെ അട്ടിമറിച്ചു.

ഏതോ ഒരു പുതിയ ശക്തി ഗുഹയില്‍ പ്രവേശിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു…, പക്ഷേ എന്റെ മനസ്സിൽ അദൃശ്യ ചരടിനൈ കെട്ടിയ ആ ശക്തി എന്നെ ഗുഹയിലേക്ക് വലിച്ചിഴച്ചു.

66 Comments

  1. Awesome bro ….. feeling like watching a fantasy acton movie ???

    1. Thanks Alpha bro. ❤️❤️

  2. harry potter kanunna athee feel ithilum kittunnu

    amazing story bro

    eagerly waiting for the next

    1. Hi Bahubali..

      അത് പിന്നെ ആ സ്കൂൾ ഉള്ളത് കൊണ്ടായിരിക്കും ആ feel വരാൻ കാരണം.

      നെക്സ്റ്റ് പാര്‍ട്ട് വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട് bro.
      ❤️♥️❤️

  3. Super bro എങ്ങനെ ഇങ്ങനെ എഴുതാൻ സാധിക്കുന്നു
    എഴുതുകൊണ്ട മായാജാലം സൃഷ്‌ടിക്കുന്നു ഉഫ്‌ .

    1. വായിച്ചതില്‍ സന്തോഷം bro.

      മായാജാലം ഒക്കെ ഉള്ള കഥ ആയതുകൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടാകും. എന്തായാലും ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ രസമുണ്ട്.
      ♥️❤️♥️

  4. Supper story bro next part annnnaa varunaaa

    1. Thanks bro. അടുത്ത പാര്‍ട്ട് എഴുതി തുടങ്ങി, പക്ഷേ കഴിഞ്ഞില്ല. പെട്ടന്ന് തന്നെ publish ചെയ്യാൻ ശ്രമിക്കാം.
      ❤️♥️❤️

  5. cyril bro nannayitund kadhayile characters inte peroke ishtamayi pinne shilpi yumaayulla fightum minnal pakshiyum ellam super aayirun waiting for next part ❤️❤️

    1. ഇഷ്ടമായത് എല്ലാം എടുത്ത് പറഞ്ഞതിൽ സന്തോഷം bro.
      ♥️❤️♥️

  6. ചെകുത്താൻവനം കഴിഞ്ഞപ്പോൾ ഒരു സങ്കടം തോന്നിയിരുന്നു,,, ഇപ്പൊ സന്തോഷമായി… ഒന്നും പറയാനില്ല പൊളിച്ചു ബ്രോ

    1. Sarath bro

      വായനക്കും ഇഷ്ടമായതിലും സന്തോഷം.
      ♥️❤️♥️

  7. Adich polichallo bro?????????super ayittund ????????????mass alla maranamass ayittund ????adutha partn i am waiting ??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. MSNC bro

      വായനക്കും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം.

      അടുത്ത പാര്‍ട്ട് എഴുതി തുടങ്ങണം. വേഗം publish ചെയ്യാൻ ശ്രമിക്കാം bro.
      ❤️♥️❤️

  8. Bro
    നിങ്ങൾ ഇനി വല്ല മാന്ത്രികനുമാണോ

    ഒരു വല്ലാത്ത ഫീൽ
    ഇഷ്ടപ്പെട്ടു ഈ കഥ

    1. Akku bro

      ഞാൻ മാന്ത്രികന്‍ ഒന്നുമല്ല bro.

      കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം bro
      ❤️♥️❤️

  9. ലുയിസ്

    സൂപ്പർ ❣️❣️❣️

    1. ലൂയിസ് bro

      ♥️❤️

  10. Superb. Waiting for next part…

    1. Shahana Shanu

      വായനക്ക് നന്നി. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ ശ്രമിക്കാം.
      ♥️❤️

  11. ചെകുത്താന്‍ വനം വായിച്ചപ്പോഴെ എന്റെ കിളി പോയി. ഈ കഥ കൊലമാസ്, ഇതൊക്കെ എവിടുന്നു വരുന്നാവോ. Katta katta waiting. അതുകൊണ്ട് തന്നെ page കൂട്ടി തന്നോളൊ (കൂടുതലാണെന്ന് അറിയാം എന്നാലും ബിരിയാണി കിട്ടിയാലോ ?).

    1. Edwin bro

      വായനക്ക് നന്നി. ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം.

      കഥ എത്രത്തോളം നന്നാവുമെന്ന് അറിയില്ല.. ബട്ട് കഴിയുന്നതും നന്നായി എഴുതാന്‍ ശ്രമിക്കാം.

      അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാകുമെന്ന് തോനുന്നു.
      ❤️♥️❤️

  12. വീണ്ടും ഒരു മരണമാസ് കഥ….കാത്തിരിക്കുന്നു ഡിയര്‍…

    1. സുധി bro

      വായിച്ചതില്‍ സന്തോഷം. വായനക്കാരുടെ പ്രതീക്ഷക്കനുസരിച്ചു നന്നായി വരുമോ എന്ന് കണ്ടറിയണം.

      നല്ല അഭിപ്രായത്തിന് നന്നി bro.
      ❤️♥️❤️

  13. Adi poli….sulthan oru kidukachi pani kodukanamtto….adutha part pettan veruo…waiting

    1. Athulya sis

      കഥ വായിച്ചതില്‍ സന്തോഷം.

      ആരു ആര്‍ക്ക് പണി കൊടുക്കുമെന്ന് കണ്ട് തന്നെ അറിയണം?

      അടുത്ത പാര്‍ട്ട് പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.
      ❤️♥️❤️

    2. ༒☬SULTHAN☬༒

      എടി പരട്ടെ ???….. ഓഖി അളിയാ…. ഇതൊന്നും കേട്ട് പണി തരല്ലേ

      1. Cyril ettan ithonnum kekandatto…sulu ettan pani varunund…buhahahaha

  14. Poli edaku oru confusion undayi ippol clear ayi

    1. Hari bro

      വായനക്ക് നന്നി.

      Confusion മാറിയതിൽ സന്തോഷം. അത് എന്താണെന്ന് point ചെയ്തിരുന്നു എങ്കിൽ വരും പാര്‍ട്ടുകളിൽ ആവര്‍ത്തനം ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ.
      ❤️♥️❤️

  15. മനസിനെ വിട്ടൊരു കളി ഇല്ലാലെ ?, ഗംഭീരം ന്ന് പറഞ്ഞ കൊറഞ്ഞു പോകും ????? ഫ്രനിന് എന്തോ കാര്യമായി ചെയ്യാനുണ്ടെന്ന് മനസിലായി മത്സര പരീക്ഷടെ അന്ന് കിടിലൻ fight പ്രതീക്ഷിക്കാലെ, ശിൽപ്പി രാജാവിനെ എതിരിട്ട ഫ്രനിൻ സുൽത്താൻ ഒരു എതിരാളി ആകുമോ ?. കാത്തിരിക്കുന്നു ആശാനേ….. ❣️❣️❣️❣️❣️❣️

    1. Nithin bro

      കഥ ഇഷ്ടമായതിൽ സന്തോഷം.

      മാന്ത്രികം മനസ്സുമായി ബന്ധപ്പെട്ട ഒരു സാധനം ആയതുകൊണ്ട് ഇങ്ങനെ ആവുന്നതായിരിക്കാം ?

      യുദ്ധമത്സരകളി എങ്ങനെ ആവുമെന്ന് നോക്കാം. സുല്‍ത്താനെ കുറിച്ച് കൂടുതൽ അടുത്ത പാര്‍ട്ടിൽ മനസ്സിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
      ♥️❤️♥️

  16. മച്ചാനെ അടുത്ത പാർട്ട്‌ പെട്ടെന്ന് തരുമോ തുടക്കം കൊള്ളാം

    1. AJAJ bro

      വായനക്ക് നന്നി. അടുത്ത പാര്‍ട്ട് വേഗം തരാൻ ശ്രമിക്കാം.
      ♥️❤️♥️

  17. കൈലാസനാഥൻ

    ഫ്രെൻന്റെ ഭീതി ഗുഹാ സന്ദർശനവും അവിടെ വച്ചുണ്ടാകുന്ന ഓരോ മാനസിക പരിവർത്തനങ്ങളും ഗുഹയിലൂടെ ശില്പ രാജ്യത്തെത്തുന്നതും ശില്പിയുമായുള്ള യുദ്ധവും ഒക്കെ ഇഷ്ടമായി. ക്ഷണകാന്തി പക്ഷിയുടെ ആഗമനവും ഫ്രെന്നുമായുള്ള മാനസിക ബന്ധനവും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. സാക്ഷ, ദനീർ , ഫ്രെൻ ഇവരുടെ കൂട്ടുകെട്ടും സുൽത്താൻ എന്ന എതിരാളിയും കൊള്ളാം. ഫ്രെൻ സാക്ഷാ പ്രണയവും വരാനിരിക്കുന്ന മത്സരക്കളികളും ഒക്കെ കാത്തിരിക്കുന്നു. ചെകുത്താൻ വനം പോലെ മനസ്സിന്റെ ഒരു കളിയാണല്ലേ ഈ കഥയിലും എന്തായാലും ആകാംക്ഷയുണ്ട് വായിക്കുവാൻ . നന്നായി എഴുതുവാൻ ആശംസകൾ

    1. കൈലാസനാഥൻ bro

      വായനക്ക് വളരെ നന്നി.

      ഈ മാന്ത്രികം എന്നു പറയുന്നത് തന്നെ മനസ്സിന്റെ ഒരു കളിയല്ലേ! അതുകൊണ്ടാണെന്ന് തോനുന്നു ഈ രീതിക്ക് കഥ നീങ്ങുന്നത്.

      വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്നി bro.
      ♥️❤️♥️

  18. ༒☬SULTHAN☬༒

    ആഹാ ????????????….
    പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല…. എല്ലാം അടുത്ത പാർട്ടികൂടെ വന്നിട്ട് പറയാം….. ന്തലും ഇഷ്‍ടയി…… ❤❤❤❤❤❤❤❤❤❤❤❤❤❤

    1. Sulthan bro

      വായനക്ക് നന്നി. അടുത്ത പാര്‍ട്ടിൽ കാണാം.
      ❤️♥️❤️

      1. ༒☬SULTHAN☬༒

        നന്ദി ഒക്കെ ന്തിനാ…. സ്നേഹം മാത്രം ❤❤❤❤

  19. കഥ നന്നായിട്ടുണ്ട്അടുത്ത പാർട്ട് വന്നിട്ട് ശരിക്കുള്ള അഭിപ്രായം തരാം

    1. Azher bro..

      ഒരു intro പോലെ തുടങ്ങി വെച്ചതാണ്. അതുകൊണ്ട്‌ ഇതിൽ ഒന്നും എടുത്ത് പറയാൻ കഴിയില്ല എന്ന് ആദ്യമെ എനിക്ക് മനസ്സിലായിരുന്നു.

      വായനക്ക് നന്നി.
      ♥️❤️♥️

  20. ❤️❤️❤️

    1. ഒന്നും പറയാൻ ഇല്ല super story?????
      മനസ്സിനെ വിട്ട് ഒരു കളിയും ഇല്ലല്ലെ ?? അടിപൊളി ആയിട്ടുണ്ട്പ.ക്ഷേ കൂടുതൽ ഒന്നും പറയാൻ ആയിട്ടില്ല.മോശം ആകില്ല എന്ന് ഉറപ്പുണ്ട് . അവന് എന്താണ് സംഭവിച്ചതെന്നും ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അറിയാൻ കാത്തിരിക്കുന്നു. waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      പാവം സുൽത്താൻ ??

      1. ༒☬SULTHAN☬༒

        മനസ് വെച്ചുള്ള കളിയാണ് ഇങ്ങേരുടെ മെയിൻ ?

      2. Hashir bro

        ഈ part — ഈ കഥയെ ചുറ്റിപ്പറ്റിയുള്ള ലോകത്തെയും ആളുകളെയും പിന്നെ കുറച്ച് കാര്യങ്ങളേയും കുറിച്ച് ഒരു ഐഡിയ ആന്‍ഡ് picture കിട്ടാനുള്ള ഒരു introduction പോലെയാണ്….

        വായനക്ക് നന്നി.
        ♥️❤️♥️

  21. ♥️♥️

  22. വിശ്വനാഥ്

    ,?????

Comments are closed.