മഹാനദി 10 (ജ്വാല ) 1520

http://imgur.com/gallery/lHQGumS

മഹാനദി – 10

Mahanadi Part 10| Author : Jwala | Previous Part

എന്റെ നെഞ്ചിലേക്ക് വീണ അമ്മയെ ചേർത്ത് പിടിച്ചു, ഷർട്ടിൽ അമ്മയുടെ കണ്ണുനീർ വീണു നനഞ്ഞു. പെട്ടന്നാണ് ഇടി വെട്ടിയത്, ആർത്തിരമ്പി മഴ വന്നു അതുവരെ കാണാത്ത ശക്തിയോടെ മഴ പെയ്തു തകർത്തു…

അപ്പോഴും മകന്റെ ദുർവിധി ഓർത്ത് അമ്മ കരയുകയായിരുന്നു…
.…കഥ തുടരുന്നു….

52 Comments

  1. enthu kashtamaanu ,,,,,,,,,,,,,,,

  2. baacki entaayi any updates

  3. ❤?❤ superb story siss

    1. വിഷ്ണു,.
      താങ്ക്യു… ???

  4. ❦︎❀ചെമ്പരത്തി ❀❦︎

    ജ്വാല…. വായിച്ചു …… ഒത്തിരി നന്നായിട്ടുണ്ട്…..സന്ദീപിനെ പോലുള്ളവരുടെ അവസ്ഥ കാണുമ്പോൾ ആണ് ഈ സിസ്റ്റവും ഫെയിലിയർ ആണെന്നും,സമൂഹത്തിലും നിയമങ്ങളിലും സമൂലമായ മാറ്റം വേണമെന്നും ഉള്ള ചിന്തകൾ ഉരുത്തിരിയുന്നത്…..

    എങ്കിലും സന്ദീപിന്റെ ജീവിതത്തിൽ ഒരു മാറ്റത്തിന്റെ കാറ്റുവീശുന്നത് കാണുമ്പോൾ ഒത്തിരിയേറെ സന്തോഷം….. സ്നേഹത്തോടെ ??????

    1. ചെമ്പരത്തി,
      സിസ്റ്റങ്ങൾ മാറി വരുമെന്ന് പ്രത്യാശിക്കാം. എന്നും ഒരാൾക്ക് ദുഃഖം മാത്രം ദൈവം കൊടുക്കുകയില്ലലോ, സന്ദീപിനും മാറ്റങ്ങൾ ഉണ്ടാകാം..
      വളരെ സന്തോഷം… ♥️♥️♥️

  5. വളരെ മനോഹരമായ ഒരു ഭാഗം,..
    അങ്ങനെ എല്ലാം ഒരുവിധം കലങ്ങി തെളിഞ്ഞു ല്ലേ.,. അപ്പോ അടുത്ത ഭാഗത്തിൽ കാണാം,.,.,.സ്നേഹം,..,??

    1. തമ്പു അണ്ണാ,
      എല്ലാം കലങ്ങി തെളിഞ്ഞു കൊണ്ടിരിക്കുന്നു. വളരെ സന്തോഷം വായനയ്ക്ക്…

  6. ജ്വാല ചേച്ചി

    വായിച്ചില്ല, തിരക്കാണ്,..
    എല്ലാം ഒന്ന് ഒതുങ്ങിയിട്ട് വായിക്കാട്ടോ…

    1. സയ്യദ് ബ്രോ,
      തിരക്ക് ഒക്കെ ഒഴിഞ്ഞിട്ട് സമാധാനമായി വായിച്ചോളൂ… ???

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤istayi ?✨️?

    1. തൃശ്ശൂർക്കാരൻ ഇഷ്ടം… ❣️❣️❣️

  8. Chechi…
    Ishtaayi ee baagavum ❤❤

    1. ഷാനാ…. ???

  9. Hi ജ്വാല…,

    ശക്തമായ ഒഴുക്കില്‍ പെട്ട് ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സന്ദീപിന്റെ മുന്നില്‍ സുഹൃത്തുക്കൾ ചെറു തടികൾ എറിഞ്ഞ് കൊടുത്ത് സഹായിച്ചു…..

    തളര്‍ന്നു പോയെങ്കിലും എങ്ങനെയും കരയ്ക്ക് കയറണം എന്ന് മനസ്സിനെ ശക്തിപ്പെടുത്തി നീന്തിയവന്റെ കാലില്‍ പിടിച്ച് വിലക്കാന്‍ സ്പീഡ് ബോട്ടിൽ കറങ്ങി നടക്കുന്ന സ്നേഹയുടെ അമ്മാവന്‍…

    അവസാനം ബോട്ട് മറിഞ്ഞ് നീന്താന്‍ കഴിയാതെ അമ്മാവന്‍ കാലി…

    തളര്‍ന്ന്‌ മരിക്കും വരെ ഞാൻ നീന്തും എന്ന വാശിയോടെ നീന്തിയ അവന് മഹാനദി അവന്‍ അര്‍ഹിക്കുന്ന ചെറിയൊരു നിതിയെ അവന്‍ ജോലി ചെയ്തിരുന്ന കമ്പനി മുഖേനെ നല്‍കി….

    ദുഃഖത്തോടെ വായിക്കാൻ തുടങ്ങിയെങ്കിലും സന്തോഷത്തോടെയാണ് അവസാനിപ്പിച്ചത്….

    അവന്‍ അര്‍ഹിക്കാത്ത ദുരിതങ്ങളെ നല്‍കിയവര്‍ക്ക് മനുഷ്യ നിയമം വല്യ ശിക്ഷ നല്‍കിയില്ല എങ്കിലും വിധി അവരെ ശിക്ഷിക്കും എന്ന വിശ്വസം എനിക്കുണ്ട്…

    കൂടുതൽ അറിയാൻ അടുത്ത പാര്‍ടിന് വേണ്ടി കാത്തിരിക്കുന്നു❤️

    1. സിറിൽ ബ്രോ,
      ജീവിതത്തിൽ ദുഃഖം മാത്രം അനുഭവിക്കേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ അവസ്ഥയ്ക്ക് മാറ്റം വരുന്നത് അത്ര നിസാര കാര്യമാണോ, സന്തോഷം ബ്രോ, വായനയ്ക്ക്…

  10. ഈ പാർട്ടിന്റെ തുടക്കം വായിച്ചപ്പോൾ വളരെ വിഷമം തോന്നി എഞ്ചിനീയർ ആയി വിദേശത്ത് നല്ല നിലയിൽ ജോലി ചെയ്തിരുന്ന ആൾ ഒടുവിൽ നാട്ടിൽ ഒരു സെക്യൂരിറ്റി ആയി ജോലി നോക്കേണ്ടി വന്ന ആ അവസ്ഥ.സന്ദീപ് ശരിക്കും 2 പൊട്ടിക്കേണ്ടി ഇരുന്നത് അവളുടെ അമ്മാവനിട്ടല്ല തന്റെ വക്കീലിന്റെ കരണം നോക്കി ആയിരുന്നു. ഇതൊരു fabricated കേസ് ആണെന്ന് തെളിയിച്ചിട്ടും 3ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ എത്രത്തോളം സ്ത്രീകൾക്ക് favourable ആണെന്ന് കാണിക്കുന്നു. സന്ദീപിന്റെ കാലിനു സംഭവിച്ച ആക്‌സിഡന്റ് permanent disability ആയോ അതോ cured with ട്രീറ്റ്മെന്റ്,??. അമ്മാവൻ മരിച്ചതോടെ സന്ദീപിന്റെ ശനി ഒഴിഞ്ഞു പോയി എന്ന് തോന്നുന്നു.വീടിന്റെ ജപ്തി തടഞ്ഞതും, കമ്പനി compensation കൊടുത്തതും, ഒരു ജോലി കിട്ടിയതും എല്ലാം വായിച്ചപ്പോൾ മനസ്സ് നിറഞ്ഞ ഫീൽ. അടുത്ത ഭാഗങ്ങളിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു.

    1. നിതിൻ,
      കേസിന്റെ നൂലാമാലകൾ കുറെ ആണെങ്കിൽ എഴുതാനുണ്ട്, എഴുതിയാൽ ചിലപ്പോൾ ലേഖനം ആണെന്ന് തോന്നിപ്പോകും, ഒരാളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന സിസ്റ്റങ്ങൾ ആണ് നമുക്ക് ചുറ്റും ഉള്ളത്. അവന്റെ കാലിന്റെ പ്രശ്നങ്ങൾ അത്ര സീരിയസ് അല്ല , അടുത്ത ഭാഗത്ത് മനസ്സിലാകും. വളരെ സന്തോഷം വായനയ്ക്ക്, അടുത്ത ഭാഗത്തോടെ കഥ തീർക്കാൻ ഉള്ള പരിശ്രമത്തിൽ ആണ്… ❣️❣️❣️

  11. Nalla rachana

    1. സൂസൻ,
      വളരെ നന്ദി…

  12. കൈലാസനാഥൻ

    ഈ കഥയിൽ ഇനി കോടതി നടപടികൾ പതിപാദിക്കാൻ സാധ്യതയില്ലാത്തതിനാൽ ഒന്ന് രണ്ട് കാര്യങ് പറയാൻ ശ്രമിക്കുന്നു. സ്വയം വാദിക്കാനോ മറ്റ് കോടതി നടപടികളേ പറ്റിയോ അറിവില്ലാത്തതിനാൽ എനിക്ക് വേണ്ടി ഈ വക്കീൽ ഹാജരാകാൻ അനുവദിക്കണം എന്നാണ് കോടതിയിൽ അപേക്ഷ കൊടുക്കുന്നത് അത് പോലെ
    വക്കീലിന് കേസ് ഏൽപിച്ചതായി അയാൾക്കും നാം പ്രസ്താവന ഒപ്പിട്ട് കൊടുക്കും. കരാർ തെറ്റിച്ചാൽ വക്കീലിനെതിരേ ബാർ കൗൺസിലിൽ പരാതി കൊടുക്കാം ഒതുക്കത്തിൽ നല്ല പണിയും കൊടുക്കുന്നവരും വിരളമല്ല. ശരിക്കും വക്കീലിന്റെ ഒരാവശ്യവുമില്ല പക്ഷേ ക്രോസ് വിസ്താര(വാദം)സമയത്ത് സാക്ഷിമൊഴികൾ ക്ക് മേൽ ഓരോന്നും ഇന്ന ഇന്ന വകുപ്പിൽ പെടുന്നില്ല അത് നിലനിൽക്കില്ല എന്നൊക്കെ നിയമം വ്യാഖ്യാനിക്കാൻ ആണ് ഇവരുടെ ആവശ്യം. വാദിയേയും സാക്ഷികളേയും രണ്ട് വക്കീലമാരും വാദിച്ചതിന് ശേഷം മാത്രമാണ് പ്രതിഭാഗത്തിലേക്ക് കടക്കുന്നത്. ഇതൊക്കെ ഒരു പാട് നാളുകൾ നടത്തിച്ചിട്ടേ നടത്തൂ . സിനിമയിൽ കാണുന്നത് പോലെയല്ല
    കോടതി നടപടികൾ , വാദിക്കും പ്രതിക്കും സാക്ഷികൾക്കും സമൻസ് അയക്കും അങ്ങനെയാണ് ഏത് വിചാരണ കോടതികളുടേയും ആദ്യത്തെ നടപടി. അല്ലാതെ വക്കീലിനെ അറിയിക്കുകയല്ല. നടപടി തുടങ്ങിക്കഴിഞ്ഞ് അടുത്ത അവധി തിയതി പറഞ്ഞു വിടും. റോൾ കോഡ് എന്ന പരിപാടിയാണ് ആദ്യം അതായത് കേസ് നമ്പർ പറഞ്ഞ് വാദിയേയും പ്രതിയേയും വിളിക്കും ഹാജർ ഉറപ്പിച്ച് വീണ്ടും വിളിക്കും എന്നു പറയും അങ്ങനെ എടുത്തു വെച്ചിരിക്കുന്ന എല്ലാ കേസുകളും വിളിക്കും. ഇതിനിടയിൽ പ്രമുഖർ സാക്ഷികളായിട്ടുള്ള
    കേസുകളിൽ അവരെ അപ്പോൾ തന്നെ വിസ്തരിക്കും. വീണ്ടും വിളിക്കും എന്ന പറഞ്ഞ കേസുകൾ എപ്പോൾ വിളിക്കുമെന്ന് ദൈവത്തിന് പോലും അറിയില്ല. കോടതി പിരിയാൻ നേരമായിരിക്കും അവധി പറഞ്ഞു വിടുക, ആദ്യമാദ്യം ഇങ്ങനെ ഒക്കെ തന്നെയായിരിക്കും ഇതാണ് ശരിക്കും ശിക്ഷ.ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സത്ത. പക്ഷേ നടക്കുന്നത് മിക്കവാറും മറിച്ചായിരിക്കും. കോടതി വിധികൾ ഭൂരിഭാഗവും ഇന്നയാൾ കുറ്റവാളി ആണ് എന്ന് തറപ്പിച്ചു പറയുന്നില്ല. പ്രതിക്കെതിരേ ആരോപിച്ച കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ പറ്റാത്തതിനാൽ വെറുതേ വിട്ടിരിക്കുന്നു എന്നായിരിക്കും. എന്ന് പറഞ്ഞാൽ ഇവൻ പ്രതിയാകാം അല്ലായിരിക്കാം. അതേ പോലെ വിധി പറയുന്ന ദിവസം കൃത്യമായി കോടതിയിൽ പ്രതികൾ ഹാജരായിരിക്കണം. ക്രോസ് വിസ്താരവേളയിൽ പ്രതികളോ വാദിയോ ഒന്നും ആവശ്യമില്ല പക്ഷേ വിധിയുടെ തീയതിയിൽ ഹാജരായില്ലെങ്കിൽ ജാമ്യം റദ്ദാകും അറസ്റ്റ് ചെയ്യപ്പെട്‌ റിമാൻഡിലാകും. എന്റെ സുഹൃത്ത് ബോലിസംബന്ധമായി ഒരു പരിശീലനത്തിന് ചെന്നൈയിൽ പോയിരുന്ന സമയത്ത് വിധി പറയുന്ന തിയതി ഈ മാതാപിതാക്കളും ഹാജരായില്ല , റിമാൻഡിലായി പിന്നീട് രണ്ടാൾ ജാമ്യവും (പറ്റ് ചീട്ട് / സാലറി സർട്ടിഫിക്കറ്റ്) 10000 രൂപ വീതവും കെട്ടിവെച്ചും ആണ് ജാമ്യം നേടിയത്. സുഹൃത്ത് പ്രതിരോധ മന്ത്രാലയത്തിൽ ആയതിനാലും പരിശീലനത്തിന് പോയേ രേഖകൾ അതിന്റെ ഹാവശ്യകത ഒക്കെ അറിയിച്ചും രണ്ടാൾ ജാമ്യവും 10000 രൂപയും കെട്ടിവെച്ച്‌ ജാമ്യം നേടിയത്. എന്നിട്ടാണ് മേൽ പറഞ്ഞ വിധി പ്രസ്താവിച്ചത്. മാതാപിതാക്കൾക്ക് കാരഗ്രഹവാസം ജാതകത്തിലുണ്ടായിരുന്നു എന്നത് വിരോധാഭാസം എന്തായാലും രണ്ട് ദിവസം സബ്ബ് ജയിലിൽ കിടന്നു. ഇങ്ങനെയൊക്കെയാണ് കോടതി നടപടികൾ. വസ്തു അറ്റാച്ച്മെന്റ് / നഷ്ടപരിഹാരം , ജീവനാംശം ബന്ധം വേർപെടുത്തൽ ഇവയൊക്കെ കുടുംബകോടതിയാണ് കൈകാര്യം ചെയ്യുന്നത്.

    1. ചേട്ടാ,
      മികച്ച എഴുത്ത്, നിയമവശങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി. പലർക്കും ഈ വിഷയത്തിൽ വേണ്ട അറിവ് ഇല്ല, ഓരോന്നും ലളിതമായി പറഞ്ഞു തന്നു.

  13. Happy to see
    Waiting for the balance

    1. സാബു,
      വളരെ സന്തോഷം വായനയ്ക്ക്, അടുത്തത് ഉടനെ വരും… ♥️❣️♥️

  14. കുറെയായി ഞാൻ ഇത് വായിച്ചിട്ട്, ഇന്ന് എല്ലാം കൂടി വായിച്ചു, എന്താ പറയുക കണ്ണ് നിറഞ്ഞല്ലാതെ തന്റെ കഥ വായിച്ച്‌ തീർക്കാൻ കഴിയില്ല, അപാര ഫീലിംഗ്,
    കഥയുടെ ഇടയിൽ നിയമവും ഒക്കെ വന്നപ്പോൾ കഥ മറ്റൊരു രീതിയിലേക്ക് മാറി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. നിഴൽ,
      എപ്പോഴും ഉള്ള സപ്പോർട്ടിന് വളരെ നന്ദി, അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും…

  15. #ഒരു പുരുഷന്റെ ഉയർച്ചയിൽ സ്ത്രീക്ക് പങ്കുണ്ട് എന്നത് പോലെതന്നെ താഴ്ചയ്ക്കും സ്ത്രീ തന്നെ കാരണം എന്ന നഗ്ന സത്യം#..

    എന്തോ ഇത് ഏറെ striking ആയി തോന്നി,സ്ത്രീ എന്ന പദം ഒഴികെ(അതാർക്കുമാകാം)…ഉയർച്ചയിൽ കയ്യ് പിടിച്ചു കയറ്റിയവർ!അവരെക്കാൾ നന്നായി നമ്മുടെ ന്യൂനതകളെ മനസ്സ്സിലാക്കിയവർ ഉണ്ടാകാൻ തരമില്ല

    വല്ലാത്തൊരു ഫീലാണ് ട്ടോ ഈ കഥക്ക്.. വെയ്റ്റിംഗ് 4 nxt part❤❤

    1. Pysdi ബ്രോ,
      നല്ലൊരു നിരീക്ഷണം, വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  16. ഉണ്ണാക്കന്മാരായ ഇത്തരം ഭർത്താക്കന്മാർ സൂരജ് -കിരൺ -രാഖിൽ സഖ്യത്തെ കണ്ടു പഠിക്കണം.

  17. കൈലാസനാഥൻ

    ജ്വാല , ഇതൊരു വ്യക്തിയുടെ അനുഭവ കഥ ആയതിനാൽ കഥ എന്ന രീതിയിൽ ചിന്തിക്കുന്നില്ല എന്നിരുന്നാലും താങ്കളുടെ ശൈലിയിൽ എഴുതുന്നതിനാൽ ഒരു കഥയുടെ ചാരുതയുണ്ട് അതിൽ അഭിനന്ദിക്കുന്നു. മുൻഭാഗങ്ങളിൽ ഞാൻ ചില നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും സ്നേഹക്കും അമ്മാവനും അല്പം കരുണ ഉണ്ടായതിനാൽ ആണ് അകത്ത് പോകാഞ്ഞതും ജാമ്യം റദ്ദാകാതിരുന്നതും.എന്നിട്ടും പാഠം പഠിക്കാതെ വീണ്ടും അമ്മാവനെ മർദ്ദിച്ചു. സന്ദീപിന്റെ വക്കീൽ വെറും മണ്ടൻ അല്ലെങ്കിൽ എതിർക്കക്ഷി വിലയ്ക്കെടുത്തു എന്ന് മാതമേ ഞാൻ പറയൂ. കാരണങ്ങൾ പലതുണ്ട് ഒന്നാമതായി വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം സന്ദീപ് വിദേശത്തേക്ക് പോയിരുന്നു. അപ്പോൾ എങ്ങനെ പീഡനം നടത്തി , വിവാഹം കഴിഞ്ഞ് വന്ന അന്നുമുതൽ പീഡനം തുടങ്ങിയോ ? ഈ അഞ്ച് ദിവസം കൊല ചെയ്യാൻ മാത്രമായിട്ടുള്ള പീഡനമായിരുന്നോ ? ഇത്യാദി ചോദ്യങ്ങൾ വക്കീൽ വിഴുങ്ങി. 130 പവന്റെ രേഖകൾ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നോ ? ഇലെങ്കിൽ ഫോട്ടോയിലോ വീഡിയോയിലുള്ളതോ മുക്കുപണ്ടമാകാമല്ലോ എന്ന ചോദ്യങ്ങൾ എന്ത് കൊണ്ട് ചോദിച്ചില്ല? ഇവ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കാൻ എന്ത് കൊണ്ട് ആവശ്യപ്പെട്ടില്ല ? ഇങ്ങനെ പല ചോദ്യങ്ങളും ചോദിക്കാതിരുന്നതിനാൽ വിധി മറിച്ചായി എന്നു പറഞ്ഞാൽ വക്കീൽ പരോക്ഷമായി കൂറുമാറിയിരുന്നു എന്നർത്ഥം. കോടതിയിൽ പോകുമ്പോൾ രാവിലെ വക്കീലുമായി കേസു സംബന്ധമായി ചർച്ച ചെയ്യണം പ്രത്യേകിച്ച് വിസ്താര സമയത്ത് . ഇത്തരം ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ അമ്മാവനെ തല്ലിയ ചങ്കൂറ്റം ആ ചെറ്റ വക്കീലിനോട് കാണിക്കുകയും വക്കാലത്ത് മാറുകയും ചെയ്യേണ്ടിയിരുന്നു. മറ്റു സമാന കേസുകളുടെ വാർത്തകൾ സ്വാധീനിക്കാം പക്ഷേ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനും ചെയ്യിപ്പിക്കാനും തെളിവുകൾ ഹാജരാക്കാനും കഴിഞ്ഞില്ല അതാണ് സംഭവിച്ചത്. ഹൈക്കോടതിയിൽ ഞാൻ പറഞ്ഞ രീതിയിൽ സംഭവിച്ചിട്ടുണ്ട് അല്ലാതെ വിധി അനുകൂലമാകില്ല. മാതാപിതാക്കളുടെ പേരിലായിരുന്നു സ്വത്തെങ്കിൽ അങ്ങനെ പെട്ടെന്ന് ഒന്നും അറ്റാച്ച് ചെയ്യാൻ പറ്റില്ല കാരണം ഒരു പെങ്ങളും ഉണ്ട് എന്ന കാര്യം ഓർക്കേണ്ടിയിന്നു. നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ “അന്യായക്കോടതി ” എന്നാണ് പറഞ്ഞിരുന്നത് കാരണം അന്യായം ബോധിപ്പിക്കാനെന്ന രീതിയിൽ പക്ഷേ നടമാടിയത് അന്യായം തന്നെ. അടുത്ത കാലത്താണ് നീതിന്യായ കോടതി എന്ന് പറയാൻ തന്നെ തുടങ്ങിയത് തന്നെ.. കാലിന് അപകടം പറ്റിയത് ചോദിച്ചു വാങ്ങിയത് തന്നെ അത് ആവശ്യമായിരുന്നു എന്നേ ഞാൻ പറയൂ കാരണം ആവശ്യമില്ലാത്ത പണിക്ക് പോയി , പോയ സ്ഥിതിക്ക് വൃത്തിയായി ചെയ്യണമായിരുന്നു. ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കണം അറിയാൻ വയ്യാത്ത പണിക്ക് പോകരുത് എന്ന തിരിച്ചറിവ്. ഈശ്വരകൃപയാൽ നല്ല ഒരു തുക പഴയ ജോലിയുടെ ബാക്കിപത്രമായി കിട്ടി എന്നത് ഈ അവസരത്തിൽ ലോട്ടറി ആയി കരുതിയാൽ മതി. ഇനി നമ്മുടെ പഴയ ശ്രുതിയെ ജീവിത സഖിയാക്കുവാൻ സാധിക്കുമായിരിക്കും എന്ന് ഒരു ചിന്ത എനിക്ക് തോന്നി ആ കുടുംബത്തിനും ഒരു തണൽ. അലറിപ്പാത്തൊഴുകിയ മഹാനദി ശാന്തമായി ഇപ്പോൾ ഒഴുകുന്ന ഈ അവസരത്തിൽ ആ നദീ തീരത്തെ ഒരു വൃക്ഷമായി ശ്രുതിക്കും കുടുംബത്തിനും ഒരു തണലേകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആശംസകൾ.

    1. അത് പോലെ ഒന്നും കൂടി… എന്റെ മനസ്സിൽ വന്ന doubt….
      സ്നേഹ നെ കൊണ്ടു പോകാൻ വിസ യും ആയി വന്നത് ആണ്‌ എന്തേ അത് കോടതിയില്‍ വന്നില്ല… ?.

      1. കൈലാസനാഥൻ

        ഇബ്നു , ഞാൻ ചുരുക്കി പറഞ്ഞു എന്നേ ഉള്ളൂ. ഈ ചോദ്യം ഒക്കെ വളരെ പ്രസക്തമാണ് അപ്പോൾ നാം മനസ്സിലാക്കേണ്ടത് വക്കീൽ മറുകണ്ടം ചാടി എന്നാണ്. ഇത്തരം അധമൻമാർ ഒരു പാടുണ്ട് വക്കീലൻമാരിലും കൂടാതെ ഗുമസ്തൻമാർ എന്നൊരു വിഭാഗവും ഉണ്ട് വക്കീലിനേക്കാളും കാര്യവിവരം നല്ല ഗുമസ്തൻമാർക്ക് ഉണ്ട് അവരാണ് കോടതിയിലുള്ള കക്ഷികളുടെ അപേക്ഷകൾ എഴുതുന്നത് മുതൽ മൊഴി പകർപ്പുകൾ എടുക്കുക വക്കീലിനെ കേസ് തീയതി അറിയിക്കുന്നും കോടതി നടപടി പോലും ഓർമ്മിപ്പിക്കുന്നതും. അവരേയും എല്ലാ അവധിക്ക് ചെല്ലുമ്പോഴും തൃപ്തിപ്പെടുത്തുകയും വേണം അല്ലെങ്കിൽ അവൻ വിചാരിച്ചാലും പ്രശ്നമാണ് സമയത്ത് പകർപ്പുകൾ എടുത്തില്ലെങ്കിൽ പ്രശ്നമാണ്.

      2. ഇബ്നു കൈലാസ നാഥൻ ചേട്ടൻ പറഞ്ഞത് തന്നെയാണ് യാഥാർഥ്യം പക്ഷെ കഥയിൽ എഴുതുമ്പോൾ ചില പരിമിതികൾ ഉള്ളത് കൊണ്ട് ചില ഭാഗങ്ങളിൽ ഒരു ഒഴുക്കിൽ പറഞ്ഞു പോയത്, നന്ദി വായനയ്ക്ക് ഒപ്പം സന്തോഷവും…

    2. Nalla parichayam illa pole indalo niyamangalum adhinte crossum okke

      1. കൈലാസനാഥൻ

        Luka , കഴിഞ്ഞ ഭാഗത്ത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട് അത് വായിച്ചു നോക്കുക. അപ്പോൾ മനസ്സിലാകും കോടതികളും പോലീസ് സ്‌റ്റേഷനും ഒക്കെ ഒരു പാട് കണ്ട് പരിചയം ഉണ്ട് , അവിടുത്തെ നടപടികളും . കോടതി കേറി നടക്കുന്നത് തന്നെ ഒരു ശിക്ഷയാണ് അതിൽ കവിഞ്ഞ് മറ്റൊരു ശിക്ഷയില്ല മാന്യൻമാർക്ക് .

    3. കൈലാസനാഥൻ ചേട്ടാ,
      ഈ ഭാഗം എഴുതുമ്പോൾ തന്നെ വിചാരിച്ചത് ചേട്ടൻ എങ്ങനെയാണ് പ്രതികരിക്കുക എന്ന് താങ്കളുടെ സംശയം ശരിയായിരുന്നു, അവർ വക്കീലിനെ സ്വാധീനിച്ചിരുന്നു, ഇവരുടെ കുടുംബം ഒരു അയ്യോ പാവി ആയത് കൊണ്ട് കുറെ പറ്റിപ്പോയി പിന്നെ ഈ കഥയിൽ സന്ദീപ് മാത്രമല്ലായിരുന്നു കോടതിയിൽ അമ്മയും, പെങ്ങളും, അളിയനും ഒക്കെ ഉണ്ടായിരുന്നു. കഥ എഴുതുന്ന സൗകര്യത്തിന് ചില മാറ്റങ്ങൾ വരുത്തിയതാണ്.
      പിന്നെ ഒരാൾ പറഞ്ഞു തന്ന കഥയും കൂടിയാണ് ഇത്, ഇതിന്റെ ഉള്ളുകളി എത്രത്തോളം എന്നത് മൂന്നാമതുള്ള എനിക്ക് അത്ര അറിവും ഇല്ല,
      നിയമം കൂടുതൽ ആയാൽ കഥ മാറി ഒരു ലേഖനത്തിലേക്ക് മാറും എന്ന പേടി കൂടി ഉള്ളത് കൊണ്ട് കുറച്ച് മാറ്റങ്ങൾ വരുത്തി എഴുതിയതാണ്.
      താങ്കൾക്ക് നിയമങ്ങളെക്കുറിച്ചുള്ള അറിവ് ഉള്ളത് കൊണ്ടാണ് കറക്ടായി അടുത്തത് എന്ന് ജഡ്ജ് ചെയ്യാൻ കഴിയുന്നത്.
      വളരെ നന്ദി ഓരോ നിയമവശങ്ങൾ പറഞ്ഞു തരുന്നതിനു…
      ഒപ്പം വളരെ സന്തോഷവും…

  18. ജീവിതം….????

    പലപ്പോഴും ഒര് നാടകം പോലെയാണ്…. ദൈവത്തിന് മാത്രം അറിയുന്ന ഒര് നാടകം ?.

    എന്ത്‌ സംഭവിക്കും എങ്ങനെ സംഭവിക്കുമെന്ന് ഒരൂഹവും ഉണ്ടാവില്ല… കിരൺ ദൈവത്തിന്റെ ഒര് കൈ മാത്രം അത്പോലെ മറ്റുള്ളവരും..

    സ്നേഹക്ക് ഒര് പണികിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് തവണ ആഗ്രഹിച്ചു…

    ?

    1. ലില്ലീസ്,
      ജീവിതം അല്ലേ നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങൾ എല്ലാം നടന്നിരുന്നെങ്കിൽ എന്നാശിച്ചു പോകില്ലേ അതാണ്‌ സ്നേഹയുടെ കാര്യത്തിൽ, ജീവിതം എന്ന മഹാനദിയിൽ ഒഴുക്കിനൊത്ത് നീന്തുക… വായനയ്ക്ക് വളരെ സന്തോഷം…

    1. ???

  19. Wow oru rakshem illa… speed ichiri koodiyo doubt but stry oru rakshem illa end aakalayo stry

    1. ലൂക്കാ,
      വളരെ സന്തോഷം ബ്രോ വായനയ്ക്ക്, സ്പീഡ് ബോധപൂർവ്വം കൂട്ടിയതല്ല ചില ഭാഗങ്ങളിൽ ആവശ്യമായി വന്നു… ???

  20. സ്നേഹക്ക് പണി കിട്ടിയില്ല എന്നത് സങ്കടം… സന്ദീപിന്റെ കാലിനു ആക്‌സിഡന്റ് ശേഷം എന്താണ് സംഭവിച്ചത് ?… അത് permanent disability ആണോ ??.. കഥ സൂപ്പർ… എങ്കിലും ഒരാളെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ ☹️ എന്ത്‌ മനസുഖം ആണോ അതിൽ ലഭിക്കുന്നത്… സ്പീഡ് കൂടുതൽ ആണേലും ഫീലിന് കുറവില്ല… സ്നേഹം ചേച്ചി ?

    1. ജീവൻ,
      അടുത്ത ഭാഗത്തോടെ കഥ തീരും എന്നാണ് വിശ്വസിക്കുന്നത്, സന്ദീപിന്റെ കാലിന് ചെറിയ സ്വാധീന കുറവ് മാത്രമാണ്,
      അടുത്ത ഭാഗത്ത് അത് കൂടുതൽ മനസ്സിലാകും, വളരെ സന്തോഷം… ???

  21. Superb ??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Sude… ???

    1. ♥️♥️♥️

  22. 1st

    1. ???

Comments are closed.