ഭ്രാന്തിക്കുട്ടി 5 [Hope] 668

Views : 59437

ഭ്രാന്തിക്കുട്ടി 5

Author :Hope

[ Previous Part ]

 

“….ചേട്ടനോർമയുണ്ടോ എന്നെ പ്രാന്തിയെന്നു വിളിച്ച ദിവസം???…മറക്കാൻ പറ്റിയില്ലല്ലോ???…

എനിക്കുമാദിവസം മറക്കാൻ പറ്റില്ല……

അന്നവിടെയിരുന്നു കരഞ്ഞയെന്നെയൊരു അപ്പുപ്പൻ വന്ന്

ആശ്വസിപ്പിച്ചു കൂടെയിരുന്നു

അവസാനമെന്നെ വിട്ടിൽ കൊണ്ടു പോയി വിടാമെന്നു പറഞ്ഞു….

അപ്പോഴൊന്നുമാ ആപത്തെനിക്ക് മനസിലായില്ല….

ആരുടെയും സ്നേഹവും പരിഗണനയുമൊന്നും കിട്ടാത്തതു കൊണ്ട് എന്നോടാരെങ്കിലും ചിരിച്ചു കാണിച്ചാ പോലും ഞാൻ അവരുമായിട്ട് പെട്ടെന്ന് അടുക്കും അതുകൊണ്ട് ഞാൻ തെറ്റായിട്ടൊന്നും വിചാരിച്ചുമില്ല…

പക്ഷെ അകത്തു കൊണ്ടുപോയ അയാളെന്നെ കേറി പിടിച്ചു

മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ചു, ഒച്ച വെച്ചാ കൊല്ലുമെന്ന് പറഞ്ഞു………

പേടി കൊണ്ടെന്റെ അനക്കമറ്റതും ചുണ്ടും മുഖവുമെല്ലാം അയാൾ കടിച്ചു പൊട്ടിച്ചു …..

ദേ ഇത് കണ്ടോ അന്നായാള് കാണിച്ചു കൂട്ടിയ അക്രമങ്ങളുടെ ബാക്കിയാ….”

അവളവളുടെ ചെവിയുടെ സൈഡിൽ നിന്നും കുറച്ചു മുടി മാറ്റി മുറിവ് കരിഞ്ഞപാടെന്നെ കാണിച്ചു…. ”

എന്റെ…. എന്റെ… ഡ്രെസ്സു മുഴുവനും കീറി കളഞ്ഞു….

എന്നെ അയാളാ വീട്ടിലിട്ടു കൊല്ലാകൊല ചെയ്തു….

ആദ്യമായിട്ടൊന്നു ചത്താൽ മതിയെന്നു തോന്നിയ നിമിഷം….

എല്ലാം കഴിഞ്ഞൊന്നു മിണ്ടാനോ ശരീരമൊന്നനക്കാനോ കൂടി പറ്റാതെയുള്ളയെന്റെ

കിടപ്പു കണ്ടിട്ടുമയാളടങ്ങിയില്ല എന്റെ ശരീരത്തിലവിടെയിവിടെയായി കടിച്ചും ബ്ലെഡുകൊണ്ടും മുറിപ്പാടുണ്ടാക്കി….

അന്നെരം ഞാനനുഭവിച്ച വേദന ഇപ്പോഴുമെന്റെ ശരീരത്തിലുണ്ട്…..

പക്ഷെ അതിലും വേദന തരാനെന്റെ അമ്മയുടെ വാക്കുകൾക്ക് കഴിഞ്ഞു

ഞാനറിഞ്ഞു കൊണ്ട് കാലകത്തി കൊടുത്തതാണ് പോലും….”

 

ഒരു പുച്ഛമാ മുഖത്തു തെളിഞ്ഞെങ്കിലും അവളുടെ ഉള്ളിലോളിഞ്ഞിരുന്ന സങ്കടമാ വാക്കുകളിലുണ്ടായിരുന്നു….

 

“ശരീരമോന്നനക്കാൻ കൂടി കഴിയാതിരുന്ന എന്നെ അമ്മയോ അച്ഛനോ തിരിഞ്ഞു നോക്കിയില്ല….

അവസാനം ചോര നിൽക്കാതെ വന്നപ്പോഴായിരുന്നു അവരെന്നെ ആശുപത്രിയിലെത്തിച്ചതും

പക്ഷെയതും സ്നേഹം കൊണ്ടായിരുന്നില്ല

അവിടെ കിടന്നു ചാത്തലും പ്രശ്നമാവർക്കു തന്നെയാണല്ലോ…..

അവിടുത്തെ ഡോക്ടർമാരും നേഴ്‌സുമാരായിരുന്നു എനിക്കു പലതും പറഞ്ഞു തന്നത്

എന്നെ താങ്ങി നിർത്തിയത്….

ആശുപത്രി വിട്ടതും ഞങ്ങളിവിടെ നിന്നും താമസം മാറി വേറെ നാട്ടിൽ പോയി പക്ഷെ അവിടെ വെച്ചും ആ ഓർമകളെന്നെ കുത്തി നോവിച്ചു…. കരയിച്ചു…..

ഒന്നു രണ്ടു തവണ ചാവാൻ നോക്കി പക്ഷെ പറ്റിയില്ല അവിടെയും തോറ്റു പോയി….

ഞാൻ കുറെ ചിന്തിച്ചിട്ടുണ്ട് എന്തിനാ ജീവിച്ചിരിക്കുന്നതെന്ന്

ഒന്നും ചെയ്യാനില്ലാതെ മറ്റുള്ളവർക്ക് ഭാരമായി വെറുതെ മനസിലും ശരീരത്തിലും വേദനയുമായിട്ടിങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതല്ലേയെന്ന്….

ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട് എന്നെ മരിക്കാനാനുവധിച്ചൂടെയെന്ന്…… എല്ലാവരെയും വെറുത്തു എല്ലാത്തിനോടും പേടിയായി….

അതിനിടക്കാ തിരിച്ചിങ്ങോട്ടു താമസം മാറിയേ

ആ വീടിനകത്തേക്ക് കേറുമ്പോ അയാളുടെ മണമടിക്കും

അന്നത്തെയാ ദിവസം എന്റെയുള്ളിലേക്ക് വരും…..

Recent Stories

The Author

Hope

69 Comments

  1. 🤗💞💞💞

    1. ❤❤❤❤

  2. ❤️❤️❤️

  3. അപ്പൂട്ടൻ

    ❤️❤️❤️❤️

  4. ᴹᴿℝ𝕚𝕡𝕡𝕖𝕣

    ഈ പാർട്ടും പൊളിച്ചു ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

  5. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    അവളെ കൊന്നാരുന്നേൽ നിന്നെ ഞങ്ങൾ വെടി വെച്ച് ഇട്ടേനെ 😂

    1. ആഞ്ജനേയദാസ് ✅

      🤣🤭🤭🤭🤭

    2. hope ഒരു കില്ലാഡി തന്നെ 😂😂

    3. അടുത്ത പാർട്ടാവട്ടെ അവളെ കൊന്നിട്ടു തന്നെ കാര്യം
      .. 😁😁😁

    1. താങ്ക്സ് ബ്രോ ❤

  6. ഹോപേ…

    💖💖💖💖😍😍😍😍😍..
    അസാധ്യം.. നല്ല അവതരണം.. ലാസ്റ്റ് ആയപ്പോ നീ അവസാനിപ്പിക്കാൻ പോകുവാണോ എന്ന് തോന്നി പോയി…. നല്ല ഫീൽ ഉണ്ടായിരുന്നു…
    അടുത്ത പാർട്ട്‌ വേഗം താ…
    ❤❤❤❤❤❤❤

    1. ജോർജിച്ചായാ ❤…..
      അടുത്ത പാർട്ടോടു കൂടി ഞാൻ തീർക്കുവാ….
      പക്ഷെ ഇടാനിത്തിരി സമയം പിടിക്കും….

  7. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഹോപീ .. ഒരു രക്ഷയില്ല അസാധ്യത ഫീൽ ആയിരുന്നു ഈ പാർട്ടിനു♥️♥️♥️♥️
    ശെരിക്കും പേജ് തീർന്നത് അറിഞ്ഞില്ല….
    പലപ്പോഴും ഒരു സങ്കടം ഒകെ തോന്നി അവനെ എടുത്ത് പൊട്ടക്കിണറ്റിൽ ഇടാൻ വരെ തോന്നി എന്നാലും ചെറിയ പയ്യൻ അല്ലെ എല്ലാരും ഒരേപോലെ അല്ലാലോ ചിന്തിക്കുക 😊😊….

    പിന്നെ ഇത്രപെട്ടെന്ന് ഒരു പാർട്ട് പ്രതീക്ഷിച്ചില്ല…. എന്തായാലും ഹാപ്പി ആയി♥️♥️

    ഇതുപോലെ അടുത്ത പാർട്ടും വേഗം തായോട്ടാ😁♥️♥️

    സ്നേഹത്തോടെ ♥️♥️♥️♥️♥️♥️♥️♥️

    1. Teeto മോനു ❤…..ഈ ഒരു പാർട്ടിടണമെന്ന് ഞാനും ഓർത്തതല്ല….
      പിന്നെ അടുത്ത പാർട്ടിപ്പോ പ്രതീക്ഷിക്കരുത്….. 😐

  8. കഥാപാത്രങ്ളുടെ പേര് എന്താണ് ?

  9. Nayakante nayikayude പേര് എന്താണ് ?

    1. ഇട്ടിട്ടില്ല ബ്രോ…. ❤

  10. ഞാൻ ഇവിടെ ഇപ്പൊ സ്ഥിരം വായനക്കാരാണ് കേട്ടോ, കമെന്റ് ഒന്നും ഇടാറില്ല ലൈക് ചെയ്യും, വെറുതെ എന്തിനാ മറ്റുള്ളവർക്ക് നമ്മളായിട്ട് കളിയാക്കാൻ ഉള്ള ചാൻസ് കൊടുക്കുന്നെ അല്ലെ …

    പക്ഷെ എന്നാ പറയുക ഈ ഭ്രാന്തിക്കുട്ടി വല്ലാണ്ട് അങ്ങ് പിടിച്ചു പോയിന്നെ….വെറുതെ ലൈക് അടിച്ചു പോയാ ചിലപ്പോ അടുത്ത കഥയ്ക്കുള്ള ഇൻസ്പിറേഷൻ കുറഞ്ഞു പോയാലോ എന്ന ചിന്തയാ എന്നെ ഇതിലേക്ക് വലിച്ചടുപ്പിച്ചേ.. (കുറച്ചു ഇന്ട്രോവേർറ്റ് അന്നെ)

    ഈ കഥയിൽ ഉടനീളവും “ഒരു പെയിൻ തങ്ങിനിൽപ്പുണ്ടായിരുന്നു/ആണ് “… അത് ഒരു സുഖമുള്ള നൊമ്പരം ആക്കിയതിനു നന്നിയുണ്ട്… കഥ ഇനിയും നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    ഒരു അഭ്യുദയകാംഷി

    1. താങ്ക്സ് ബ്രോ…. ❤

  11. കുറച്ചു നാളുകൾക്ക് ശേഷം വളരെയധികം സന്തോഷം തോന്നിപ്പിച്ച കഥ …🥰🥰🥰 ബിജുക്കുട്ടൻ പറയുന്നത് പോലെ “ഒന്നും പറയാനില്ല” വേറെ ലെവൽ…. വെരിത്തനം 🔥🔥🔥🔥 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🎉🥳🥰🥳🎉🥳💥🔥🥳

    1. താങ്ക്സ് ബ്രോ ❤❤❤❤

  12. 😍❤️😍❤️😍😍

    1. ❤❤❤❤❤❤❤thanks bro

  13. ത്രിലോക്

    Hope മോനു… ❣️❣️

    1. 3ലു… ❤❤❤❤

  14. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. Thanks bro❤❤❤❤❤❤❤

  15. Feelgood 😘😘😘😘😘😘😘😘😘😘😘

    കൂടുതല് എനിക്കൊന്നും പറയാൻ illa 💗💗

    കാത്തിരിക്കുന്നു

    1. Thanks bro ❤❤❤❤❤

  16. എൻ്റെ പൊന്നണ്ണാ വേറെ ലെവൽ.❤️❤️🥰😍

    1. താങ്ക്സ് bro ❤❤❤❤

  17. 💙❤️ . അടുത്തത് ഇനി എപ്പോഴാ. ഹ കാത്തിരിക്കാം

    1. എത്രയും പെട്ടെന്നിടാൻ ശ്രമിക്കാം ബ്രോ ❤❤❤

  18. Onnum parayanilla wi8ing 4nxt part❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

  19. Man with Two Hearts

    ഹമ്മോ… എന്താ ഞാൻ ഇപ്പോ ഈ വായിച്ചേ, ഓരോ വരി വായിക്കുമ്പോളും ഞാൻ ഈ കടയിലേക്ക് അങ്ങനെ ഇറങ്ങി ചെല്ലുകയായിരുന്നു. ഇവരുടെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം എന്നിലേക്കും കൂടെ എങ്ങനെയോ പകർന്നു വന്നത് ഞാൻ അറിഞ്ഞിരുന്നു. നിങ്ങടേത് വേറെ level എഴുത്ത് ആണ് bro ഒരു രക്ഷയും ഇല്ല….

    1. Man with Two Hearts

      ‘കഥ ‘ എന്നാണ് ഉദ്ദേശിച്ചത് but keyboard ചതിച്ചു 😁

      1. Kozhappamilla bro njangalkk manassilaakum oru aaswadhakante kaazhchappadu❤️

    2. താങ്ക്സ് ബ്രോ ❤❤❤….
      പിന്നെ എഴുതി വരുമ്പോ ഒരക്ഷരം മാറിപ്പോവുന്നത് വല്യ കുഴപ്പമൊന്നുമല്ല ബ്രോ

  20. Feel good❤❤❤

    1. ഫീൽ good ഫസ്റ്റ് പേജ് വിഷമിപ്പിച്ചെങ്കിലിം ബാക്കി അങ്ങോട്ട് നന്നായിട്ട് ഉണ്ട് പിന്നെ ചേച്ചി ആയുള്ള പ്രശനം അങ്ങ് സോൾവ് ചെയ്തു അല്ലെ പൊളിച്ചു ❣️ ഈ പാർട്ട്‌

      1. @SK ബ്രോ താങ്ക്സ് ❤❤❤

    2. താങ്ക്സ് ബ്രോ ❤❤❤

  21. ഹായ് ഹോപ്പ് എഴുത്തിൽ നിങ്ങ പുലിയാണ്

    1. താങ്ക്സ് ബ്രോ ❤❤❤❤

  22. Ente mone oru rekshem illa

    1. താങ്ക്സ് ബ്രോ ❤❤

  23. ❤️❤️❤️❤️adyam kurachu vishamam vannenkilum last bhagaggal super ayi.

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com