“അമ്മേ..ചിന്നു എവിടെ…”
അത് കേട്ട അമ്മയുടെ കണ്ണിൽ നിന്നും വെള്ളം വന്നിരുന്നു….അമ്മെയെന്നുള്ള വിളി ആദ്യമായി അവളിൽ നിന്നും കേട്ടത്തിന്റെ സന്തോഷം…
അതൊക്കെ കണ്ടപ്പോൾ ഹൃഷിക്ക് സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തോന്നിയെങ്കിലും സ്വയം കണ്ട്രോൾ ചെയ്തു..
“അവൾക്ക് ക്ലാസ് ഉള്ളത് കൊണ്ട് തറവാട്ടിൽ ആക്കി..”
അമ്മ അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു…പിന്നീട് ആ ദിവസം മുഴുവൻ അവൾ അമ്മയുടെ തണലിൽ ആയിരുന്നു..
അതുകൊണ്ടു തന്നെ ഹൃഷി മറ്റു പണികളിൽ മുഴുകി…അച്ഛനും അമ്മയും ആയി അവൾ അടുത്തത് അവനു ഉണ്ടാക്കിയ സന്തോഷം ചെറുതായിരുന്നില്ല..
അങ്ങനെ രാത്രി ആയി..അമ്മ അടുക്കളയിൽ ഡിന്നർ ഉണ്ടാകുമ്പോൾ നന്ദന അവിടെ സ്ലാബിൾ ഇരുന്നു അമ്മയുടെ റെസിപി ഒക്കെ നോക്കി വെക്കുകയായിരുന്നു…
അവൾക്ക് ഇപ്പോൾ ഹൃഷിയുടെ ഇഷ്ടങ്ങൾ ഒക്കെ അറിയാൻ ഉള്ള ആഗ്രഹം ആയിരുന്നു..
ആശാനേ ഇതു അടച്ചുപൂട്ടി പോയോ?
Adutha eppol varum?
Puthiya part ennaa bro release
Bro enthai kazhinja masam idumennu paranjathallarunno ?