“ഹൃഷി ശരിയാണ് നിന്നെ ഞാൻ കുറെ ഉപദ്രവിച്ചിട്ടുണ്ട്..പക്ഷെ ഇപ്പൊ ഇവിടുന്നു എന്നെ രക്ഷിക്കണം..പ്ലീസ്..”
അപ്പോഴേക്കും മറ്റൊരു കാർ അവരുടെ കാറിന്റെ മുന്നിൽ കുറച്ചു ദൂരത്തിൽ വന്നു നിർത്തി അതിൽ നിന്നും കുറച്ചു പേർ ഇറങ്ങി..
അത് കണ്ട ഹൃഷി പാകരനെ നോക്കി..
“അപ്പൊ വേറെ ഏതോ ഈടാകൂടം കൂടി ഒപ്പിച്ചിട്ടാണ് അണ്ണൻ വന്നത് അല്ലെ..”
പാക്കരൻ അപ്പോഴും പേടിച്ചു നിൽക്കുകയായിരുന്നു..
ഹൃഷി അവരെ നോക്കി…അവർ നാല് പേർ ഉണ്ടായിരുന്നു..അവർ നാലു പേരും ഹൃഷിയുടെയും പാക്കരന്റെയും അടുത്തേക്ക് നടന്നു..
തുടരും….
അടുത്ത ഭാഗം ക്ലൈമാക്സ് ആണ്..ഇത്തവണ പേജുകൾ കുറവാണ് അറിയാം..ക്ലൈമാക്സ് ആയതുകൊണ്ട് തന്നെ പേജുകൾ എന്തയാലും കൂടും..വേഗം തന്നെ തരാൻ ശ്രമിക്കാം…
എന്നു
വിഷ്ണു
ആശാനേ ഇതു അടച്ചുപൂട്ടി പോയോ?
Adutha eppol varum?
Puthiya part ennaa bro release
Bro enthai kazhinja masam idumennu paranjathallarunno ?