പ്രേമം ❤️ 11 [ Vishnu ] 422

“ശരിയാ ആനന്ദ് ആ കഥ പറഞ്ഞ ശേഷം അവൾക്ക് വന്ന മാറ്റം ഞാൻ കണ്ടതാ…”

 

അത് കേട്ട ഹൃഷി അവനെ സംശയത്തോടെ നോക്കി..

 

“കഥയോ..”

 

അത് കേട്ട ആനന്ദ് പതിയെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും ഹൃഷി അവന്റെ കയ്യിൽ പിടിച്ചു വച്ചു..

 

“സിദ്ധു ഇവൻ എന്താ പറഞ്ഞേ..എല്ലാം ഒന്നു പറഞ്ഞേ..”

 

അത് കേട്ട സിദ്ധു ആനന്ദിനെ നോക്കി…ആനന്ദ് അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു..

 

സിദ്ധു ആനന്ദ് അവളോട്‌ പറഞ്ഞ എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ഹൃഷിയെ പറഞ്ഞു കേൾപ്പിച്ചു..

 

എല്ലാം കേട്ടു കഴിഞ്ഞ ഹൃഷി ആനന്ദിനെ നോക്കി..

 

“എടാ നാറി..ഇത് ഒരുമാതിരി മറ്റേടത്തെ പരുപാടി ആയിപ്പോയി..”

 

അത് കേട്ട സിധുവിനും ഹരിക്കും എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലായില്ല..

 

“എടാ എന്താ പ്രശ്നം…”

 

സിധുവിന്റെ ചോദ്യം കേട്ട ഹൃഷി അവനെ നോക്കി..

 

“എടാ ഈ തെണ്ടി പറഞ്ഞത് മുഴുവൻ കള്ളം ആണ്..മുഴുവൻ…”

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum?

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.