പ്രേമം ❤️ 11 [ Vishnu ] 422

സാധാരണ കുറെ ആയി അത്ര സന്തോഷത്തിൽ അല്ലാത്ത ആൾ ഇപ്പോൾ ഇത്ര സന്തോഷത്തിൽ വരുന്നത് അതിൽ പലരെയും ഞെട്ടിച്ചു..

 

“എന്താടാ പതിവില്ലാതെ ഒരു ചിരി ഒക്കെ..”

 

ഹരിഷിന്റെ ചോദ്യം കേട്ട അവൻ ഒരു ചിരിയോടെ അവന്റെ കാറിന്റെ ചാവി എടുത്തു മേശയിൽ വച്ചു അവരുടെ അടുത്തു ഇരുന്നു..

 

“അതൊക്കെ ഉണ്ട് മോനെ..”

 

അതും പറഞ്ഞു അവൻ അവിടെ മേശയിൽ ഉണ്ടായിരുന്ന ഗ്ലാസ്സിലെ മദ്യം അകത്താക്കി ..

 

“എന്താടാ അവൾ ഇട്ടിട്ട് പോയ…”

 

“പോടാ പട്ടി ..”

 

ഹരിഷിന്റെ ചോദ്യം കേട്ട അവൻ കയ്യിൽ ഇരുന്ന ഗ്ലാസ് എടുത്തു എറിയാൻ നോക്കി..

 

“പിന്നെ എന്താടാ നിനക്ക് ഇത്ര സന്തോഷം വരാൻ ..അവൾ എല്ലാം മറന്ന് നിന്നെ സ്നേഹിക്കാൻ തുടങ്ങിയ..”

 

അതും പറഞ്ഞു അവൻ ചിരിച്ചു..

 

“ആഹ്‌ടാ..ചേർത്തായിട്ട്..”

 

അത് കേട്ട ഹരി ഞെട്ടി..

 

“എന്ത്..”

 

“ആഹ്‌ടാ പുല്ലേ..എന്താ പറ്റിയെ എന്നൊന്നും അറിയില്ല..പക്ഷെ ആൾക്ക് നല്ല മാറ്റം ഉണ്ട് ഇപ്പോൾ..ചിലപ്പോ ശരിയായി വരുന്നുണ്ടാകും..”

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum?

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.