പ്രേമം ❤️ 11 [ Vishnu ] 422

കുറച്ചു നേരം കൂടി കഴിഞ്ഞതും അവളുടെ കണ്ട്രോൾ പോയിരുന്നു..അവൾ പതിയെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് കണ്ണിൽ നിന്നും വരുന്ന വെള്ളം തുടച്ചു കളയുന്ന ഹൃഷിയെ ആയിരുന്നു..അത് കണ്ടപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞു…

 

അവൻ അവളെയും നോക്കി കിടന്നു ഉറങ്ങിയ നിമിഷവും അവൾ എല്ലാം അറിയുന്നുണ്ടായിരുന്നു..അവൾക്ക് സങ്കടം താങ്ങാൻ ആകുന്നതിനേക്കാൾ കൂടുതൽ ആയിരുന്നു..

 

അവൾ കാരണം എല്ലാരും എത്രത്തോളം വേദനിച്ചു എന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടായിതുടങ്ങിയിരുന്നു..

ആ തിരിച്ചറിവ് എത്രത്തോളം വൈകിപ്പോയി എന്നതായിരുന്നു പ്രശ്നം..

 

_________

 

പിന്നീടുള്ള രണ്ടാഴ്‌ചകൾ ഹൃഷിയുടെ അച്ഛനും അമ്മയും അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു…ആ സമയം അവളുടെ പരിക്കുകൾ മാറിക്കൊണ്ടിരുന്നു..

 

ആ രണ്ടാഴ്ച കൊണ്ടു തന്നെ അവളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു..അത് ഹൃഷിയും അവന്റെ അച്ഛനും ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു..

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum?

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.