പ്രേമം ❤️ 11 [ Vishnu ] 424

 

                     പ്രേമം ❤️ 

 

                          EP:11

 

                  AUTHOR:VISHNU

 

                        PREVIOUS PARTS


 

 


നല്ലോണം വൈകി എന്നറിയാം…തിരക്കുകൾ കൂടിയപ്പോൾ എഴുതാൻ ഉള്ള സമയവും കുറഞ്ഞു എന്നതാണ് സത്യം….

 

പിന്നെ ഈ ഒരു സബ്ജക്ട് സ്റ്റോറി എഴുതാൻ ഉള്ള മൂടും ഇല്ലായിരുന്നു….ഇപ്പോഴാണ് എഴുതാൻ ഉള്ള സമയവും സന്ദർഭവും ഒക്കെ ഒത്തുവന്നത്..

 

കഥ ഇഷ്ടമായാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ ?

 

പിന്നെ കഥ ട്രാക്ക് വിട്ടു പോയവർക്ക് വേണ്ടി recap എഴുതാൻ പറ്റിയില്ല..ആ കാര്യത്തിൽ ഞാൻ അത്ര നല്ലത് അല്ലാത്തതുകൊണ്ട് അതിനു മുതിർന്നിട്ടില്ല..

 

ഇത് പ്രീ ക്ലൈമാക്സ് ആണ്..അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കും..കഥ അധികം നീട്ടി വലിക്കുന്നതിൽ അർത്ഥം ഇല്ല..അത് കഥയെ നശിപ്പിക്കും എന്നാണ് എന്റെ ഒരു വ്യൂ..

 


51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum?

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.