അമ്മ ഞാൻ പുറത്തേക്കു പോവാണ് എന്ന് വിളിച്ചു പറഞ്ഞു പിന്നാലെ തന്നെ..
അതെ വാവേ പോണത് ഒക്കെ കൊള്ളാം പപ്പാ വരുന്നതിനു മുൻപ് തന്നെ വീട്ടിൽ കയറാൻ നോക്കിക്കോ ഇല്ലങ്കിൽ അറിയാലോ എന്നെ ഒരു ഭീഷണിയും…
വണ്ടിയുടെ താക്കോൽ എടുത്ത് നേരെ എന്റെ കാർ പോർച് ലക്ഷ്യം ആക്കി നടന്നു… അവിടെ എന്നെ കാത്തു എന്റെ സ്വന്തം പെണ്ണ് ബ്ലു കളർ പോർഷേ 911കാര്യറ എന്നെ സുന്ദരി.. കാറിൽ കയറി വണ്ടി എടുത്തു പുറത്തേക്കു ഇറങ്ങി മെയിൻ റോട്ടിലക്കു കയറിയപ്പോൾ മുതൽ അവൾ അവളുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി…2981 സിസി 6 സിലിണ്ടർ ട്വിൻ ടർബോ എൻജിൻഉം ആയി അവൾ.. എന്റെ സ്വന്തം ചങ്ക് ബ്രോ ടോണിയുടെ വീട് ലക്ഷ്യം ആക്കി കുതിച്ചു….
ടോണി എന്റെ ചങ്ക് ബ്രോ പപ്പയുടെ ബെസ്റ്റ് ഫ്രണ്ട് മാത്യു അങ്കിൾന്റെ മോൻ ചെറുപ്പം മുതൽ ഒരുമിച്ചു ആണ് ഞങ്ങൾ കളിച്ചു വളർന്നത്.ബികോം ഒക്കെ ഒരുമിച്ചു ആണ് പഠിച്ചത്… പക്ഷേ അവന്റെ കുടെ നടന്നു എല്ലാം കുഴികളിലും എന്നെ കൊണ്ട് വന്ന് ഇടുന്നത് അവൻ തന്നെ ആണ്.. പക്ഷേ എക്സാംന്റെ റിസൾട്ട് വന്നപ്പോൾ ആ നാറി എല്ലാത്തിനും പാസ്സായി എനിക്ക് ആണെങ്കിൽ 6 സപ്പ്ളിയും കിട്ടി….
ഇപ്പോൾ അവൻ നാട്ടിലെ അടുത്തുള്ള ഒരു കോളേജിൽ എം ബി എ കഴിഞ്ഞു ഇരിക്കുന്നു ഇന്ന് ശനി ആഴ്ച ആയതു കൊണ്ട് ചെക്കൻ വീട്ടിൽ തന്നെ കാണും… അവന്റെ അപ്പൻ മാത്യു അങ്കിൾ ആണ് ഞങ്ങളുടെ നാട്ടിലെ ഹോസ്പിറ്റലിൻെറ കാര്യം ഒക്കെ നോക്കി നടത്തുന്നത്…
നേരെ അവന്റെ വീട്ടിൽ എത്തി ബെൽ അടിച്ചു അവന്റെ അമ്മ ഗ്രേസി ആന്റി വന്ന് ഡോർ തുറന്നു… ആന്റി അവൻ എവിടെ എന്നെ ചോദിച്ചു നേരെ അകത്തേക്കു കയറി..
ജെറി അവൻ അവിടെ ഇരുന്നു പുട്ടും കടലയും കഴിക്കണ്ടു മോനു എടുത്തു വകട്ടേയ് എന്ന് പറഞ്ഞു ആന്റി കിച്ചൻലേക്കു പോയ്… ആന്റി ഞാൻ കഴിച്ചട്ടു ആണ് വന്നത് ഒരു ചായ മാത്രം മതി എന്ന് പറഞ്ഞു ഞാൻ ഡിനിംഗ് റൂമിലേക്കു പോയ്..
എന്റെ പൊന്നു ടോണി നീ ഒന്ന് പയ്യെ കഴിച്ചേ ഇത് ആരും എടുത്തു കൊണ്ട് പോവില്ല എന്ന് പറഞ്ഞു അവന്റെ അടുത്തുള്ള ചെയർൽ ഞാൻ ഇരുന്നു…
എന്താ മോനെ ജെറി രാവിലെ തന്നെ എങ്ങോട്ട്….
ഒന്നുല്ല ടോണി ആകെ പെട്ട് ഇരികുകയാണ് മോനെ…
ന്താടാ ന്താ കാര്യം നീ പറ എന്ന് അവൻ തെല്ലു ഒരു ആകാംഷയോടെ എന്നോട് ചോദിച്ചത്..
നീ ആദ്യം ഇത് ഒന്നു കഴിച്ചു തീർക്കു എന്നിട്ട് ഒന്ന് പുറത്ത് പോവാം എന്ന് അവനോടു പറഞ്ഞു….അപ്പോഴേക്കും ഗ്രേസി ആന്റി ചായയും ആയി എത്തി.. അത് കുടിച്ചതിനു ശേഷം ഞങ്ങൾ പുറത്തേക്കു ഇറങ്ങി…
നേരെ പോയത് ഞങ്ങളുടെ ഷോപ്പിംഗ് മാൾലേക്കു ആണ് കാർ പാർക്ക് ചെയ്ത് നേരെ പോയത് ഏറ്റവും മുകളിൽ ഉള്ള ഓപ്പൺ റെസ്റ്റോറന്റ്ൽ ആണ്…. അവിടെ ഒരു ഒഴിഞ സ്ഥലത്തു ഇരുന്നു.. എന്നിട്ട് അവനോട് പപ്പാ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു….
Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം
Bro bakki evade kure ayallo…
Any updates
അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?
Bro next part ?
3 partum vayichu. Nannayittund wtg 4 nxt part…
ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….
Bro interesting ..waiting for the next part..pettanu thanne idane
Oh verteyalla marriage kaynapm naadvitath


This part is also Interesting
Waiting for next part
Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte
??
വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
?
അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”