പ്രിയ നിമിഷങ്ങൾ 3 [Got] 143

റൂം മൊത്തം ഒന്ന് നോക്കി പക്ഷേ എൽസയെയും അമ്മയെയും കണ്ടില്ല…എനിക്ക് ബോധം വന്നു മനസിലായാ പോലീസ്‌കാരൻ പെട്ടന്ന് തന്നെ റൂമിനു പുറത്തേക്കു ഇറങ്ങി പോയി…
തിരിച്ചു വന്നപ്പോൾ കൂടെ പപ്പയും അമ്മയും എൽസയും ടോണിയും ഇണ്ട്.. കൂടെ വേറെ 2 പേരും ആരാണ് എന്ന് മനസിലായില്ല…
എൽസയുടെയും അമ്മയുടയും മുഖം കണ്ടപ്പോൾ തന്നെ മനസിലായി 2 ഉം നന്നായി തന്നെ കരഞ്ഞട്ടു ഇണ്ട് എന്ന് …എന്നെ കണ്ടപ്പോൾ എന്റെ അടുത്തേക് ഓടി വന്ന എൽസയെ പപ്പാ ആണ് പിടിച്ച് നിർത്തിയത്….
പപ്പയെ നോക്കിയപ്പോൾ തന്നെ മനസിലായി നല്ല കലിപ്പിൽ ആണ് എന്ന്… അമ്മ ആണെങ്കിലും അങ്ങനെ തന്നെ ആണ് പക്ഷേ നന്നായി കരഞ്ഞട്ടു ഇണ്ട്…
ടോണി ആണെങ്കിൽ ആകെ കിളി പോയി ഇരിക്കുന്നു.. കൂടെ ഉള്ളവരും നല്ല കലിപ്പിൽ ആണ് പക്ഷേ ആരാണ് എന്ന് മനസിലായില്ല….
പപ്പാ…
പന്ന പുന്നാര മോനെ .. ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ച് വന്നട്ടു നീ എന്നെ പപ്പാ എന്ന് വിളിക്കുന്നോ
എന്റെ പപ്പാ ഞാൻ ഒന്ന് പറയുന്ന കേൾക്… അമ്മ ഒന്ന് പറ ഞാൻ അങ്ങനെ ഒന്നും ചെയ്തട്ടില്ല…
 ഞങ്ങൾക്ക് എല്ലാം മനസിലായി ജെറി.. ഇനി നീ ആയിട്ട് ഒന്നും പറയാൻ നിക്കണ്ട… നിന്റെ സൂക്കേട് തീർത്തപ്പോൾ നീ ഓർത്തിലെ ജെറി നമ്മുടെ വീട്ടിലും അതേ പ്രായം ആയ ഒരു കൊച്ച് ഇണ്ട് എന്ന്…
അമ്മ അത് പറഞ്ഞു കഴിഞപ്പോൾ ഞാൻ എൽസയെ ഒന്ന് നോക്കി… എന്നെ നോക്കി കരഞ്ഞു കൊണ്ട് അവൾ റൂമിൽ നിന്നും ഇറങ്ങി പോയി….
ജെറി അതേ ആ കുട്ടി ഇതേ വരെ കേസ് ഒന്നും തന്നട്ടു ഇല്ല അല്ലങ്കിൽ നീ കുറേ നാൾ അകത്തു പോയി കിടക്കണ്ട വരും….. പിന്നെ കുറേ ക്യാഷ് കൈയിൽ ഇണ്ടായതു കൊണ്ട് ഊരി പോരാം എന്ന് വിചാരിക്കണ്ട നീ… പിന്നെ ഇ കാര്യത്തിന് പോലീസിന് സ്വയം കേസ് എടുക്കാവുന്നത് ആണ്….
പക്ഷേ ആ കുട്ടി ഇപ്പോഴും പറയുന്നത് അവൾ വിളിച്ചട്ടു ആണ് നീ പോയത് എന്നെ ആണ്… നീ ഒന്നും ചെയ്തട്ടില്ല എന്നും എന്ന് എന്നെ നോക്കി കൊണ്ട് കൂടെ ഇണ്ടായ പോലീസ്‌കാരൻ പറഞ്ഞത്
കർത്താവെ അവൾ അങ്ങനെ പറഞ്ഞോ അങ്ങനെ പറയാൻ വഴി ഇല്ലാലോ.. ഞാൻ അകത്തു കിടക്കട്ടെ എന്നെ അല്ലെ അവൾ പറയുള്ളു… എന്ന് ഞാൻ മനസിൽ ആലോചിച്ചു…
ജെറി മോന് ഇപ്പൊ സമാദാനം ആയാലോ..എനിക്ക് പുറത്ത് ഇറങ്ങി നടക്കാൻ പോലും പറ്റാതെ ആക്കിയില്ലേ നീ ഇപ്പൊ… നീ ഒക്കെ കുടി അല്ലെ ഇവനെ തലയിൽ കയറ്റി വച്ചതു എന്ന് പറഞ്ഞു പപ്പാ അമ്മക്ക് നേരെ ചിറി…
പപ്പയുടെ ചോദ്യങ്ങൾക്കു ഒന്നും അമ്മക്ക് മറുപടി ഇണ്ടായിരുന്നില്ല.. പക്ഷേ അപ്പോഴും എന്റെ മുഖത്തു നോക്കി കലിപ്പിൽ തന്നെ ആയിരുന്നു ആളു… ഇ കിടക്കയിൽ അല്ലായിരുന്നു എങ്കിൽ എന്നെ ഇപ്പൊ കൊന്നേന…

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.