പ്രിയ നിമിഷങ്ങൾ 3 [Got] 143

ഞാൻ ക്ലാസ്സ്‌ കണ്ടു പിടിച്ച് ക്ലാസ്സിലേക്കു കയറി..
എന്റെ ബുക്ക്‌ താടാ പട്ടി..
നോക്കുമ്പോൾ നമ്മുടെ നിലാ കോഴി ഒരുത്തന്റെ കൈയിൽ കയറി പിടിച്ചു ചീറുന്നു..
ഇ കുരിശിനെ കണ്ടട്ടു ആണലോ കർത്താവെ ഫസ്റ്റ് ഡേ ക്ലാസിലേക്കു കയറണത് എന്ന് വിചാരിച്ചു ഞാൻ ക്ലാസിലേക്കു കയറി…
നേരെ പോയത് അവൾ കൈയിൽ കയറി പിടിച്ച ചെറുക്കന്റെ അടുത്തേക് ആയിരുന്നു… എന്നെ കണ്ടതും അവൾ എന്നെ എന്നെ തള്ളി മാറ്റി അവിടന്ന് പോയി..
ന്താടാ പ്രശ്നം എന്ന് ഞാൻ അവനോട് ചോദിച്ചു..
എന്റെ ബ്രോ അതിന്റ ഒരു ബുക്ക്‌ എടുത്തതിനു ആണ് ഇത്ര ഒക്കെ കാണിച്ചു കൂട്ടിയത്… ബ്രോ ഇവിടെ പുതിയ അഡ്മിഷൻ ആണല്ലോ അത് കൊണ്ട അറിയാത്തതു.. ഒരു തല തെറിച്ച സാദനം ആണ് അത്…
എന്നാലേയ് അവളുടെ അഹങ്കാരം നമുക്ക് അങ്ങോട്ട്‌ തീർത്തു കൊടുക്കാം എനി വേ ഐ ആം ജെറി… എന്ന് പറഞ്ഞു അവനു കൈ കൊടുത്തു..?
ബ്രോ ഐ ആം ബോബി
ഇ ശത്രുവിന്റെ ശത്രു മിത്രം എന്ന് ആണലോ എന്ന് വിചാരിച്ചു അവന്റ അടുത്ത് തന്നെ ഇരുന്നു..
കുറച്ചു കഴിഞ്ഞു ക്ലാസ്സ്‌ എടുക്കാൻ മിസ്സ്‌ വന്നു.. പുതിയ അഡ്മിഷൻ ആയത് കൊണ്ട് മുമ്പിലേക്കു വിളിച്ചു എല്ലാരേയും സ്വയം പരിചയ പെടുത്തി… ഇടക്ക് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു പുച്ഛത്തോടെ ഉള്ള ഭാവത്തിൽ ആണ് അവൾ ഞാൻ പറഞ്ഞത് കേട്ടത്…
ബ്രേക്കിനു പുറത്തെക് ഇറങ്ങിയപ്പോൾ ടോണിയുടെ കാൾ വന്നു..
അളിയാ അവളുടെ പേര് മെറിൻ ബി ബി എ കഴിഞ്ഞു ഇപ്പൊ ielts പഠിക്കുന്നു. വീട്ടിൽ അപ്പൻ അമ്മ ഒരു അനിയത്തി.. ഇത്ര അവൻ പറഞ്ഞു നിർത്തിയപ്പോൾ..

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.