പ്രിയ നിമിഷങ്ങൾ 3 [Got] 143

എടാ ഇനി നീ ആലോചിച്ചട്ടും ഒരു കാര്യം ഇല്ല കാരണം കാരണം നിന്റെ അപ്പൻ ആണ് ഇത് തീരുമാനിച്ചത് സൊ ഇനി നോ രക്ഷ…എന്ന് ടോണി എന്നോട് ഒരു ആക്കിയ ചിരി ചിരിച്ചു പറഞ്ഞു..
എടാ ടോണി ഇനി ഇത് പറഞ്ഞാൽ എന്റ തല വട്ടു പിടിക്കും അത് കൊണ്ട് വാ നമുക്കു ഒരു പടം കാണാം എന്ന് പറഞ്ഞു.. നേരെ മാളിലുള്ള തീയറ്ററിലേക്കു വിട്ടു…
 അവിടെ പോയപ്പോൾ നല്ല തിരക്കു ആയിരുന്നു… രാജാവിന് എന്ത് ക്യു? എന്ന് ടോണിയോട് പറഞ് നേരെ തള്ളി കയറി.. നമ്മുടെ തീയറ്റർ ആയതു കൊണ്ട് ടിക്കറ്റ് എടുക്കുന്ന പതിവ് ഇല്ലായിരുന്നു ?.. നേരെ ഒരു ഇംഗ്ലീഷ് മൂവി കണ്ടു അത് കഴിഞ്ഞു ഉച്ചക്ക് അവിടന്ന് തന്നെ ഫുഡും കഴിച്ചു ചുമ്മാ വായ്നോക്കി നടന്ന്. വൈകുന്നേരം 5 മണിക്ക് മുൻപ് തന്നെ വീട്ടിൽ കയറി…
നേരെ റൂമിൽ കയറി ഫ്രഷ് ആയി ചുമ്മാ കിടന്നു അതിന്റെ ഇടയിൽ ടോണി പറഞ്ഞ ഓരോ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു ഉറങ്ങി പോയി…
 ചേട്ടായി ചേട്ടായി എന്നെ വിളി കേട്ട് ആണ് കണ്ണ് തുറന്നത് ചേട്ടായി വാ അമ്മ പ്രാർത്ഥന ചെല്ലാൻ വിളിക്കുന്നു എന്ന് പറഞ്ഞു എൽസ റൂമിൽ നിന്നും പോയി…
അവളുടെ പിന്നാലെ ഞാനും താഴേക്കു പോയി വീട്ടിൽ കൃത്യം 8 മണി എന്നെ സമയം ഇണ്ടങ്കിൽ പ്രാർത്ഥിക്കാൻ ഇരുന്നോളണം എന്ന് ആണ്.. എന്റ അമ്മയുടെ ഓർഡർ… എത്ര വലിയ തിരക്കു ഇണ്ടങ്കിലും പപ്പാ പോലും അത് എല്ലാം മാറ്റി വച്ച് പ്രാർത്ഥിക്കാൻ വരും അതാണ് പോരാളിയുടെ പവർ…
താഴെ പ്രയർ റൂമിൽ ചെന്ന് ഞങ്ങൾ എല്ലാം കൂടെ അര മണിക്കൂർ നീളുന്ന പ്രാർത്ഥനയും കഴിഞ്ഞു നേരെ ഡിന്നർ കഴിക്കാൻ ഡൈനിംഗ് റൂമിലേക്ക് പോയ്‌…
ഫുഡ്‌ കഴിക്കുന്നതിനേറ്റ ഇടയിൽ..
ജെറി മൺഡേ തൊട്ട് നിന്റെ ക്ലാസ്സ്‌ തുടങ്ങും ഞാൻ ഇന്ന് വിളിച്ചു അഡ്മിഷൻ എടുത്തട്ടുണ്ട്..
എന്ത് ക്ലാസ്സ്‌ എന്നെ ഞാൻ പപ്പയോടു ചോദിച്ചു…
എന്ത് ക്ലാസ്സ്‌ എന്നോ ഞാൻ രാവിലെ പറഞ്ഞില്ലേ ielts ഇന്റെ കാര്യം അത്.. എന്താ മോനു പഠിക്കാൻ പോണ്ടേ ഇനി എന്ന് ഒരു കത്തുന്ന നോട്ടം നോക്കി പപ്പാ എന്നോട് ചോദിച്ചത്…
ഇച്ചായാ അവനോട് ചൂടാവണ്ട വാവ പൊക്കോളും എന്നെ അമ്മ പപ്പയോടു പറഞ്ഞത്..
ഉവ്വ പോയാമതി നീ ഇങ്ങനെ പറഞ്ഞു പറഞ്ഞു ആണ് ഇവൻ ഇവിടെ 2 വർഷം ചുമ്മാ ഇരുന്നത് ഇനി അത് പറ്റില്ല.. എന്ന് പപ്പാ അമ്മയെ നോക്കി കൊണ്ട് പറഞ്ഞു..

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.