പ്രിയ നിമിഷങ്ങൾ 3 [Got] 143

ജെറി എന്തിനാ ചൂടാകുന്നത്… എന്നോട് ഇപ്പോഴും ദേഷ്യം ആണോ..
എനിക്ക് ആരോടും ദേഷ്യം ഇല്ലേ താൻ ഇ ഫോൺ വാങ്ങു….
എന്നോട് ദേഷ്യം ഇല്ല എങ്കിൽ താൻ അകത്തേക്കു കയറി ഇരിക്കി.. ഞാൻ ഒരു ചായ ഇട്ടു തരാം….
എനിക്ക് വേണ്ട തന്റെ ചായ…
ജെറി അകത്തേക്കു വരാതെ ഞാൻ ഇ ഫോൺ വാങ്ങില്ല…
ഇത് വലിയ ശല്യം ആയാലോ.. ശെരി എന്നെ ഞാൻ വരാം…എന്ന് പറഞ്ഞു അകത്തേക്കു കയറി….
ജെറി ഇവിടെ ഇരിക്ക് ഞാൻ ചായ എടുത്തട്ടു വരാം എന്ന് പറഞ്ഞു അവൾ അകത്തേക്കു പോയി….
ഒരു കൊച്ചു വീട് ആണ് പക്ഷേ എല്ലാം നല്ല വൃത്തിയിയോടെ ആണ് സൂക്ഷിക്കുന്നത്…
വീട് ഒക്കെ കാണുന്നതിന് ഇടയിൽ അവൾ എനിക്ക് ചായ തന്നു…. ദോഷം പറയരുതല്ലോ നല്ല അടിപൊളി ചായ ആയിരുന്നു.. ഇവളെ കണ്ടാൽ പറയില്ല ഇത് ഒക്കെ ഇണ്ടാകും എന്ന്….
ജെറി ചായ കുടിക്കൂ ഞാൻ ഫോൺ റൂമിൽ കൊണ്ടോയി വച്ചട്ടു വരാം എന്ന് പറഞ്ഞു.. ഞാൻ വാങ്ങിയ ഫോണും എടുത്ത് അവൾ മുകളിലെ റൂമിലേക്ക് പോയി….
അവൾ പോയ നേരത്ത് തന്നെ ഞാൻ പുറത്തക്ക് ഇറങ്ങി അപ്പോൾ ആണ്… അമ്മേ… എന്നെ ഒരു കരച്ചിൽ കേട്ടത് അവൾ പോയ റൂമിൽ നിന്നും ആണ് അത് കേട്ടത്…
എന്ത് കോപ്പ് ആണാവോ എന്നെ വച്ച് ഞാൻ നേരെ അവളുടെ റൂം ലക്ഷ്യം ആക്കി ഓടി… നേരെ അകത്തേക്കു കയറി..
നോക്കുമ്പോൾ അവളെ കാണാനില്ല… പെട്ടന്ന് തന്നെ പുറകിലെത്തെ ഡോർ ലോക്ക് ആയി.. നോക്കുമ്പോൾ എന്നെ നോക്കി ചിരിച് കൊണ്ട് നിൽക്കുന്ന മെറിൻ…
മെറി താൻ എന്തിനാ റൂം ലോക്ക് ആക്കിയ അല്ലെ എന്തിനാ താൻ കരഞ്ഞത്….
അതിനു ഉള്ള മറുപടി എനിക്ക് ഒരു പൊട്ടി ചിരി ആണ് കിട്ടിയത്….
നീ എന്താ ജെറി എന്നെ പറ്റി വിചാരിച്ചത് എന്നെ ഉമ്മ വച്ചട്ടു ഞാൻ നിന്നെ ഒന്നും ചെയ്യാതെ വിടും എന്നോ….
എടി കോപ്പേ നീ വിളിച്ചു വരുത്തി പണി തന്നത് ആണോ പുന്നാര @##%& മോളേ…

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.