പ്രിയ നിമിഷങ്ങൾ 3 [Got] 143

അത് ഒക്കെ നമുക്ക് വന്നട്ട് റസ്റ്റ്‌ എടുകാം തത്കാലം നീ എന്റെ കൂടെ വാ അര്ജന്റ് ആണ്….
അവൻ പറഞ്ഞത് അനുസരിച്ചു് അവന്റെ കൂടെ ഇറങ്ങി വണ്ടിയിൽ കയറി ..
അവൻ നേരെ വണ്ടി കൊണ്ട് വന്ന് നിർത്തിയത് ഒരു രെജിസ്റ്റർ ഓഫിന്റെ മുൻപിലാണ്…അവിടെ എത്തിയപ്പോൾ ആണ് അമ്മ ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഓർമവന്നത്….
എടാ നാറി കൂടെ നടന്നട്ട് പണി തരുന്നോടാ ചെറ്റേ എന്ന് പറഞ്ഞു അവന്റെ നേരെ ചിറി….
ഇത് എല്ലാം പ്രദിക്ഷിച്ചു എന്നെ പോലെ ആണ് അവൻ ഇരുന്നത്… അവൻ പെട്ടന്ന് തന്നെ കാറിൽ നിന്നും ഇറങ്ങി… എന്റെ അടുത്ത വന്നു ഡോർ തുറന്ന് എന്നെ വലിച്ചു കൊണ്ട് പോയി…
അവിടെ ചെന്നപ്പോൾ പപ്പയും അമ്മയും എൽസയും കൂടെ ടോണിടെ അപ്പനും അമ്മയും ഇണ്ട്….
എല്ലാരുടെ മുഖത്തു ഒരേ ഒരു വികാരം മാത്രം എന്നോട് ഉള്ള ദേഷ്യം… എപ്പോഴും കൂടെ ഇണ്ടായ ടോണി പോലും ഇങ്ങനെ പണി തരും എന്ന് വിചാരിച്ചില്ല….
കുറച്ചു കഴിഞപ്പോൾ പുറത്തു ഒരു കാർ വന്ന് നിന്നു അതിൽ നിന്നും ഇന്നലെ കണ്ട് 2 പേരും ഇറങ്ങി മെറിൻന്റെ പപ്പയും മമ്മിയും.. പുറകിലത്തെ സീറ്റിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി… ഒരു 10ൽ ഒക്കെ പഠിക്കാൻ ഉള്ള പ്രായം ആണ് എന്ന് ആണ് കാണുമ്പോൾ തോന്നുന്നത്…
അതിന്റ പിന്നാലെ ഒരു ബ്ലാക്ക് കളർ ചുരിതാർ ഇട്ടു മെറിൻ ഇറങ്ങി… ഇത്ര നാൾ ഞാൻ കണ്ട മെറിൻ ആയിരുന്നില്ല അതിൽ നിന്നും ഇറങ്ങിയത്…
മുഖം എല്ലം കരീവാളിച്ചു് ഇരുണ്ട് കുടി ആണ് ഇരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം 2 ദിവസം ആയിട്ട് ഉറങ്ങിയിട്ടു ഇല്ല എന്ന്…
പക്ഷേ അവളെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഇണ്ടായിരുന്നു ദേഷ്യം എല്ലാം സട കുടഞ്ഞു എഴുനേറ്റ് വന്നു… പക്ഷേ ഇപ്പോൾ എനിക്ക് അവളോട് പ്രതികരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു…
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു എനിക്ക് ഒന്ന് മനസിലാക്കാൻ പോലും ഉള്ള സാവകാശം കിട്ടിയില്ല എന്നത് ആണ് സത്യം…..രജിസ്‌ട്രേഷൻ എല്ലാം പെട്ടന്ന് കഴിഞ്ഞു.. ഇത്ര നേരം ആയിട്ടും അവൾ എന്റെ മുഖത്തു ഒന്നു നോക്കിയത് പോലും ഇല്ല….
പുറത്തേക് ഇറങ്ങി അവൾ അവളുടെ അമ്മ എന്റെ അമ്മക്ക് അവളുടെ കൈ എടുത്തു കൊടുത്തു എന്നിട്ട് ഒരു കോപ്പിലെ ഡയലോഗും.. പോന്നു പോലെ നോക്കണേ എന്ന്…
അതും പറഞ്ഞു അവർ പോയി….
അവർ പോയി കഴിഞ്ഞു അമ്മയും അവളും എൽസയും കാറിൽ കയറി…പപ്പാ എന്നെ നോക്കി ഒന്ന് പുച്ഛിച്ചട്ടു കാറിൽ കയറി പോയി…
അങ്ങനെ ആ സത്യം ഞാൻ മനസിലാക്കി എന്റെ കല്യാണം കഴിഞ്ഞു എന്ന്

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.