പ്രിയ നിമിഷങ്ങൾ 3 [Got] 143

എന്റെ ടോണി നീ എപ്പോ വന്നു ഞാൻ കണ്ടില്ലലോ..
അത് എങ്ങനെ കാണാൻ ആണ് അവൾ ആയി അടി ഇണ്ടാകുംമ്പോൾ ഒന്ന് ചുറ്റും നോക്കുന്നത് നല്ലത് ആണ് ??..
എടാ കോപ്പേ നീ വന്നെ നമുക്കു പോവാം ഇനി ഇവിടെ നിന്നാൽ ഞാൻ അതിനെ തല്ലി കൊല്ലും വാ എന്ന് പറഞ്ഞു നേരെ അവന്റെ കാറിൽ കയറി.. പോകുന്ന വഴിക്കു അന്ന് നടന്ന കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു…
എടാ ജെറി.
എന്താടാ..
അല്ല ഇനി അടി കുടി ചില സിനിമയിൽ ഒക്കെ കാണുന്ന പോലെ വെള്ള പ്രേമം ആവോ…
ഉണ്ട ആ കുരുപ്പിനെ പ്രേമിക്കുന്നത്തിനും നല്ലത് വെല്ല ട്രെയിന് തല വെക്കുന്നത് ആണ്…
ഉവ്വ ഉവ്വ നമുക്കു കണ്ടു അറിയാം..
നേരെ വീട്ടിൽ ഫുഡ്‌ കഴിച്ച് ഞങ്ങളുടെ ഹോസ്പിറ്റലിൽലേക്കു പോയി വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ വെറുതെ അവിടെ പോയി ഒന്ന് ചുറ്റി കറങ്ങും… ചുമ്മാ അല്ലാട്ടോ വായ്നോക്കാൻ തന്നെ ആണ് ഇ പോകുന്നത്….അവിടത്തെ ബോർഡ്‌ മെമ്പര്മാരിൽ ഒരാൾ ആണ് ഞാനും..
രാത്രി ആയപ്പോൾ വീട്ടിൽ വന്ന് എല്ലാരു ഒരുമിച്ചു ഫുഡും കഴിച്ചു അതിന്റെ ഇടയിൽ ക്ലാസിലെ കാര്യങ്ങളും പറഞ്ഞു.. മെറിയുടെ കാര്യം ഒഴിച്ച്…
പിറ്റേ ദിവസം ആയപോഴേക്കും കൈ വേദ ഒക്കെ മാറി എന്റെ പോർഷയിൽ ആണ് ക്ലാസിലേക്കു പോയത് നേരെ പാർക്കിങ്ങിൽ കൊണ്ട് പോയി വണ്ടി ഇട്ടു ക്ലാസിൽ കയറി… ബോബിയും ആയി സംസാരിച്ചു ഇരുന്നു ഇടക്ക് ഒക്കെ മെറി നോകുനുണ്ടേൽങ്കിലും ഒരു പുച്ഛത്തോടെ ആണ് ഞാൻ അവളെ നോക്കിയത്…
ബ്രെക്കിന്‌ പുറത്തേക്കു ഇറങ്ങിയപ്പോൾ മേറിനു അനുവും സംസാരിച്ചു നിക്കുന്നു…
അളിയാ ഇപ്പൊ വരാട്ടോ എന്ന് പറഞ്ഞു ബോബിബിയ വിട്ടു അവരുടെ അടുത്തേക് ചെന്നു…

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.