പ്രിയ നിമിഷങ്ങൾ 3 [Got] 143

എന്ത് പണി…
എന്നിട്ട് അന്ന് വരെ നടന്ന കാര്യങ്ങൾ അവനോട് വിശദമായി പറഞ്ഞു…
എടാ പന്ന പുന്നാര മോനെ നീ അവളെ കയറി പിടിച്ചട്ടു ആണോ ഇവിടെ കിടന്നു ചിലക്കുന്നത് നാറി..
ഞാനോ ഞാൻ എപ്പോ കയറി പിടിച്ചുയെന്നു…
പിന്നെ അവളുടെ സമ്മതം ഇല്ലാതെ അവളെ കയറി പിടിച്ചു ഉമ്മ വച്ചത് എന്ത് തേങ്ങ ആട നാറി….. ഇത് നിന്റെ പപ്പാ എങ്ങാനും അറിഞ്ഞാൽ ഇണ്ടാലോ പൊന്നു മോനെ നീ വീട്ടിൽ നിന്നും പുറത്ത് ആണ്….
എന്റെ കർത്താവെ ഞാൻ ഇത് ഒന്നും ആലോചിച്ചില്ല… എന്റെ പൊന്നോ പപ്പാ അറിഞ്ഞാൽ തീർന്നു….
 നിന്റെ നിലയും വിലയും മറന്ന് ഓരോന്ന് കാണിച്ചു കുട്ടിയിട്ടു ഇവിടെ വന്നു പറഞ്ഞട്ടു എന്ത് കാര്യം……
എടാ അത് പിന്നെ ഞാൻ അറിയാത്ത…
ഇനി ഇപ്പൊ ഓരോന്ന് പറഞ്ഞട്ട് കാര്യം ഇല്ല എങ്ങനെ എങ്കിലും സോൾവ് ആകാൻ നോക്ക്… പോയി സോറി പറ…
പിന്നെ എന്റെ പട്ടി പറയും അവളോട്‌ സോറി… എടാ നാറി അവൾ എന്നെ തല്ലിയത്ഉം പോരാ ഞാൻ ഇനി ചെന്നു സോറി പറയണോ…
അതേ ജെറി മാളിയാക്കൽ തോമസിന്റെ മോൻ ഒരുത്തിനെ കയറി പിടിച്ചു എന്ന് നാട്ടിൽ അറിഞ്ഞാൽ എന്താകും മോനേ….
എന്റെ പൊന്നു ടോണി നീ ഓരോന്ന് ഇങ്ങനെ പറഞ്ഞു എന്നെ തളർത്താൻ ആണോ നിന്റെ ഉദ്ദേശം….
ഞാൻ പറയാൻ ഉള്ളത് നിന്നോട് പറഞ്ഞു ഇനി ഒക്കെ നിന്റെ ഇഷ്ടം….
അവിടന്ന് ഇറങ്ങി നേരെ വീട്ടിൽ പോയി ഇരുന്നു…
ചേട്ടായി എന്താണ് എങ്ങനെ കുത്തി ഇരുന്നു ആലോചിക്കുന്നത് വന്നപ്പോൾ തുടങ്ങിയത് ആണലോ….

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.