പ്രിയ നിമിഷങ്ങൾ 3 [Got] 143

അന്ന് നടന്ന കാര്യങ്ങൾ ഒന്നും എൽസയും ജെറിയും വീട്ടിൽ പറഞ്ഞില്ല….
പിറ്റേ ദിവസം ജെറി പതിവ് പോലെ തന്നെ ക്ലാസിലേക്കു പോയി… ക്ലാസിൽ കയറിയപ്പോൾ ആണ് മെറിനെ കണ്ടത്…
ജെറി അവളെ മൈൻഡ് ചെയ്യാതെ നേരെ അവന്റ സീറ്റിൽ പോയി ഇരുന്നു… എന്നിട്ട് ആലോചിച്ചു അന്ന് ടോണി പറഞ്ഞത് പോലെ പോയി ഒരു സോറി പറഞ്ഞാലോ…
 പിന്നെ സോറി പറയാൻ പോണൂ അതും ഒരു പിറ പെണ്ണിനോട് എന്റ പട്ടി പറയും… അല്ല ഇനി പറഞ്ഞാലോ ഇ വീക്ക്‌ അമ്മ ഇങ്ങോട്ട് വരും എന്നാ പറഞ്ഞത്.. അവൾ എങ്ങാനും അമ്മയോട് പറഞ്ഞാൽ എന്റെ പൊന്നോ ആലോചിക്കാൻ വയ്യ…. ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ്.
ജെറി എന്നാ ഒരു വിളി കേട്ട് നോക്കുമ്പോൾ ഒരു ചിരിച്ച മുഖത്തോട് കുടി എന്റെ മുമ്പിൽ നില്കുന്നു മെറിൻ….
ജെറി എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട് ക്ലാസ്സ്‌ കഴിയുമ്പോൾ ഒന്ന് കാണണം.. പാർക്കിംഗ്ൽ വന്നാമതി…എന്ന് പറഞ്ഞു അവൾ പോയി..
എന്റെ അളിയാ അവൾ നിന്നോട് എന്തിനാ കാണണം എന്ന് പറഞ്ഞത്.. അല്ലെ അവൾ ആദ്യം ആയിട്ട ഒന്ന് ചിരിച്ചു കൊണ്ട് സംസാരിക്കുന്നതു…സത്യം പറ മോനേ ന്താ ചുറ്റി കളി..
എന്റെ പൊന്നു ബോബി എനിക്ക് അറിയില്ല എന്താണ് എന്ന്…
ഉവ്വ ഉവ്വ നടക്കട്ടെ…
അവനെ ഒന്ന് കലിപ്പിച്ചു് നോക്കി ഞാൻ ഓരോന്ന് ആലോചിച്ചു… എന്നാലും അവൾ തന്നെ ആണോ നേരത്തെ വന്ന് ചിരിച്ചത്… ഏതു നേരവും കണ്ടാൽ അടി ഇണ്ടാകാൻ വരുന്നു മെറിൻന് ഇത് എന്ത് പറ്റി… ഇനി അന്ന് ഉമ്മ വച്ചതിനു പകരം ചോദിക്കാൻ ആണോ…. ന്തായാലും പോയി നോകാം…
ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ നേരെ പോയത് പാർക്കിംഗ് ഏരിയയിലേക്ക് ആണ്….
അവിടെ ചെന്നപ്പോൾ എന്റെ കാറിന്റെ അടുത്ത് തന്നെ നിക്കുന്നു നമ്മുടെ മെറിൻ…
മെറിൻ എന്താ കാണണം എന്ന് പറഞ്ഞത്…
ജെറി അത് താൻ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചില്ലേ അത് കൊണ്ട് എനിക്ക് പുതിയ ഒരു ഫോൺ വാങ്ങി തന്നം…
പിന്നെ നിന്റെ കയ്യിലിരുപ്പിന്റെ ആണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്.. എന്റെ പട്ടി വാങ്ങി തരും നിനക്ക് ഫോൺ…

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.