പ്രിയ നിമിഷങ്ങൾ 3 [Got] 143

ഏതു നേരത്ത് ആണാവോ ഇ കുരിശിന് ഇവിടേക് വരാൻ തോന്നിയത് എന്ന് മനസ്സിൽ ചിന്തിച് മരിയ ചേച്ചിയെ ഞാൻ നോക്കിയത്…..
കുറച്ചു നേരം കൂടെ ചേച്ചി എന്നോട് എന്തൊക്കയോ പറഞ്ഞാണ് ഷോപ്പിൽ നിന്നും പോയത്…. അത്ര നേരം ഞാൻ വേറെ ഏതോ ലോകത്തിൽ ആയിരിന്നു എന്നത് ആണ് സത്യം…..
അവർ പോയതിനു ശേഷം ഞാൻ അകത്തേക്കു പോയപ്പോൾ അവർ എല്ലാം അവിടെ ന്തോ പറഞ്ഞു ഇരികുകയായിരുന്നു… എന്നെ കണ്ടതും എല്ലാരു എണിറ്റ് അവിടെ നിന്ന് പോയി…. പിന്നീട് അന്നത്തെ ദിവസം പല തവണ അവരോട് സംസാരിക്കാൻ നോകിയെങ്കിലും എല്ലാരും ഒഴിഞ്ഞു മാറി….
ആരു മിണ്ടാതെ ഇരുന്നാലും കൊഴാപ്പം ഇല്ലായിരുന്നു പക്ഷേ സാറ മൈൻഡ് പോലും ചെയ്യാതെ ഇരുന്നത് എന്നെ ചെറുതായ് ഒന്ന് വേദനിപ്പിച്ചു….
അന്നത്തെ സംഭവത്തിന് ശേഷം ആരും എന്നോട് ഒന്നും മിണ്ടാതെ ആയി… ഷോപ്പിൽ വന്നാൽ ജോലി ചെയ്തു കഴിഞ്ഞു തിരിച്ചു പോവാ എന്നെ അവസ്ഥ ആയി മാറി…. സാറ ആണെങ്കിൽ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആയി….
എല്ലാം പല തവണ തുറന്ന് പറയാൻ നോക്കിയങ്കിലും ആരും അത് കേൾക്കാൻ കൂട്ടാക്കിയില്ല… ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയ്‌..
ഒരു ദിവസം കോളേജിൽ കൂടെ ചുമ്മ നടക്കുമ്പോൾ ആണ് സാറ ഫ്രണ്ട്സും ആയി സംസാരിച്ചു ഇരിക്കുന്നത് കണ്ടത്…. ഇന്ന് തന്നെ അവളോട് എല്ലാം തുറന്ന് പറയണം എന്ന് ഉറപ്പിച്ച് ഞാൻ അവളുടെ അടുത്തേക് പോയി…
സാറ എനിക്ക് കുറച്ചു സംസാരിക്കാൻ ഇണ്ട് എന്നെ പറഞ്ഞു അവളെ നോക്കി…
എനിക്ക് എന്നാൽ ഒന്നും കേൾക്കാൻ ഇല്ല ജെറി പോയെ എനിക്ക് വേറെ പണി ഇണ്ട്..
എന്ത് പണി കുറെ ദിവസം ആയി എല്ലാരും കുടെ തുടങ്ങിയട്ടു ഞാൻ പറയണത് കേൾക്കാൻ പോലും നിക്കാതെ എങ്ങോട്ടാ ഓടി പോണത് എന്ന് പറഞ്ഞു… അവളുടെ കയിൽ പിടിച്ചു അടുത്തുള്ള ബെഞ്ചിൽ പോയ്‌ ഇരുന്നു…
അവൾ അപ്പോഴും എന്റെ അടുത്ത് ഇരുന്ന് ഫോൺ നോക്കി കൊണ്ട് ഇരിക്കയിരിന്നു.
സാറ ഞാൻ ഒന്ന് പറയണത് കേൾക്..
ജെറി പറാ ഞാൻ കേള്കുന്നേണ്ടലോ…
ഒന്ന് നേരെ നോക്കു സാറ എത്ര ദിവസം ആയി ഒന്ന് സംസാരിച്ചട്ടു പല തവണ ഞാൻ എല്ലാം പറയാൻ വന്നത് അല്ല.. നിങ്ങൾ തന്നെ അല്ലെ ഒന്നും കേൾക്കാൻ നില്കാതെ ഇരുന്നത്….
ഉവ്വ ഞങ്ങൾക്ക് കേൾക്കാൻ സൗകര്യം ഉണ്ടായില്ല…എന്ന് പറഞ്ഞു വീണ്ടും അവൾ ഫോൺ നോക്കി തന്നെ ഇരുന്നു

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.