പ്രിയ നിമിഷങ്ങൾ 3 [Got] 143

എനിക്ക് പേടി ഒന്നുല്ല നിനക്ക് ഇല്ലാത്ത ഇരുന്നത് ഇ പേടി എന്ന് പപ്പാ എന്നെ നോക്കി കൊണ്ട് പറഞ്ഞത്… ഞാൻ നോക്കുമ്പോൾ അമ്മയും എൽസയു എന്നെ നോക്കി കൊണ്ട് മുഖം പോത്തി?? പിടിച്ചു ചിരിക്കുന്നു…
ഇനി ഞാൻ ന്തെങ്കിലും പറയാൻ നിന്നാൽ അങ്ങേരു എന്നെ തേച്ചു ഒട്ടിക്കും എന്ന് മനസിലായത് കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല…
നീ ഉറപ്പായും പാസ്സ് ആകും എന്ന് അല്ലെ പറഞത്.. നീ പാസ്സ് ആയി കഴിഞ്ഞു നേരെ ഓസ്ട്രേലിയയിലേക് വിട്ടോ.. നമ്മുടെ പുതിയ ഷോപ്പിംഗ് മാൾ സിഡ്‌നിയിൽ ആണ് തുടങ്ങുന്നത്…. സൊ ഇനി അവിടെ ഉള്ള ഹോസ്പിറ്റലിൽഇന്റെയും ഷോപ്പിംഗ് മാളിലിൻെറയും കാര്യം ഒക്കെ നീ നോക്കിയതി എന്ന് എന്നെ ഞെട്ടിക്കുന്ന കാര്യം പപ്പാ പറഞത്….
പപ്പാ പറഞു കഴിഞപ്പോൾ തന്നെ കഴിച്ചു കൊണ്ട് ഇരുന്നു ഫുഡ്‌ എന്റെ തലയിൽ കയറി… പെട്ടന്ന് തന്നെ എൽസ എന്റെ തലക്കു ഇട്ട് ഒരു കോട്ടും തന്നെ വെള്ളം എടുത്തു തന്നു എന്നിട്ട് അവൾ പപ്പയോടു… എന്റെ പപ്പാ ഇങ്ങനെ ഒക്കെ പറഞ്ഞാൽ എന്റെ പാവം ചേട്ടൻ ഇപ്പൊ തന്നെ തല കറങ്ങി വീഴും എന്ന് അവൾ പറഞത്…
ഞാൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് പപ്പയോടു പറഞ്ഞു പപ്പാ ഞാൻ നാട്ടിൽ തന്നെ നിന്നോളം ഇവിടെ ഉള്ള വല്ലതും നോക്കിക്കോളാം എന്ന് പറഞ്ഞത്…
നീ ഇത്ര നാൾ എന്ത് നോക്കി എന്നെ ഇ പറയണേ ചുമ്മ തെണ്ടി തിരിഞ്ഞു അല്ലെ നടന്നത് ഇനി ഞാൻ പറയുന്നേ പോലെ എന്റെ മോൻ കേട്ടാതി…
അല്ല പപ്പാ ഞാൻ
എന്ത് നീ എന്ന് എടാ ചെക്കാ ഞാൻ പറയുന്നേ പോലെ കെട്ടില്ലെങ്കിൽ എന്റെ തനി സ്വഭാവം അറിയാലോ… നീ അവിടെ യൂണിവേഴ്സിറ്റി ഓഫ് സിഡ്‌നിയിൽ എം. ബി.എ ചെയ്..അതിനു വേണ്ടി ഇ വീക്ക്‌ തന്നെ ielts പഠിക്കാൻ പോ എന്ന് പറഞ്ഞു പപ്പാ എഴുനേറ്റു പോയ്‌…
ഞാൻ ചുറ്റും നോക്കിയപ്പോൾ അമ്മയും എൽസയും പപ്പയുടെ പിന്നാലെ തന്നെ സ്ഥലം വിട്ടു ശെരിക്കും പറഞ്ഞാൽ 2 ഉം കൂടെ മുങ്ങിയത് ആണ് എന്ന് എനിക്ക് മനസിലായി… പപ്പയുടെ ഇ തിരുമാനം മാറ്റാൻ അവർ വിചാരിച്ചാൽ മാത്രം ആണ് മാറ്റാൻ പറ്റു…. അതോ ഇനി എല്ലാം കുടെ എനിക്ക് ഇട്ടു പണി തന്നത് ആണോ എന്ന് എനിക്ക് മനസിലായില്ല..
ബ്രേക് ഫാസ്റ്റ് കഴിച്ചു കഴിച്ചു ഞാൻ നേരെ റൂമിൽ പോയ്‌ പപ്പാ പറഞ്ഞതിനെ പറ്റി ശെരിക്കും ആലോചിച്ചു എങ്ങനെ എങ്കിലും ഇ പ്ലാൻ കുളം ആകണം എന്നെ ചിന്ത തന്നെ ആയിരുന്നു എന്റെ മനസ്സിൽ… ഒടുക്കം ഒരു ഐഡിയ കിട്ടി.. നേരെ ഡ്രസ്സ്‌ മാറി ഒരു ബ്ലു ജീൻസും ഒരു ടി ഷേർട്ടും ഇട്ടു റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി…
അപ്പോൾ എൽസ വീണ്ടും ടീവി നോക്കി കൊണ്ട് ഇരിക്കയിരുന്നു…എൽസയുടെ ഇരുപ്പ് കണ്ടപ്പോൾ മനസിലായി പപ്പാ ഇവിടെ ഇല്ലെന്നു..

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.