പ്രിയ നിമിഷങ്ങൾ 3 [Got] 143

എന്റെ ചേട്ടായി ഒന്ന് പോയ സമാദാനം ആയി ഫിലിം കാണട്ടെ ഞാൻ എന്ന് അവൾ പറഞത്….
അതെ മോളെ നീ ഇത് തന്നെ കണ്ട് കൊണ്ട് ഇരുന്നോ അങ്ങേര് ഇപ്പൊ എങ്ങോട്ട് വരും… നീ അങ്ങേരുടെ വായിൽ ഇരിക്കണത് ഫുൾ കേട്ടോ ഞാൻ പോവാണ്..
ആരു വരുന്നാ ചേട്ടായി ഇ പറയണത്….
എന്റെ പൊട്ടി പപ്പാ ഇപ്പൊ വരും നീ അത് ഓഫ്‌ ചെയ്തേ… പപ്പാ എന്ന് കേട്ടതും അവൾ വലിനു തീ പിടിച്ച പോലെ സോഫയിൽ നിന്നും ചാടി എഴുന്നേറ്റ് ടീവി ഓഫ് ചെയ്ത് റൂമിലേക്ക് ഓടിയത്….
അവളുടെ ഓട്ടം കണ്ട് ഞാൻ വാ പോത്തി ചിരിച്ചു ?? ഇപ്പോഴാണ് എനിക്ക് നേരത്തെ അമ്മ ചരിച്ചതിന്റെ അർത്ഥം മനസിലായത്…
അപ്പോഴേക്കും പുറത്ത് നിന്ന് വണ്ടിയുടെ ഹോൺ അടി കേട്ടത്.. അത് കേട്ടപ്പോൾ ഞാൻ വീടിന്റ സിറ്റ് ഔട്ടിലേക്കു ഇറങ്ങിയത് എന്റെ പിന്നാലെ അമ്മയും വന്നു…
പുറത്ത് ഗേറ്റ് കടന്ന് ഒരു ബ്ലാക്ക് കളർ ബെൻസ് മെയ്‌ബാക്ക് വന്ന് നിന്നത്.. അതിൽ നിന്നും ഒരു ബ്ലാക്ക് കളർ ലൂയിസ് വിറ്റൻ സ്യൂട്ട് ഇട്ട് എന്റെ സ്വന്തം പപ്പാ പുറത്തേക്കു ഇറങ്ങിയത്….
അല്ലെ അമ്മ ഇങ്ങേരു ജനിച്ചപ്പോൾ തൊട്ട് ഇ സ്യൂട്ട് മേത്തു ഫിറ്റ്‌ ചെയ്തു വിട്ടതാണോ എന്ന് ഞാൻ അമ്മ മാത്രം കേൾക്കുന്ന രീതിയിൽ പറഞത്….
നിനക്ക് അത്ര ഡൌട്ട് ഇണ്ടങ്കിൽ നീ നിന്റെ അപ്പനോട് തന്നെ ചോദിക് എന്ന് അമ്മ തിരിച്ചു അടിച്ചു…
ഉവ്വ എന്നിട്ട് വേണം എന്റെ കാല് വാരി നിലത്തു അടിക്കാൻ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു…
പപ്പാ പുറത്തേക്കു ഇറങ്ങി ഞങ്ങളുടെ അടുത്തേക് വന്നപ്പോൾ ആണ് കൂട്ടിൽ കിടന്ന മാക്സ് കൂരച്ചത്… അവന്റെ കൂര കേട്ടു പപ്പാ അവനെ ഒന്ന് നോക്കി ഒള്ളു പാവം അപ്പോൾ തന്നെ സൈലന്റ് ആയി ഞാൻ ഒന്നും അല്ലെ കൂരച്ചത് എന്നെ ഒരു ഭാവത്തിൽ അർന്നു ചെക്കൻ… ഇ മാക്സ് എന്ന് പറഞത് നിസാര കാരൻ അല്ലാട്ടോ..
ബെൽജിയത്തിൽ നിന്നും ഉള്ള ഏറക്കുമതി ആണ് അവൻ ബെൽജിയം മാലിനോസ് എന്നെ ബ്രീഡ് ആണ് …
അവനെ ഒന്ന് നോക്കി പപ്പാ ഞങ്ങളുടെ അടുത്തേക് വന്നു….അപ്പോൾ തന്നെ അമ്മ പപ്പയുടെ കൈയിൽ ഇരുന്ന ബാഗ് വാങ്ങി.. എന്നെ കണ്ടതും എന്റെ മുഖത്തു ഒന്ന് നോക്കി ചിരിച്ചു അകത്തേക്കു പോയ്‌..
എൽസ എവിടെ ആനി എന്നെ പപ്പാ അമ്മയോട് ചോദിച്ചത്… അപ്പോൾ തന്നെ അവൾ റൂമിൽ നിന്നും ഇറങ്ങി വന്നു എന്നിട്ട്… പപ്പാ ഞാൻ പഠിക്കായിരുന്നു എന്ന് പറഞ്ഞു…
എന്നിട്ട് നിന്റെ ഇ പടുത്തം പ്രോഗ്രസ് റിപ്പോർട്ടിൽ കാണാനില്ലാലോ മോളെ എന്ന് പപ്പാ പറഞത്…. അത് പറഞപ്പോൾ അവൾ ചെറുതായി ഒന്ന് ചുളിപ്പോയി….

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.