ഇച്ചായ.. ഞാൻ ഒരു കാര്യം തീരുമാനിച്ചട്ടു ഇണ്ട് അത് തന്നെ ചെയാം അല്ലാതെ വേറെ വഴി ഇല്ലേ.. എന്ന് പറഞ്ഞു എന്നെ ഒന്ന് രൂക്ഷം ആയി നോക്കി അമ്മ.. കൂടെ ഇണ്ടായിരുന്ന 2 പേരുടേയും അടുത്തേക് നിങ്ങി…
എന്റെ മോൻ കാരണം അല്ലെ നിങ്ങളുടെ മോൾക്ക് ഇ അവസ്ഥ വന്നത്… അവൻ തന്നെ അതിനുള്ള പരിഹാരം ചെയ്യും…
എന്ത് ചേച്ചി എന്റെ മോൾടെ ജീവിതം പോയില്ലേ ഇനി എന്തൊക്കെ ചെയ്തട്ടും എന്ത് കാര്യം ഇണ്ട് എന്ന് പറഞ്ഞ്.. കൂടെ ഇണ്ടായ സ്ത്രീ കരയാൻ തുടങ്ങി…
നിങ്ങൾ ഇങ്ങനെ കരയണ്ട അവൻ അവളെ കെട്ടിക്കോളും നാളെ തന്നെ നമുക്ക് അത് നടത്താം…
അമ്മ അത് പറഞ്ഞപ്പോൾ അവരുടെ മുഖത്തു ഒരു ഇണ്ടായിരുന്നു കരച്ചിൽ നിന്നും.. പക്ഷേ ശെരിക്കും ഞെട്ടിയത് ഞാൻ ആയിരുന്നു…
അമ്മ എന്തൊക്കയാ ഇ പറയുന്നേ ഞാൻ ആ സാധനത്തിനെ കേട്ടനൊ.. പിന്നെ എനിക്ക് വട്ട് ഒന്നും ഇല്ല അമ്മ.. പിന്നെ അവൾ തന്നെ സമദിച്ചത് ആണലോ അവൾ വിളിച്ചട്ടാ ഞാൻ വന്നത് എന്ന് പിന്നെ എന്താ….
എന്ന് പറഞ്ഞു കഴിയുന്നത്തിനു മുൻപ് തന്നെ എന്റെ മുഖം അടിച്ചു ഒന്ന് കിട്ടി അമ്മയുടെ കൈയിൽ നിന്നും….
എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു എങ്കിലും കരയാതെ പിടിച്ചു നിന്നു… പിന്നെ അവിടെ നടന്നത് ഒന്നും മര്യാദയ്ക്ക് കേൾക്കാൻ പറ്റിയില്ല ചെവിയിൽ ഒരു മൂളക്കം ആയിരുന്നു കുറച്ചു നേരം…..
അത് കഴിഞ്ഞു അവർ പോയി പിന്നെ ആരൊക്കെയോ റൂമിൽ വന്നു പക്ഷേ എനിക്ക് ഒന്ന് ശ്രദിക്കാൻ പോലും പറ്റിയില്ല… ജീവിതത്തിൽ ആദ്യം ആയി ആണ് അമ്മ എന്നെ തല്ലിയത് അതും ഒരു പിറ പെണ്ണിന്റ പേരും പറഞ്ഞു…
അന്നത്തെ ദിവസം എങ്ങനെ ഓക്കെ കടന്ന് പോയി പിറ്റേ ദിവസം ടോണി വന്നു വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്ന്…
ടോണി നിനക്ക് തോന്നുണ്ടോ ഞാൻ അങ്ങനെ ചെയ്യും എന്ന്…
ജെറി ഇനി നീ ഒന്നും പറഞ്ഞട്ടു കാര്യം ഇല്ല എല്ലാം കൈ വിട്ടു പോയി…
നീ എണിറ്റു വാ നിന്നെ ഡിസ്ചാർജ് ച്യ്തട്ടു ഇണ്ട്…
അല്ലെ ഡോക്ടർ പറഞ്ഞത് കുറച്ചു ദിവസം കുടി കിടക്കണം എന്ന് ആണലോ..
എടാ അത് ഒക്കെ കിടക്കാം നീ വേഗം റെഡി ആയി വാ…
എടാ എനിക്ക് വയ്യടാ മേല് ഒക്കെ നല്ല വേദന ആട…
Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം
Bro bakki evade kure ayallo…
Any updates ❓
അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?
Bro next part ?
3 partum vayichu. Nannayittund wtg 4 nxt part…
ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….
Bro interesting ..waiting for the next part..pettanu thanne idane
Oh verteyalla marriage kaynapm naadvitath❕
This part is also Interesting❗
Waiting for next part ❤️
Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte
??
വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️