പ്രിയ നിമിഷങ്ങൾ 3 [Got] 143

അതേലോ നിനക്ക് ഇനി പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത പോലെ ആക്കി താരാടാ ഞാൻ…..
നീ കളിക്കാതെ വാതിൽ തുറക്കടി പുന്നാര മോളെ എന്ന് പറഞ്ഞു ഞാൻ അവളുടെ നേരെ നിങ്ങി…..അവളെ പിടിച്ചു ഡോറിന്റ അവിടന്ന് മാറ്റി.. അപ്പോഴേക്കും അവൾ എന്റെ വയറിനു ഇട്ടു ഒരു ഇടി തന്നു…
വേദന കൊണ്ട് ഞാൻ ഒന്ന് ഇരുന്ന് പോയി എങ്കിലും പെട്ടന്ന് തന്നെ എണിറ്റു അവളുടെ മുഖത്തു നോക്കി ഒന്ന് പൊട്ടിച്ചു…..
അവൾ ഒന്ന് പുറകോട്ട് വേച്ചു പോയെങ്കിലും… ഉടനെ തന്നെ നേരെ നിന്ന് അവളുട സ്വന്തം ഡ്രസ്സ്‌ അവിടെ എവിടെ ആയി കീറി കളഞ്ഞു…… എന്നിട്ട് വലിയ വായയിൽ ഒച്ച ഇണ്ടാക്കി….
ആയോ നാട്ടുകാരെ ഓടി വരണേ എന്നെ ഒരുത്തൻ പീഡിപ്പിക്കാൻ നോക്കണേ….
എടി കോപ്പേ അനാവശ്യം പറയുന്നോ എന്നു പറഞ്ഞു ഒന്നും കൂടെ ഞാൻ അവൾക്കു കൊടുത്തു… ഇനി അവിടെ നിന്നാൽ പണി കിട്ടും എന്ന് മനസിലാക്കിയ ഞാൻ അവളെ തള്ളി താഴെ ഇട്ടട്ടു ഡോർ തുറന്നു പുറത്തേക്കു ഓടി….
താഴേക്കു ഉള്ള സ്റ്റെപ് ഇറങ്ങിയപ്പോൾ തെന്നി അടിച്ചു വീണു സ്റ്റെപ്ൽ ആയതു കൊണ്ട് ആ വീഴ്ച്ച അവസാനിച്ചത് താഴത്തു ആണ്….
ഉരുണ്ടു വീണ വഴി ശരീരം മൊത്തം പല സ്ഥലത്തു ആയി ഇടിച്ചു തല ചെറുതായ് പൊട്ടി ചോര ഒഴുകി…
താഴെ വീണത്തിന് ശേഷം എണിറ്റു നിക്കാൻ പോലും കഴിയാതെ വന്നു…എങ്ങനെ ഓകയോ കൈ കുത്തി എഴുനേൽക്കാൻ നോക്കിയപ്പോൾ ആണ്.. ഇടതു കൈയിൽ നല്ല വേദന അനുഭവപ്പെട്ടത്… അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു..
അപ്പോഴേക്കും അവളുടെ സൗണ്ട് കേട്ട് നാട്ടുകാർ ആരൊക്കയോ ഓടി കൂടി അകത്തേക്കു കയറി വന്നു….അവളും താഴ്ക്ക് ഇറങ്ങി വന്നു
താഴെ വീണു കിടന്നു കൊണ്ട് അവളെ ഒന്ന് നോക്കി… ഒരു പീഡനം കഴിഞ്ഞു വരുന്നത് പോലെ ആയിരുന്നു അവളുടെ കോലം…
ഏകദേശ രൂപമെല്ലാം നാട്ടുകാർക്കു മനസിലായത് കൊണ്ട് ആണോ എന്ന് അറിയില്ല… വീണു കിടന്ന എന്റെ നെഞ്ചത്തേക്കു ആയി പിന്നെ എല്ലാരും കൂടെ….
അതിന്റ ഇടയിൽ അവൾ ആണ് എന്ന് തോന്നണു അവനെ ഒന്നും ചെയ്യല്ലേ എന്ന് ഒക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു… അപ്പോഴേക്കും എന്റെ ബോധം ഫുൾ പോയിരുന്നു..
കണ്ണ് തുറന്ന് നോക്കിയപ്പോൾ കൈയിൽ ഡ്രിപ് ഇടട്ടു ഇണ്ടായിരുന്നു ശരീരം മൊത്തം നല്ല വേദന ഇണ്ട്.. ഇടതു കൈയിൽ ആണെങ്കിൽ പ്ലാസ്റ്ററും… തലയിലും കയ്യിലും ഒക്കെ ആയി ചെറിയ കേട്ടുകളും ഇണ്ട്….
ചുറ്റും ഒന്ന് നോക്കിയപ്പോൾ അത് ഞങ്ങളുടെ ഹോസ്പിറ്റലിലെ റൂം ആണ് എന്ന് മനസിലായി…. അടുത്ത് തന്നെ ഒരു പോലീസ്‌കാരൻ ഇരിക്കുന്നുണ്ട്…

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.