പ്രിയ നിമിഷങ്ങൾ 3 [Got] 143

അവളുടെ ഇരുപ്പ് കണ്ട് എനിക്ക് ശരീരം മൊത്തം വിറച്ചു കൊണ്ടുവന്നെങ്കിലും എങ്കിലും ഇന്ന് തന്നെ എല്ലാം പറഞ്ഞു മനസിലാക്കണം എന്ന് ആലോചിച്ചു അവളോട് ദേഷ്യപ്പെടാൻ നിന്നില്ല…..
മോളേ ഞാൻ ഒന്ന് പറയട്ടെ നീ ഒന്ന് കുറച്ചു സമയം എനിക്ക് വേണ്ടി താ…
ജെറി നിന്നോട് ദേഷ്യം ഇണ്ടായട്ടു മിണ്ടാതെ ഇരുന്നത് അല്ല ശെരിക്കും.. ഇത്ര നാൾ ഞങ്ങൾ എല്ലാരും ജെറിനെ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് കൊണ്ട് നടന്നത്…. അങ്ങനെ ഉള്ള ഒരാൾ ഇങ്ങനെ ഒരു കാര്യം വേറെ ഒരാളിൽ നിന്നും അറിഞ്ഞപ്പോൾ ശെരിക്കും വിഷമം ആയി ജെറി… പപ്പാ ഒക്കെ വീട്ടിൽ വന്നാൽ ജെറിയുടെ കാര്യം തന്നെ ആണ് പറയാറുള്ളത്..
ദേഷ്യം അല്ലെ ജെറി ശെരിക്കും ഞങ്ങൾക്ക് വിഷമം ആണ് ആയത്… എന്ന് സാറ എന്റെ മുഖത്തു നോക്കി പറഞ്ഞു…
അവൾ അത് പറഞപ്പോൾ ചെറുതായ് എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു.. അവളുടെ മുഖത്തേക്കു നോക്കാൻ തന്നെ എനിക്ക് പറ്റിയില്ല എനിക്ക്…
ജെറി വാ നമുക്കു ഒന്ന് നടക്കാം എന്ന് പറഞ്ഞു സാറ എന്നെ പാരീസിന്റെ തെരുവോരങ്ങളിലെക് കൊണ്ടുപോയി… ഞാനും വിചാരിച്ചു ഇങ്ങനെ ഒരു നടത്തം തന്നെ ആണ് എന്റ കഴിഞ കഴിഞ്ഞകാല ജീവിതം പറയാൻ ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നി….
⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️
ജെറി എഴുന്നേൽക് എത്ര നേരം ആയി കിടക്കാൻ തുടങ്ങിയട്ടു.. മോനെ ജെറി എഴുന്നേൽക്കട..
എന്നെ പറച്ചിൽ കേട്ട് ആണ് ഞാൻ കണ്ണ്തുറന്നത് എന്നെ നോക്കി പതിവ് പോലെ തന്നെ പുഞ്ചിരിച്ചു നിൽക്കുന്ന എന്റെ സുന്ദരി അമ്മ… അമ്മ എപ്പോഴും ഒരു പുഞ്ചിരി സമാനിച്ഛ് ആണ് എന്നെ എഴുന്നേൽപ്പിക്കുന്നത്.. രാവിലെ തന്നെ ഒരാൾ ചിരിക്കുന്നത് കണ്ടാൽ അന്നെത്തെ ദിവസം മൊത്തം നല്ലത് ആണ് എന്ന് ആണ് അമ്മയുടെ പോളിസി…
എന്റെ പൊന്ന് അമ്മ അല്ലെ സ്വല്പം കുടെ സമയം കിടക്കട്ടെ എന്റെ പൊന്നാലേ പ്ലീസ്…
അതെ വാവേ നീ കിടക്കുന്നതു ഒക്കെ കൊള്ളാം പക്ഷേ ദ ഗ്രേറ്റ്‌ മാളിയാക്കൽ തോമസ് എയർപോർട്ടിൽ ലാൻഡ് ചെയ്തട്ടു ഇണ്ട് കുറച്ചു സമയത്തിന് ഉള്ളിൽ ഇവിടെ എത്തും… നീ വേണെങ്കിൽ കിടന്നോ ഞാൻ പൊയ്ക്കാം എന്ന് പറഞ്ഞു അമ്മ ഒരു ആക്കിയ ചിരി ചിരിച്ചു ..
എന്റെ പൊന്നോ അങ്ങേര് വന്നോ ഒന്ന് നേരത്തെ വിളിച്ചുടർന്നോ അമ്മ എന്നെ എന്ന് പറഞ്ഞു ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് ബാത്‌റൂമിലേക്കു ഓടി.. എന്റെ ഓട്ടം കണ്ടട്ടു ആണോ എന്ന് അറിയില്ല അമ്മ അവിടെ ഇരുന്നു കുടു കുട എന്ന് പറഞ്ഞു ചിരിക്കുന്നു ???
എന്റെ പൊന്നു അമ്മേ ഒന്ന് റൂമിനു പോ ഞാൻ ഇപ്പോൾ തന്നെ താഴേക്കു വരാം എന്ന് ബാത്‌റൂമിൽ നിന്നും ഞാൻ വിളിച്ചു പറഞ്ഞു…
വേഗം തന്നെ ഫ്രഷ് ആയി ഞാൻ താഴക്ക് പോയ്‌…. അവിടെ ചെന്നപ്പോൾ ടീവിയിൽ ഏതോ ഒരു ഉള റൊമാന്റിക് മൂവി കണ്ടു ഇരിക്കുന്നു എന്റെ സ്വതം അനിയത്തി…
എന്റെ പൊന്നു എൽസ നിനക്ക് ഇത് തന്നെ ആണോ പണി ഫുൾ ടൈം ഇ ഉള റൊമാന്റിക് മൂവി അല്ലാതെ കാണാൻ ഒന്നുല്ല ഇതിൽ….

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.