പ്രിയ നിമിഷങ്ങൾ 3 [Got] 143

എന്റെ ആനി അത് പോലെ അല്ലെ വർമ സൂക്ഷിക്കണം… നമ്മുടെ പിള്ളേരാ എന്തലും ചെയ്യും എന്ന് ആണ് എന്റെ പേടി…. പോരാത്തതിന് അവൻ ആണെങ്കിൽ നാട്ടിലും ഇല്ല അവൻ ഇണ്ടായിരുന്നു എങ്കിൽ എനിക്ക് ഒരു പേടിയും ഇണ്ടാക്കിലായിരുന്നു…
എന്റെ ഇച്ചയാ എന്തിനാണ് ഇത്ര പേടി… നമ്മുടെ മകളെ ഓർത്തട്ട് ആണോ.. അതേ ജെറി നേഴ്സറിയിൽ പഠിക്കുന്ന കുഞ്ഞി കൊച്ചു ഒന്നും അല്ലെ… പിന്നെ അവൻ ഉള്ളപ്പോൾ അവളെ ആരും ഒന്നും തൊടുക പോലും ഇല്ല….
ഇച്ചായൻ കിടക്കാൻ നോക്ക് ഒരു വർമ..
പിറ്റേ ദിവസം രാവിലെ ജെറിയും എൽസയും ക്ലാസ്സ്‌ ഇല്ലാത്തതു കൊണ്ട് ഒന്ന് കറങ്ങാൻ ഇറങ്ങിയത് ആയിരുന്നു…
മാളിലെ കറക്കവും ഒരു മൂവി ഒക്കെ കണ്ടുകഴിഞ്ഞു തിരിച്ചു വരുന്ന വഴി ആയിരുന്നു…
രാവിലെ മുതൽ ഒരു ജീപ്പ് അവരെ പിന്തുടരുന്നുണ്ടായിരുന്നത് ജെറി ശ്രദ്ധിച്ചു…
ഒരു ഇട വഴിലേക്കു ജെറി വണ്ടി കയറ്റി സ്ലോ ചെയ്തു… അപ്പോൾ തന്നെ പുറകിൽ ഇണ്ടായിരുന്ന ജീപ്പ് അവരുടെ മുമ്പിൽ കയറി വണ്ടി വട്ടം വച്ചു…
അതിൽ നിന്നും 4 പേര് ഇറങ്ങി ജെറിയെയും എൽസയെയും ലക്ഷ്യം ആക്കി നടന്നു….
ഇതേ സമയം കാറിനുള്ളിൽ…
മോളെ കണ്ടിട്ട് ചെറിയ പണി ആണലോ..
എന്നാ വാ ചേട്ടായി നമുക്ക് ഒന്ന് അത് തീർത്തട്ടു വരാം പിന്നെ ഇന്നലെ പപ്പയുടെ ടെൻഷൻ എന്തിനാണ് എന്ന് ഇപ്പൊ മനസിലായി… വാ മോനേ its time for show..എന്ന് പറഞ്ഞു അവൾ കാറിൽ നിന്നും ഇറങ്ങി
കർത്താവെ ഇ പെണ്ണ് ഇന്ന് കുറേ വാങ്ങിച്ചു കൂട്ടും എന്ന് തോന്നണു… എന്ന് പറഞ്ഞു നേരെ പുറത്തേക്കു ഇറങ്ങി…
കാറിൽ നിന്നും ഇറങ്ങിയ 4 പേര് ഞങ്ങളുടെ മുമ്പിൽ ആയി നിലഉറപ്പിച്ചു..
അതേ പിള്ളേര് മര്യാദയ്ക്ക് ഞങ്ങളുടെ കൂടെ വന്നാൽ തടി രക്ഷ പെടും…..ഇനി പ്രതിരോധിക്കാൻ ആണ് നോക്കുന്നത് എങ്കിൽ ??…
ആയോ ചേട്ടാ അത് ഒന്നും വേണ്ട ഞാൻ വരാം കൂടെ… നോക്കുമ്പോൾ എന്നെ നോക്കി ചിരിച്ചു കാണിച്ചു ഒരു ടാറ്റയും തന്ന് അവരുടെ അടുത്തേക് പോകുന്നു എന്റെ പുന്നാര അനിയത്തി… ???
ഇതാണോടി പുല്ലേ നീ show time എന്ന് പറഞ്ഞത്…. എന്ന് ചിന്തിച്ചു അവളെ നോക്കുമ്പോൾ…
അവൾ നേരെ ചെന്ന് നേരത്തെ സംസാരിച്ചവന്റെ വയറിനു ഒരു പഞ്ച് കൊടുത്തു… അപ്പോഴേക്കും ഇടിയുടെ വേദനയിൽ ഇരുന്നു പോയ അവന്റെ നെഞ്ചിൽ ഒരു റൗണ്ട് എൽസയുടെ പഞ്ചുകൾ എത്തിയിരുന്നു..
എടി എന്ന് വിളിച്ചു ഒരുത്തൻ അവളുടെ നേരെ കൈ പൊക്കിയതും…. ആ നീക്കം മുൻകുട്ടി മനസിലാക്കിയ അവൾ ഒരടി പിന്നോട്ട് വച്ചു അവന്റെ കൈ പിടിച്ചു ഷോൾഡറിന് താഴെ ഒരു പഞ്ച് കൂടെ കൊടുത്ത്…പുറകിലേക്കു വന്നു അവന്റ നടുവിന് ഒരു ചവിട്ടും കൊടുത്തു…

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.