പ്രിയ നിമിഷങ്ങൾ 3 [Got] 143

അത് പറഞ്ഞപ്പോൾ ആണ് ഇ വീക്ക്‌ ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്…
എന്തിന് ?????
അത് പറഞ്ഞപ്പോൾ നീ എന്തിനാ ഞെട്ടിയത്. ?
ആയോ ഒന്നുല അമ്മ
 ഇനി അവിടെ നിന്നാൽ ശെരി ആവില്ല എന്ന് മനസിലാക്കിയ ഞാൻ അവിടന്ന് മുങ്ങി…
രാത്രി ആയപ്പോൾ പപ്പാ വന്നു പക്ഷേ പതിവിലും വിവരിതം ആയിരുന്നു അവസ്ഥ… മുഖത്തു ഒക്കെ എന്തോ ടെൻഷൻ ഉള്ളത് പോലെ..
ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ ചോദിച്ചു എങ്കിലും.. ഓഫീലെ ടെൻഷൻ ആണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി…
ഇല്ലേ ഓഫീലെ ടെൻഷൻ ഒന്നും അല്ലെ കാര്യം ആയി എന്തോ ഒന്ന് ഞങ്ങളിൽ നിന്നും മറക്കുന്നു ഇണ്ട്…. എന്ന് എനിക്ക് മനസിലായി എങ്കിലും കാര്യം ആയി ഒന്നും ചോദിക്കാൻ നിന്നില്ല….
രാത്രി ബെഡ്‌റൂമിൽ കാര്യം ആയ ചർച്ചയിൽ ആയിരുന്നു അനിയും തോമസും….
ഇച്ചായ കുറേ നേരം ആയി ഞാൻ ചോദിക്കുന്നു വന്നപ്പോൾ തൊട്ടു കാണുന്നതാണ് ആണ് ഇ ടെൻഷൻ…
എന്റ ആനി ഒന്നും ഇല്ല നീ ഒന്ന് ഉറങ്ങിയെ…
ഇച്ചായ എഴുന്നേറ്റ…
എന്താ ആനി…
എന്റെ തലയിൽ തൊട്ടു സത്യം ചെയ് ഒന്നുലാ എന്ന്
എന്റെ ആനി നീ ഇങ്ങനെ വട്ടു പിടിപ്പിക്കാതെ..ഇന്ന് ആ വർമ എന്നെ വിളിച്ചു… ആ ഓസ്ട്രേലിയൻ കമ്പനി ആയി ഉള്ള കോൺട്രാക്ട് ക്യാൻസൽ ആകാൻ…
അതിനു ആണോ ഇത്ര ടെൻഷൻ എന്റെ ഇച്ചായ ഇത് പോലെ എത്ര പേര കണ്ടതാ നമ്മൾ അന്നും ഒന്നും ഇല്ലാത്ത ടെൻഷൻ എന്താണ് ഇപ്പോൾ….

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.