മോളേ നീ പോകുമ്പോൾ ഞാനും കുടെ വരാട്ടോ…
അത് എന്താ ചേട്ടായി എന്റെ കൂടെ വന്നെ..
മോളെ കയിലെ വേദന മാറിയട്ടു ഇല്ലേ വണ്ടി ഓടിക്കാൻ പറ്റും എന്ന് തോന്നുന്നില്ല..
ആയോ ഇത് വരെ മാറിയട്ടു ഇല്ലേ അത് നമുക്കു ഹോസ്പിറ്റലിൽ പോവാം..
അത് വേണ്ട എന്നിട്ട് വേണം പപ്പാ അറിയാൻ..
ഞാൻ റെഡി ആയി വരാം എന്ന് പറഞ്ഞു എൽസ റെഡി ആകാൻ പോയി പിന്നാലെ ഞാനും പോയി..
എന്തായാലും ഫസ്റ്റ് ഡേ അല്ലെ ഒന്ന് അടിപൊളി ആയി തന്നെ പോവാം എന്ന് വിചാരിച്ചു.. ഒരു ബ്ലോക്ക് കളർ ജീൻസും വൈറ്റ് ഷർട്ടും ഇട്ടു.. മുടി ഒക്കെ ഒന്ന് സെറ്റ് ആക്കി വലിയ കാര്യം ആയി താടിയും മീശയും ഒന്നും ഇല്ലാത്തതു കൊണ്ട് മുടിയിൽ ആണ് ഫുൾ കരവിരുത് കാണിക്കുന്നത്… ഒരു ഹാബ്ലോട്ട് വാച്ചും എടുത്തു കെട്ടി…എന്നിട്ട് മിറർൽ ഒന്ന് നോക്കി.. ഇപ്പൊ കണ്ടാൽ ആരായാലും ഒന്ന് നോക്കും.. നീ സുന്ദരൻ തന്നെ ജെറി എന്ന് പറഞ്ഞു താഴേക്കു പോയി…
അപ്പോഴേക്കും എൽസ റെഡി ആയി വന്നു.. അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് നേരെ കാർപോർച്ചിലെക് പോയി… എനിക്ക് കൈ വേദന ആയത് കൊണ്ട് അവളുടെ മിനി കൂപ്പർ ആണ് എടുത്തത് അവളുടെ 20 മത്തെ ബര്ത്ഡേയ്ക്കു പപ്പാ വാങ്ങി കൊടുത്തത് ആണ് മിനി മോളേ..
അതേ ചേട്ടായി ഇന്നലത്തെ ആ ചേച്ചിയെ പറ്റി അന്നെഷിച്ചോ..
എന്റെ പൊന്നു എൽസ നീ ഒന്ന് മിണ്ടാതെ ഇരിക്കോ എനിക്ക് അവളെ ഓർക്കുമ്പോൾ തന്നെ വിറഞ്ഞു കയറാണ്..
അപ്പൊ അവളെ ഓർക്കാറുണ്ടല്ലെ ചേട്ടായി…എനിക്ക് ഇഷ്ട പെട്ടുട്ടോ ആ ചേച്ചിയെ..?
എൽസ നീ വണ്ടി നിർത്തിയ ഞാൻ നടന്ന് പൊക്കോളാം..
ആയോ ഞാൻ ചുമ്മാ പറഞ്ഞതാ ഇനി പറയില്ലാട്ട ആ ചേച്ചിയെ പറ്റി…
കുറച്ചു സമയം കഴിഞ്ഞു നഗരത്തിലെ പ്രമുഖമായ ഒരു ഇൻസ്റ്റിറ്റ്യൂട്ട്ഇന്റെ മുമ്പിൽ പോയി എൽസ വണ്ടി നിർത്തി എന്നെ ഇറക്കി അവൾ പോയി…
Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം
Bro bakki evade kure ayallo…
Any updates ❓
അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?
Bro next part ?
3 partum vayichu. Nannayittund wtg 4 nxt part…
ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….
Bro interesting ..waiting for the next part..pettanu thanne idane
Oh verteyalla marriage kaynapm naadvitath❕
This part is also Interesting❗
Waiting for next part ❤️
Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte
??
വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️