പ്രിയ നിമിഷങ്ങൾ 3 [Got] 143

ഒന്നുല കൈ വേദന എടുക്കുന്നു..
അത് എന്ത് പറ്റി ഇപ്പൊ ഒരു കൈ വേദന..
ഒന്ന് രാവിലെ തെന്നി വീണതാണ് നീ അമ്മയോട് പറയണ്ട എന്ന് പറഞ്ഞു അവൾക്കു കീ കൊടുത്തു…
ഞങ്ങൾ നേരെ പോയത് ഷോപ്പിംഗ് മാളിലേക്കു ആണ്.. അവൾക്കു കുറച്ചു ഡ്രസ്സ്‌ എടുക്കാൻ ഇണ്ടാന്ന് പറഞ്ഞു എന്നെ കുട്ടി നേരെ… ഫാഷൻ സ്റ്റോറിലേക്കു ആണ് പോയത്….
കുറെ നേരം അവൾക്കു വേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്ത് തിരിച്ചു നടക്കുമ്പോൾ ആണ് പെട്ടന്ന് ഒരാൾ ആയി കുട്ടിയിടിച്ചത്…
ഞാൻ നോക്കുമ്പോൾ മുഖം ഒക്കെ വീർപ്പിച് പല്ല് ഒക്കെ കടിച് എന്റ മുമ്പിൽ നില്കുന്നു നമ്മുടെ നിലാ കോഴി
ഡോ തനിക്കു ഇത് തന്നെ ആണോ പണി പെണ്ണ്പിള്ളേരാ ഫുൾ ഇടിച്ചു വീഴ്ത്തൻ ഉള്ള വെല്ല കോൺട്രാക്ട് എടുത്തട്ടു ഇണ്ടോ…
നിന്റെ മുഖത്തു എന്താ കണ്ണ് ഇല്ലേ എങ്ങോട്ട് വന്ന് കയറിയട്ടു കൂടുതൽ വർത്തമാനം പറയുന്നോടി ചുലെ…
പിന്നെ ഇ കാണുന്നത് എന്താടോ മരത്തലയാ എന്ന് പറഞ്ഞ് അവൾ അവളുടെ കണ്ണുകൾ ഉരുട്ടി കാണിച്ചു ? ?
ഡി കോപ്പേ മര്യാദയ്ക്ക് നടന്നില്ലെങ്കിൽ നിന്റെ ഇ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും കേട്ടോടി…
ഡോ രാവിലെ താൻ ഒരുത്തിനെ കയറി പിടിക്കാൻ പോയി ഇപ്പൊ ആണെങ്കിൽ എന്നെ ഇടിച്ചു ഇടാനും വന്നു കാണിച്ചു തരാടോ തന്നെ ഞാൻ എന്ന് പറഞ്ഞു അവൾ ചവിട്ടി തുള്ളി അവിടന്ന് പോയി..
ഇതിന് എന്താ പ്രാന്ത് ആണോ എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ..
എൽസ എന്നെ നോക്കി കൊണ്ട് മുഖം വീർപ്പിച് നിക്കുന്നു ?.
ചേട്ടായി അത് ആരാ അവൾ എന്ത് ഒക്കെ ആണ് പറഞ്ഞത്.. ചേട്ടായി ആരേ കയറി പിടിച്ചു എന്ന് ഒക്കെ സത്യം പറാ.. ഇല്ലങ്കിൽ ഇപ്പൊ ഞാൻ പപ്പയെ വിളിക്കും..
എന്റെ പൊന്നു മോളെ അങ്ങനെ ഒന്നും അല്ലെ ഞാൻ പറയട്ടെ എന്ന് പറഞ്ഞു അവളെ പിടിച്ച് കൊണ്ട് നേരെ.. Kfc യിൽ കയറി അവൾക്കു ഒരു ബക്കറ്റ് ചിക്കൻ വാങ്ങി കൊടുത്തു.. എന്നിട്ട് ഇന്ന് രാവിലെ മുതൽ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു..
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ എന്നെ നോക്കി കൊണ്ട് പൊട്ടി ചിരിക്കുന്നു ??.. എന്റെ ചേട്ടായി എന്നാലും എങ്ങനെ ആദ്യം ആയി ആകും ഒരു പെണ്ണിന്റെ മുമ്പിൽ നാണം കേട്ടത്..
അല്ലെ ചേട്ടായി ആ ചേച്ചിയുടെ പേര് എന്താണ്..

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.