താഴെ പോയി ഫുഡ് കഴിച്ചപ്പോൾ ആണ് പപ്പാ പറഞ്ഞത് ഉച്ച കഴിഞ്ഞു ഒന്ന് പുറത്ത് പോവാം എന്ന്… ഇ ഞായറാഴ്ച കറക്കം വീട്ടിൽ ഒരു പതിവ് ആണ്..
ഫുഡ് കഴിച്ച് കുറച്ചു നേരം എൽസയോട് സംസാരിച്ചു ഇരുന്നു… അപ്പോൾ ആണ് ചെറുതായി ഒരു ഷോൾഡർ പൈൻ അനുഭവപ്പെട്ടത്.. രാവിലത്തെ വീഴ്ചയിൽ അപ്പൊ ഒന്നും തോന്നിയില്ല പക്ഷേ ഇപ്പൊ ചെറിയ വേദന ഒക്കെ ഇണ്ട്…
ഉച്ച കഴിഞ്ഞു ഞങ്ങൾ എല്ലാവരും നേരെ ഒന്ന് പുറത്തേക്കു കറങ്ങാൻ ആയി ഇറങ്ങി.. താഴെ ചെന്നപ്പോൾ പപ്പാ എന്റെ ബൈക്ക് എടുത്തു നില്കുന്നു…
അല്ലെ എന്താ പപ്പാ ബൈക്കിൽ എന്ന് എൽസ പപ്പയോടു ചോദിച്ചു..
അതോ എന്റെ കെട്ടിയോൾക് ഒന്ന് ബൈക്കിൽ കറങ്ങാൻ പോണം എന്ന് അത് കൊണ്ട്….
എന്റെ കർത്താവെ പ്രായം എത്ര ആയി എന്ന് വെല്ല വിചാരം ഇണ്ടോ..
അതിന് ബൈക്കിൽ കറങ്ങാൻ എന്തിനാ മോളെ പ്രായം നോക്കണേ..
ഞങ്ങൾ സംസാരിച്ചു നികുമ്പോൾ തന്നെ അമ്മ വന്ന് ബൈക്കിൽ കയറി.. അതേ മകളെ ഞങ്ങൾ ഒന്ന് കറങ്ങിയാട്ട വരോള്ളു നിങ്ങൾ മാളിലേക്കു പോകോ.. എന്ന് അമ്മ പറഞ്ഞത്..
അതേ പപ്പാ ഒരു കാര്യം..
എന്താടാ
വേറെ ഒന്നും അല്ലെ ഹാർലി ഡേവിഡ്സൺ 48 ആണ് വെല്ലോടത്തും കൊണ്ട് പോയി മറച്ചു ഇടരുത്…
ഡാ ചെക്കാ നിനക്ക് ഇത് വാങ്ങി തന്നത് ഞാൻ ആണെങ്കിൽ ഇത് ഓടിക്കാനും എനിക്ക് അറിയാം എന്ന് പറഞ്ഞു പപ്പാ വണ്ടി സ്റ്റാർട്ട് ചെയ്തു ആക്സിലേറ്റർ ഒന്ന് റൈസ് ചെയ്ത്.. എന്നിട്ട് ഒരു ടാറ്റാ യും തന്ന് രണ്ടും കൂടെ പോയി..
രണ്ടിന്റെയും പോക്ക് കണ്ടാൽ വിചാരിക്കും ഇന്നലെ ആയിരുന്നു കേട്ട് എന്ന് ഞാൻ എൽസയോട് പറഞ്ഞു..
എന്റെ ചേട്ടായി അവർ പ്രേമിക്കട്ടെ ചേട്ടായി വാ നമുക്കു പോവാം…
അതേ മോളേ നീ വണ്ടി എടുക്കു..
അത് എന്താ ചേട്ടായി..
Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം
Bro bakki evade kure ayallo…
Any updates
അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?
Bro next part ?
3 partum vayichu. Nannayittund wtg 4 nxt part…
ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….
Bro interesting ..waiting for the next part..pettanu thanne idane
Oh verteyalla marriage kaynapm naadvitath


This part is also Interesting
Waiting for next part
Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte
??
വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
?
അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”